ദക്ഷാർജ്ജുനം 5[Smera lakshmi] 142

ഞാൻ കാവിൽ വന്നോട്ടെ??

 

ഉം….

 

ദക്ഷ നാണത്തോടെ ഒന്നു മൂളി.

 

ശേഷം അവൾ വേഗം ഓടിപ്പോയി.

 

ആ പുലർക്കാലത്ത് പുഴയെ തഴുകി എത്തിയ ഒരിളം കാറ്റിൽ അവളുടെ വാർമുടിയിൽ നിന്നും ഇലഞ്ഞിപ്പൂക്കൾ പൊഴിച്ചു വീഴ്ത്തി.

 

കണ്ണും മനസ്സും നിറഞ്ഞ് അർജ്ജുനൻ അത് നോക്കി നിന്നു.

 

ദക്ഷ വസുവിനേയും കൂടി വേഗത്തിൽ വീട്ടിലേക്ക് നടന്നു.

 

???????????????

 

പടിപ്പുരയിൽ വെച്ച് തന്നെ പൂമുഖത്തെ ചാരുകസേരയിൽ  മഹാമാന്ത്രികനായ ഈശ്വരമംഗലത്ത് മനയിലെ അനന്ത നാരായണൻ എന്ന തങ്ങളുടെ മുത്തശ്ശൻ ഗൗരവ ഭാവത്തോടെ ഇരിക്കുന്നത്  അവർ കണ്ടു.

 

ദക്ഷ മുത്തശ്ശന്റെ മുഖത്തെ ഗൗരവഭാവം കണ്ടിട്ട് ചോദിച്ചു,

 

എന്തുപ്പറ്റി മുത്തശ്ശാ….

 

മോളെ….

 

മുത്തശ്ശൻ അവളെ വിളിച്ചു.

 

എന്തേ മുത്തശ്ശാ.

 

രണ്ടുപേരും എന്റെ കൂടെ പൂജാമുറിയിലേക്ക് വരൂ.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.