ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 704

“”””നീയിങ്ങനെ അന്തവും കുന്തവും ഇല്ലതെ ഉറങ്ങിയാൽ എങ്ങനെ അറിയാനാ….ഒന്ന് വേഗം വാ ചെക്കാ….അവിടെ എല്ലാവരും ടെൻഷൻ അടിച്ചു നിക്കുവാ….””””

 എന്റെ മുഖത്ത് വെള്ളം ഒഴിച്ച് ചേച്ചി ഉടുത്തിരുന്ന സാരിയുടെ മുത്താണി കൊണ്ട് എന്റെ മുഖം അമർത്തി തുടച്ച്കൊണ്ട് ചേച്ചി പറഞ്ഞു….

 

“”””ദേവിയെ ഇനി എന്റെ തന്ത എങ്ങാനും തട്ടിപോയോ….””””

 

മനസ്സിൽ പറഞ്ഞത് ആണെങ്കിലും പക്ഷെ ഉന്നം തെറ്റി….അൽപ്പം ഉച്ചത്തിൽ ആയി പോയി…

 

“”””ആദീ….””””

 

ചേച്ചി ഒരു പ്രതേക ഈണത്തിൽ വിളിച്ചു…

 

“”””സോറി ഞാൻ….ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ചേച്ചി ….””””

 

ഞാൻ നന്നായി ഇളിച്ചുകൊണ്ട് ചേച്ചിയെ നോക്കി പറഞ്ഞു…

 

“””ഇങ്ങോട്ട് എഴുന്നേറ്റ് വാ ചെക്കാ….എല്ലാരും തീ തിന്നുമ്പോൾ ആണ് ചെക്കന്റെ പുള്ളകളി….””””

 

ചേച്ചി തിടുക്കത്തിൽ അതും പറഞ്ഞു എന്റെ കൈയും പിടിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു….

 

ചേച്ചിയുടെ പിന്നാലെ ഉള്ള ആ നടത്തം നടന്ന് കയറിയത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ചടങ്ങിലേക്കാണ്….

 

…….. തുടരും……..

 

പറഞ്ഞത് പോലെ അടുത്ത ഭാഗം അടുത്ത ആഴ്ച എത്തിക്കാൻ ശ്രമിക്കും കൂടുതൽ പേജുകളോടെ…..!

 

സ്നേഹത്തോടെ

രാജാനുണയൻ

Updated: May 9, 2021 — 3:36 pm

108 Comments

  1. ❤️❤️❤️❤️❤️

Comments are closed.