ദക്ഷക്കുട്ടി നിന്റെ വാലെവിടെ,
അല്ല വസു എവിടെ.
എന്നു ചോദിച്ച് ദക്ഷയുടെ പുറകിലേക്ക് നോക്കി.
ഇതെല്ലാം നോക്കിക്കൊണ്ട് വസു ഉമ്മറപ്പടിയിൽ നിൽക്കുണ്ടായിരുന്നു.
വാലിവിടെ തന്നെ ഉണ്ട് വല്ല്യച്ഛാ
അവൾ ഓടി വന്ന് ആദിനാരായണന്റെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു.
വേളി കഴിക്കാൻ പ്രായമായി,
ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല രണ്ടുപേരുടെയും.
ആദി ചിരിച്ചുകൊണ്ട് വസുവിന്റെ തലയിൽ വാത്സല്യത്തോടെ തലോടികൊണ്ട് പറഞ്ഞു.
ദക്ഷാ…..മോളെ…..ഇന്ന് കലാക്ഷേത്രയിൽ പോണില്ലേ.
അങ്ങോട്ടേക്ക് ഇറങ്ങാ അച്ഛാ
എന്നും പറഞ്ഞു ദക്ഷ കലാക്ഷേത്രയിലേക്ക് പോയി,
വസുന്ധര കോളേജിലേക്കും.
???????????????
വർഷങ്ങളായി തന്റേയുള്ളിൽ ആരുമറിയാതെ കൊണ്ടു നടന്ന സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ മതിമറന്നു അവൻ വേഗം ആയില്യംക്കാവിലേക്ക് നടന്നു.
ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu
ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️
എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും
Thank you
നന്നായിട്ടുണ്ട്… ??????
Thanks
Superb. Waiting 4 nxt part…
Thanks
കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️
Thank uuu
കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ
Thank you
Super ???
❤️❤️