തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 353

അങ്ങനെ കണ്ണടച്ച് തുറക്കലെ രണ്ടു കൊല്ലം പോയി ഒപ്പം ഉള്ളവര് വലിയ ക്ലാസ്സുകളിൽ ആയി. അപ്പോൾ ആണ് സ്കോളര്ഷിപ്പിന്റെ കാര്യം അറിയണതു, ഒരു ആരോഗ്യവും ഇല്ലാത്ത തനിക്കു, പണിയെടുത്തു അത്ര കാശു ഉണ്ടാക്കാൻ പറ്റില്ലാന്ന് അവനു ഉറപ്പായിരുന്നു. അതുകൊണ്ടു അവൻ പഠിക്കാൻ ചേർന്നു എങ്ങനെയൊക്കെയോ തട്ടിമുട്ടി പാസ് ആയി പോയി കൊണ്ടിരിക്കുന്നു. ഇപ്പൊ മൂന്നാം വര്ഷം ആണ്, ഇതുകഴിഞ്ഞ പിജിക്കു കിട്ടാൻ ഒരു സാധ്യതയും കാണുന്നില്ല. എങ്ങനെ ജീവിക്കും. ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല.       

 

അവൻ , പല്ലൊക്കെ തേച്ചു വന്നു ഷർട്ട് ഇല്ലാതെ കണ്ണാടിയിൽ നോക്കി, ഉണങ്ങി ആവതില്ലാത്ത എല്ലുകൾ എണ്ണിയെടുക്കാവുന്ന ശരീരം. ഇത്തിരി പൊഴക്കം കൂടുതൽ ഉള്ള ഷർട്ടുകൾ ആണ് ഇടുക, അത് ശരീരം തടി തോന്നിക്കാൻ വേണ്ടി മാത്രം അല്ല, അതെ ഉള്ളു. ആ അറ്റം പിഞ്ഞി തുടങ്ങിയ നാല് ഷർട്ടും അഞ്ചു മുണ്ടും (അതിൽ രണ്ടെണ്ണം പണിയെടുക്കുമ്പോഴും വീട്ടിലും മാത്രം ഉടുക്കുന്നതാണ്) മാത്രം വച്ചാണ് അവൻ കൊല്ലങ്ങൾ ആയി, ഓടിക്കൊണ്ടിരിക്കുന്നതു. 

 

അവൻ മുഖത്തേക്ക് നോക്കി, മുടി വളർന്നു മുഖം മൂടി കിടപ്പുണ്ട്, അത് നന്നായി, മുഖത്തു അവിടവിടെ ഉള്ള മുഴകളും, കണ്ണിനോട് ചേർന്നുവട്ടത്തിൽ ഉള്ള ചൊറിയും ആളുകൾ കാണാതിരിക്കുമല്ലോ. അതെല്ലാം കൂടിക്കൂടി വരുന്നുണ്ട്. ചികിൽസിപ്പിക്കാൻ പണം ഇല്ല, വേറെ വഴിയില്ല അങ്ങനെ തന്നെ കിടക്കട്ടെ. അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ വേറെ ഉണ്ട്.   

 

അപ്പൂട്ടൻ മങ്കുവിനടുത്ത് ഇരുന്നു അവൻ തനിക്കു ചുറ്റും ചുരുങ്ങി വരുന്ന വേദനയുടെ ലോകം അറിയാതെ, അതവനെ അറിയിക്കാതിരിക്കാൻ പെടാപ്പാടുപെടുന്ന അവൻ്റെ പാവം അപ്പേട്ടൻ്റെ ഇത്തരം വിക്രമപ്രവർത്തികൾ ഒന്നും അറിയാതെ, സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുന്നു. അപ്പു പതിയെ തലയിൽ തലോടിയപ്പോൾ അവന്റെ കുഞ്ഞു മുഖത്തു ചെറിയ ചിരി പടർന്നു. അവൻ അച്ഛനെയും, അമ്മയെയും പോലെ സുന്ദരൻ ആണ്, പക്ഷെ എത്ര വികൃതൻ ആയിട്ടും അപ്പൂട്ടനെ അവനു ജീവൻ ആണ്. എപ്പോഴും അപ്പേട്ട… അപ്പേട്ട.. ന്ന്  വിളിച്ചു പുറകെ ഇണ്ടാവും. അവന്റെ ഹീറോ ആണ് ഈ ചുള്ളി ഓടിക്കാൻ പോലും ആവതില്ലാത്ത അപ്പേട്ടൻ. അതോർത്തപ്പോൾ അപ്പൂട്ടന് ചിരിപൊട്ടി. 

 

പക്ഷെ പുറമെ ഉള്ളവർക്ക് അങ്ങനെ അല്ല, അപ്പൂട്ടനെ കണ്ടാൽ തന്നെ ആർക്കും ഇഷ്ടാവില്ല, മുഖത്തുള്ള മുഴയൊക്കെ അവർക്കും പകർന്നാലോ എന്ന് വച്ച് ആരും അധികം അടുത്ത് വരില്ല. ഒന്നോ രണ്ടോ കൂട്ടുകാരൊഴിച്ചു ആരും അവനോടു സംസാരിക്കാറ് തന്നെയില്ല. അവനും അങ്ങനെ തന്നെ, തന്നെ ഈ രീതിയിൽ ഇഷ്ടപ്പെടുന്നവർ ആണ്, മനസ്സുകൊണ്ട് തന്നെ ശരിക്കും ഇഷ്ടമുള്ളവർ എന്നവന്, നല്ല ബോധ്യം ഉണ്ടായിരുന്നു. 

 

പക്ഷെ അപ്പൂട്ടൻ, നമ്മൾ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും നല്ലവൻ ആയിരുന്നു, വലിയ മനസ്സുള്ളവൻ ആയിരുന്നു, എല്ലാവരെയും അവൻ സഹായിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അതുകൊണ്ടു അവനെ അടുത്തറിയുന്നവർക്കു അവനെ അത്രക്കങ്ങട് ഇഷ്ടം ആവും. 

 

അവൻ മങ്കുവിനെ ഉണർത്താതെ, കതകടച്ച്‌, ചാക്കുകെട്ടും തോളിൽ വച്ച് ഇറങ്ങി നടന്നു. ചെറിയ ചാക്ക്  ആണെങ്കിലും, ആരോഗ്യം ഇല്ലാത്തോണ്ട് ഇടയ്ക്കിടക്ക് താഴെ വച്ച് വിശ്രമിക്കണം.

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. ?ᴍɪᴋʜᴀ_ᴇʟ?

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam?
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part?

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…?

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം ????????. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

    1. നരഭോജി

      ??

  7. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  8. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….???

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  9. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  10. എനിക്ക് 10പേജ് മുതൽ കാണുന്നില്ല ???

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  11. ??

    1. നരഭോജി

      ❤❤

    1. നരഭോജി

      ?

  12. ♥️♥️♥️

    1. നരഭോജി

  13. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല ?. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  14. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം ??

    രസകരാമായ കഥ ❤??

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  15. കാർത്തിക

    അയ്യോ……?‍??‍??‍??‍??‍?

    1. നരഭോജി

      ??

  16. അശ്വിനി കുമാരൻ

    Second ?

    1. നരഭോജി

      oho ?

  17. First ❤️

    1. നരഭോജി

      aha ?

Comments are closed.