അപ്പോൾ അവിടേയ്ക്ക് എത്തിയ ദേവൻ വിഷ്ണുവിനെ കളിയാക്കി ചോദിച്ചു.
പോടാ….ഇനി നീയായിരിക്കും എന്റെ കൈയിൽ നിന്നും മേടിക്കുന്നത്.
ചിരിയോടെ വസുന്ധര ദേവന്റെ ചുമലിൽ തല്ലി.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
മാളികപ്പുരയ്ക്കൽ.
അതിരാവിലെ തന്നെ ദേവാനന്ദ് കുളിച്ചു റെഡിയായി സീതയുടെ അടുത്തേക്ക് ചെന്നു.
“അമ്മാ എനിക്കൊരിടം വരെ പോകാനുണ്ട്.
ഞാൻ ലേറ്റായെ എത്തൂ.”
ഇത്രമാത്രം പറഞ്ഞ് സീത എന്തെങ്കിലും ചോദിയ്ക്കുന്നതിന് മുൻപ് തന്നെ അവൻ വേഗം തന്റെ ബുള്ളറ്റിൽ കയറി അവിടെ നിന്നും പോയി.
“തന്നെ കുറിച്ചറിയാൻ തന്റെ അമ്മ ഉറങ്ങുന്നിടത്ത് എത്താനുള്ള വ്യഗ്രതയോടെ ആനന്ദിന്റെ ബുള്ളറ്റ് അതി ശീഘ്രം പറന്നു.”
??????????????????
കുറച്ച് ദിവസങ്ങൾക്ക് ശേഷം ബാംഗ്ലൂർ നഗരത്തിലെ ഒരു രാത്രിയിൽ
king fisher towers ലെ
ഇരുപത്തിനാലാം നമ്പർ ഫ്ലാറ്റിൽ സുഖസുഷുപ്തിയിലാണ് വിശ്വനാഥനും ഭാര്യ ഗീതയും.
പുറത്ത് പെയ്യുന്ന അതിശക്തമായ മഴയൊന്നും അവരറിഞ്ഞതേയില്ല.
പെട്ടന്നാണ് കാതടപ്പിക്കുന്ന “ഭയങ്കരമായ ഇടിപൊട്ടിയത്.
അതിന്റെ ശക്തമായ മിന്നലും കാറ്റും കൂടിയായതോടെ പ്രകൃതി ഭയാനകമായി തീർന്നു.”
❤️❤️❤️
Thank you
❤❤❤❤❤❤
❤❤
❤️❤️❤️❤️
Nxt partinaay kathirikkunnu. Arjunante mughachayayulla Anandinu thante kudumbathe kandethan akumennu pradheekshikkunnu.
Lets wait and see ????
അനാഥാലയത്തില്‍ നിന്നും ആനന്ദിനെ എടുത്തു വളർത്തി എന്നറിഞ്ഞ് വിഷ്ണു പറഞ്ഞ വാക്കുകള്‍ കടന്നുപോയി… അവന്റെ അമ്മയുടെ കൈയിൽ നിന്നും അവന് കിട്ടിയതോടെ എനിക്കും സന്തോഷമായി?.
അര്‍ജ്ജുന്റെ മുഖഛായയുള്ള ആനന്ദിന്റെ മാതാപിതാക്കള്‍ ആരെന്ന് അറിയാൻ ആകാംഷയുണ്ട്.
ഈ പാര്‍ട്ടിൽ കഥ ഒരുപാട് മുന്നോട്ട് നീങ്ങിയാല്ലെങ്കിലും എഴുതിയത് മുഴുവനും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ഒരു വായനക്കാരന്♥️♥️
പഠനത്തിന്റെ ഇടയിൽ എഴുതാൻ ഉള്ള സമയം കുറവാണ് സിറിൾ ചേട്ടായി,
എന്നാലും വായനക്കാർ കഥയുമായുള്ള ടച്ച് വിട്ട് പോകാതിരിക്കാൻ ചെറിയ part ആണെങ്കിൽ പോലും പോസ്റ്റ് ചെയ്യുന്നതാണ്.
ഇനി ഉള്ള പാർട്ടുകളിൽ pages കൂട്ടി എഴുതാൻ ശ്രമിക്കാം.
ദൈവം സഹായിക്കട്ടെ..
സ്നേഹത്തോടെ
സ്മേര ലക്ഷ്മി ?❤️
ചേച്ചി ഈ പാർട്ടും നന്നായിരുന്നു❤️❤️❤️
ദക്ഷയുടെ വരവ് അത് അയാൾ സ്വപ്നം കണ്ടതാണോ അതോ ബന്ധനങ്ങൾ തകർത്ത് അവൾ തന്നെ വന്നതാണോ.എന്തായാലും അടുത്ത പാർട്ട് മുതൽ ഹൊറർ മോഡിലേക്ക് മാറുമെന്ന് കരുതുന്നു സ്നേഹം ???
Thanks, കഥ ഇനി ആണ് horror ട്രാക്കിലേക്ക് കയറുന്നത്. നമുക്ക് എല്ലാം കാത്തിരുന്ന് കാണാം.
