ദക്ഷാർജ്ജുനം 5[Smera lakshmi] 142

തനിക്ക് പുറംതിരിഞ്ഞു സംസാരിച്ചിരിക്കുന്ന ദക്ഷയെ കണ്ടപ്പോൾ അവനറിയതെ ഉള്ളിൽ ചിരിച്ചുപോയി.

 

ലക്ഷ്മി……..

 

അവൻ ആർദ്രതയോടെ വിളിച്ചു.

 

പെട്ടെന്ന് അവൾ എഴുന്നേറ്റു നിന്നപ്പോഴാണ് അർജ്ജുനൻ കണ്ടത്.

 

അവളുടെ കൈയ്യിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന ഒരു വെള്ളിനാഗത്തെ.

 

ഓ…..അപ്പോൾ താൻ ഇയാളോട് ആയിരുന്നോ സംസാരിച്ചിരുന്നത്.

 

അർജ്ജുനൻ ചോദിച്ചു.

 

ഉം…..

 

ദക്ഷ മൂളി.

 

തനിക്ക് നാഗങ്ങളോട് സംസാരിക്കാനൊക്കെ അറിയോ ലക്ഷ്മി…..

 

അർജ്ജുനൻ പതിയെ ആ കുഞ്ഞു വെള്ളിനാഗത്തെ സ്പർശിച്ചു കൊണ്ട് ചോദിച്ചു.

 

ദക്ഷ അത്ഭുതത്തോടെ അത് നോക്കിനിന്നു.

 

തനിക്ക് മുൻപിൽ അല്ലാതെ ആർക്കു മുൻപിലും ഈ നാഗകുഞ്ഞ് പ്രത്യക്ഷപെടാറുപോലുമില്ല.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.