ദക്ഷാർജ്ജുനം 5
Author : Smera lakshmi | Previous Part
ദേവിയും ദക്ഷയും സംസാരിക്കുന്നതു കണ്ടാണ് അർജ്ജുനൻ അവരുടെ അടുത്തേക്ക് ചെന്നത്.
അപ്പോൾ ഇതിനാണല്ലേ വയ്യാത്ത കാലും വെച്ച് ഏട്ടത്തി വന്നത്.
അതേ.
മോളോട് സംസാരിക്കണമെന്നു തോന്നി.
അർജ്ജുനൻ ദക്ഷയെ നോക്കി.
നിന്റെ തീരുമാനം എന്തായി ദക്ഷാ ??
അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്.
പക്ഷെ……
ദക്ഷാർജ്ജുനം
http://imgur.com/gallery/BllfnC5
അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്.
പക്ഷെ……
ഒരേയൊരു ആഗ്രഹമേ എനിക്കുള്ളൂ,
എന്റെയും അർജ്ജുനേട്ടന്റെയും വിവാഹം രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വേണം നടക്കാൻ.
ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu
ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️
എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും
Thank you
നന്നായിട്ടുണ്ട്… ??????
Thanks
Superb. Waiting 4 nxt part…
Thanks
കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️
Thank uuu
കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ
Thank you
Super ???
❤️❤️