അവർ എഴുന്നേറ്റ് പൂജാമുറിയ്ക്ക് പുറത്ത് കടന്നു.
പൂജാമുറിയിൽ നിന്നും ഇറങ്ങിവരുന്ന ദക്ഷയെയും വസുന്ധരയേയും കണ്ട് ലക്ഷ്മി (മുത്തശ്ശി) അവരുടെ അടുത്തേക്ക് ചെന്നു.
എന്താ ഇപ്പോ പൂജാമുറിയിൽ.
നിങ്ങൾ അങ്ങോട്ടേക്ക് പോവാറില്ലല്ലോ ഇന്നെന്തുപ്പറ്റി.
മുത്തശ്ശൻ ഞങ്ങളോട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു.
ഉം…..ശെരി.
എന്റെ കുഞ്ഞുങ്ങൾക്ക് അപകടം ഒന്നും വരുത്തല്ലേ എന്റെ ദേവീ..( മുത്തശ്ശി ആത്മ)
അവർ മുറിയിലേക്ക് നടന്നു.
???????????????
ദക്ഷ കലാക്ഷേത്രയിൽ പോകാൻ തിരക്കിട്ടിറങ്ങുമ്പോഴാണ് അച്ഛൻ രാമൻ നായരെ (കാര്യസ്ഥൻ) ശകാരിക്കുന്നത് കേൾക്കുന്നത്.
അവൾ വേഗം അച്ഛന്റെ അടുത്തെത്തി.
എന്തിനാ അച്ഛാ രാവിലെത്തന്നെ രാമനെ വഴക്കു പറയുന്നത്??
എങ്ങനെ വഴക്ക് പറയാതിരിക്കും മോളെ,
നമ്മൾ രാമനെയും ശങ്കരനെയും ഒരു കാര്യസ്ഥനായിട്ടല്ലല്ലോ കാണുന്നത്,
നമ്മുടെ വീട്ടിലെ അംഗങ്ങളായിട്ടല്ലേ.
ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu
ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️
എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും
Thank you
നന്നായിട്ടുണ്ട്… ??????
Thanks
Superb. Waiting 4 nxt part…
Thanks
കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️
Thank uuu
കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ
Thank you
Super ???
❤️❤️