ദേവലോകം 13 [പ്രിൻസ് വ്ളാഡ്] 366

ദേവലോകം 13

Author :പ്രിൻസ് വ്ളാഡ്

 

മറന്നു തുടങ്ങിയവർക്കായി……..

ദേവലോകം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ ,ഭാര്യ പാർവതി… അവർക്ക് മൂന്നു മക്കൾ ഭദ്രൻ ,യാമിനി, യമുന.

1.ഭദ്രൻെറ മക്കളാണ് വൈഗയും അമർനാഥും ..

2.യാമിനിയുടെ ഭർത്താവാണ് ആദി അവരുടെ മക്കളാണ് വൈദേഹിയും ലക്ഷ്മണനും. ലക്ഷ്മണന്റെ ചെല്ലപ്പേരാണ് വിഷ്ണു എന്നത് .

3.യമുനയുടെ ഭർത്താവാണ് ഗംഗാധരമേനോൻ ഒരു മകൾ അനന്യ യമുനയുടെ കുടുംബവും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു..

രാമനാഥന്റെ സഹോദരിയാണ് സുഭദ്ര സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ ,അവർക്ക് നാലുമക്കൾ മൂന്നാണും ഒരു പെണ്ണും ഗോപിനാഥൻ, വിജയനാഥൻ ,ആനന്തൻ, ചിത്ര.. ഗോപിനാഥൻ പണ്ടൊരു ഉരുൾപൊട്ടലിൽ അകപ്പെട്ടു മരിച്ചു …അന്നുതന്നെയാണ് വിജയനെ കാണാതായതും ഇപ്പോൾ

അനന്തൻ മാത്രമേ നാട്ടിൽ ഉള്ളൂ,ആളുടെ ഭാര്യയാണ് മാലിനി അവർക്ക് ഒരു മകളും ഒരു മകനും അനിരുദ്ധും ആര്യയും..

ചിത്ര വിവാഹം കഴിച്ച് വിദേശത്ത് സെറ്റിലാണ്..

ഇനി ദേവൻറെ കുടുംബം …..

ദേവൻറെ മുത്തച്ഛൻ ദേവരാജ മന്നാടിയാർ… അയാൾക്ക് ഒറ്റ മകനായിരുന്നു രാജശേഖര മന്നാടിയാർ. രാജശേഖര മന്നാടിയാരുടെ ഭാര്യയാണ് ലക്ഷ്മി …അവർക്ക് മൂന്നു മക്കൾ ദേവദേവൻ, സൂര്യനാരായണൻ ,ദേവരുദ്ര. അതിൽ സൂര്യനാരായണനെ അവർ ദത്തെടുത്തതാണ് …പിന്നെ അവർ മകളെപ്പോലെ കാണുന്ന മറ്റൊരാൾ ഉണ്ട് ദേവൂട്ടി ..ദേവൻറെ പ്രണയിനി. ദേവൻറെ കൂട്ടുകാരനാണ് സണ്ണി, അതുപോലെതന്നെ ദേവൻറെ റൈറ്റ് ഹാൻഡ് ആണ് സമർ.

ഇനി ദേവൻറെ അമ്മ ലക്ഷ്മിയുടെ കുടുംബം …പാലയ്ക്കൽ… ലക്ഷ്മിയുടെ സഹോദരനായിരുന്നു രാഘവൻ… രാഘവന്റെ ഭാര്യ രാധാമണി ..രണ്ടു മക്കൾ കർണ്ണനും ലക്ഷ്മിയും.. രാഘവനും രാധാമണിയും മക്കളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോയി

ഇനി ഇവർക്ക് എതിരെ നിൽക്കുന്നവരെ കൂടി ഒന്ന് വിശദമായി പരിചയപ്പെടാം…..

Updated: March 1, 2023 — 10:22 pm

27 Comments

  1. Bro next part eppam aan
    Katta weighting

  2. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് വരുവോ… ❤❤❤

  3. Bro bakiii epolla

  4. Bro next waiting

  5. സൂര്യൻ

    കുറച്ച് പേജേ ഉള്ളോടെ

  6. ❤️❤️❤️ അഹങ്കാരം ആണ് എന്നാലും Next please…??

  7. ലുയിസ്

    ❣️❣️❣️

  8. Ee part um kalakki. Pakshe page kuravayirunnu. Ini next part ennan varuka. Vaikikkaruth please.

  9. Very good. God blessing.

  10. Waiting for next part

  11. കാശിനാഥൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഈ പാർട്ടും പൊളിച്ചു ❤️❤️❤️❤️❤️❤️❤️
    അടുത്ത പാർട്ട്‌ ഒരുപാട് കാത്തിരിപ്പിക്കാതെ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

  13. Oh late aayalum vannello ❤️❤️❤️ ee partum polichu

  14. Super….
    Next part adhikam late aakkaruthe…

  15. ? നിതീഷേട്ടൻ ?

    എവിടെ ആരുന്ന് കൊറേ ആയല്ലോ കണ്ടിട്ട്, സമർ ദേവനിലേക്കുള്ള ഒര് വഴിയായിരിക്കും അമറിന് വേണ്ടത്, വേധേഹിയെ അവരും ഫോളോ ചൈതിരിക്കണം …… സ്റ്റോറി നന്നായി enganged ആവുന്നുണ്ട് ??. മഹേശ്വരി പുതിയ എൻട്രി ഇവര് പണി ആവും ?, ബ്രോ സ്റ്റോറി late ആയാലും കൊഴപ്പല്യ as your comfort, bt korach page koodi koottane ?

  16. ഇതും കലക്കി പേജ് കുറഞ്ഞു പോയി ഇത്രയും കാത്തിരുന്നത്

  17. അപ്പോ അടുത്തത്‌ എന്നാ ഇനി ഒരു കൊല്ലം പിടിക്കുമ്മോ തരാൻ

  18. കൊച്ചിക്കാരൻ

    ഏറെ ഇഷ്ടം തോന്നിയൊരു കഥയാണ്.. പലരും ചെയ്യുന്നത് പോലെ പാതിയിൽ ഇട്ടേച്ചു പോയി എന്നാണ് കരുതിയെ.. വീണ്ടും കണ്ടതിൽ സന്തോഷം ❤️ തിരക്കുകൾ ആവുമെന്നറിയാം എങ്കിലും ഇത്രയും ലോങ്ങ്‌ ഗ്യാപ് ഇടാതിരുന്നൂടെ..

  19. Waiting for your next part

  20. വൈകി വന്നാലും തകർത്തു,♥️♥️♥️♥️♥️♥️♥️

  21. Thanks

  22. ??♥️

  23. അടിപൊളി ♥️♥️♥️♥️

  24. രുദ്രരാവണൻ

    ഈ സൈറ്റിൽ ഇടയ്ക്ക് നോക്കുന്ന മൂന്നു കഥകളിൽ ഒന്നാണിത് അടിപൊളി

  25. Superb!!!! Waiting!!!!!

Comments are closed.