എന്നിട്ടും അർജുനേട്ടൻ സ്പർശിച്ചപ്പോൾ തനിക്ക് മുൻപിൽ വിധേയത്വം കാണിക്കുന്നത് പോലെ അർജുനേട്ടനോടും കാണിക്കുന്നു.
ലക്ഷ്മി…..
അർജ്ജുനൻ അവളെ വീണ്ടും വിളിച്ചു.
ദക്ഷ അവന്റെ മുഖത്തേക്ക് നോക്കി.
എന്നിട്ട് പതിയെ പറഞ്ഞു.
എന്നെ ഇങ്ങനെ അല്ലല്ലോ വിളിച്ചിരുന്നത്.
ഇപ്പോഴെന്തുപ്പറ്റി.
എല്ലാവർക്കും നീ ദക്ഷയല്ലേ അപ്പോൾ എനിക്ക് നീ ലക്ഷ്മി.
എന്റെ മാത്രം ലക്ഷ്മി.
എന്തെ നിനക്ക് ഇഷ്ടമായില്ലെ ലച്ചു.
ഉം…..
ദക്ഷ ഒന്നു മൂളികൊണ്ട് നാഗകുഞ്ഞിനെ തിരിച്ചു തറയിൽ വെച്ചു.
അവർ കുറച്ചു സമയം സംസാരിച്ചിരുന്നു.
???????????????
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu
ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️
എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും
Thank you
നന്നായിട്ടുണ്ട്… ??????
Thanks
Superb. Waiting 4 nxt part…
Thanks
കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️
Thank uuu
കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ
Thank you
Super ???
❤️❤️