ദക്ഷാർജ്ജുനം 5[Smera lakshmi] 142

അനന്തൻ അതും പറഞ്ഞു അകത്തേക്ക് കയറി പോയി.

 

ശെരി മുത്തശ്ശാ….

 

ദക്ഷ ഒരു ചോദ്യഭാവത്തോടെ വസുവിനെ നോക്കി.

 

വസു അവളെയും.

 

അവർ വേഗം പൂജാമുറിയിലേക്ക് നടന്നു.

 

ഇത്രയും വർഷങ്ങൾക്ക് ഉള്ളിൽ ഇന്നെ വരെ മുത്തശ്ശൻ തങ്ങളെ ആ പൂജാമുറിയിലേക്ക് വിളിക്കുകയോ ,

തങ്ങൾ അങ്ങോട്ട് പോകുകയോ ചെയ്തിട്ടില്ല ഇന്ന് എന്താ പറ്റിയത് എന്നവൾ ആലോചിച്ച് കൊണ്ട് അതിനകത്തേക്ക് കയറി.

 

അവൾ പൂജാമുറിയിലുടനീളം ഒന്ന് കണ്ണോടിച്ചു.

 

പഞ്ചലോഹത്താൽ നിർമിതമായ അർദ്ധനിമീലിത നേത്രങ്ങളോടെ പുഞ്ചിരി തൂകി നിൽക്കുന്ന ദുർഗ്ഗദേവിയുടെ മുഖതേജസ് വിളങ്ങി നിൽക്കുന്നു.

അതിനു മുൻപിൽ പട്ടിൽ പൊതിഞ്ഞ താളിഓല കെട്ടുകളും, കൈമണിയും പൂജാദ്രവ്യങ്ങളും.

അതിനടുത്തായി ഒരു നാഗ വിഗ്രഹവും.

 

തനിക്ക് മുമ്പിൽ ചുവന്ന പട്ടുടുത്ത് ആവണി പലകയിൽ ഇരിക്കുന്ന അനന്തനാരായണൻ അവരെ നോക്കി.

 

അവിടെ ഇരിക്കൂ.

 

മുൻപിലുള്ള പീഠത്തിലേക്ക് ചൂണ്ടിക്കാട്ടി

അനന്തനാരായണൻ ആവരോടായി പറഞ്ഞു.

 

ദക്ഷ മോളെ നീ ഇപ്പോൾ പൊയ്കൊണ്ടിരിക്കുന്നത് ഒരു അപകടാവസ്ഥയിലൂടെയാണ്.

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.