❤️❤️
♥️♥️♥️♥️
❤️❤️
സ്മേരാലക്ഷ്മി,
അതിമനോഹരം തന്നെ, ചരിത്രം വീണ്ടും അവർത്തിക്കുമോ? ആനന്ദ് അവന്റെ വംശത്തെ കണ്ടുപിടിക്കാനാവുമോ എന്നറിയാം. എന്നാലും ശേഖരൻ ആ നിമിഷത്തിൽ രഹസ്യം വെളിപ്പെടുത്താനുള്ള ചേതോവികാരം മനസ്സിലാക്കാൻ പറ്റുന്നില്ല. നൂലാമാലകൾ ഉണ്ടല്ലേ. ദക്ഷ ബന്ധനമുക്തയായ ലക്ഷണം ആണല്ലോ! മനോഹരമായ അവതരണം .ഭാവുകങ്ങൾ???❤️❤️❤️
താങ്ക്സ്❤️❤️❤️❤️❤️.
ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ,
ശേഖരന്റെ വാക്കുകൾക്കും അയാളുടേതായ ഒരു ന്യായം കാണും. അതൊക്കെ വരുന്ന പാർട്ടുകളിൽ വിശദീകരിക്കാം..???
ഓരോ പാർട്ടും വായിച്ചു എന്റെ എഴുത്തിന് സഹായകമാകുന്ന comments തരുന്ന കൈലാസനാഥന് ഒത്തിരി നന്ദി..
സ്നേഹത്തോടെ
സ്മേര ലക്ഷ്മി
കുറച്ചുകൂടി പേജ് കൂട്ടമായിരുന്നു നല്ലപോലെ ഫീൽ കിട്ടുന്നുണ്ട് അടുത്ത പാർട്ട് വേഗം പോരട്ടെ
പഠിക്കാൻ ഒത്തിരി ഉണ്ട് അതിന്റെ ഇടയിൽ സമയം കിട്ടുമ്പോഴാണ് ezhuthaar.വായനക്കാരെ അധികം wait ചെയ്ത് ബോർ അടിപ്പിക്കാൻ വയ്യാത്തത് കൊണ്ടാണ് വേഗം ഇട്ടത്.
Next part കൂടുതൽ pages add ചെയ്യാൻ ശ്രമിക്കാം.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി
???
Thank you ❤️❤️
ഈ പാർട്ടും നന്നായിട്ടുണ്ട്❤️❤️. പേജ് കുറഞ്ഞുപോയി എന്നേ പരാതി ഉള്ളൂ. ഓരോ ഭാഗം കഴിയുമ്പോളും എഴുത്ത് മെച്ചപ്പെടുന്നുണ്ട്. Keep it up??.
ചരിത്രം ആവർത്തിക്കുകയാണോ? ലച്ചുവിന്റെയും ആനന്ദിന്റെയും സംഗമത്തിനുള്ള തടസ്സങ്ങൾ നീങ്ങും എന്ന് വിചാരിക്കുന്നു. ദക്ഷ കളി തുടങ്ങിയല്ലോ. ഇനി അവളുടെ വിളയാട്ടം ആണോ? ഇനി ആണ് കഥ horror mode ലേക്ക് കയറുന്നത് എന്ന് തോന്നുന്നു.
അപ്പോൾ next പാർട്ടിൽ കാണ്ണാം. സ്നേഹത്തോടെ❤️❤️
ശ്രീ
താങ്ക്സ്, ക്ലാസ് ഉള്ളത് കൊണ്ട് എഴുതാൻ സമയം കുറവാണ്. എന്നാലും അധികം wait ചെയ്യിപ്പിക്കാതെ ഓരോ പാർട് ഉം ഇടാം.
പേജിന്റെ എണ്ണവും കൂട്ടാം.
സ്നേഹത്തോടെ
സ്മേര ലക്ഷ്മി
ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ട്, പഠിത്തത്തിന് first priority കൊടുക്കണം എന്ന്. കഥക്കായി ഞങ്ങൾ wait ചെയ്തോള്ളാം ട്ടോ………
വെയ്റ്റിംഗ് ആയിരുന്നു ഇതൊന്ന് കാണാനും വായിക്കാനും ക്ലൈമാക്സ് എന്തായാലും ദക്ഷ ഉള്ളോണ്ട് അനുകൂലം ആവാൻ ആണ് സാധ്യത അടുത്ത പാർട്ടിന് വീണ്ടും കാത്തിരിക്കുന്നു….. എന്ന് ഒത്തിരി സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.
Climax വേറെ ഒരു രീതിയിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
Next part വേഗം post ചെയ്യാം.
എന്തായാലും കുഴപ്പം ഇല്ലാ റസ്റ്റ് ഒക്കെ എടുത്ത് സമാധാനമായി തന്നാൽ മതി നന്നായി എഴുതി mind relax ചെയ്ത് തന്നാൽ mathy
❤
Thanks ❤️