തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 353

 

ദിവസങ്ങൾ നെല്ലിക്കായ പോലെ പൂത്ത് കായ്‌ച്ചുലഞ്ഞു, കൊഴിഞ്ഞു വീണുകൊണ്ടേരുന്നു. 

 

അതിനിടക്ക് ഒരു ദിവസം മങ്കു പറയണത് കേട്ടു, അമ്പിളി കുറച്ചു നാള് ഇവിടെ ഉള്ളോണ്ട് സ്കൂളിൽ എന്തൊക്കെയോ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു. അതെന്താണെന്നു മനസ്സിലാവാത്തത് കൊണ്ട് അപ്പൂട്ടൻ കുറെ പേരോട് ചോദിച്ചു. അപ്പൊ അമ്പിളി ഇവിടത്തെ പൂർവ്വവിദ്യാര്തഥി ആണല്ലോ, അവൾ ഇപ്പോൾ ഡോക്ടർ ആണെന്ന് പ്രിൻസിപ്പാൾക്കും നന്നായി അറിയാം. വെറുതെ പണി എടുക്കാൻ ഒരാളെ കിട്ടിയാൽ ആ പെട്ടത്തലയൻ വിടുമോ!!!. 

 

വ്യക്തി ശുചിത്വം, മലേറിയ പതിരോധം, മാനസിക ആരോഗ്യ പരിപാലനം, ആർത്തവവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ, ലൈംഗീക അതിക്രമങ്ങൾക്കു എതിരെ ഉള്ള അവബോധം, ലഹരി മരുന്നിനു എതിരെ ഉള്ള അവബോധം ഇതൊക്കെയാണ് അവൾ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. ഈ മലമൂട്ടിൽ, കാട്ടിൽ ആരണ്യകർ എല്ലാരും ഇതൊക്കെ കേട്ടാൽ, വായപൊത്തി ചിരിക്കും. ആരൊക്കെ കളിയാക്കി ചിരിച്ചാലും, ഇത്തരം കാര്യങ്ങൾ അടിസ്ഥാനമായിട്ട് ആയിട്ട് ഓരോ കുട്ടികൾക്കും നൽകേണ്ട അറിവുകൾ ആണെന്ന് അപ്പൂട്ടന് നല്ല നിശ്ചയം ഇണ്ടായിരുന്നു. എങ്കിലും അവൻ അവളെ കാണാനോ, അഭിനന്ദിക്കാനോ പോയില്ല. അന്നവൾ പറഞ്ഞ വാക്കുകൾ അത്രക്ക് അവൻ്റെ  ഉള്ളിൽ പോറൽ ഉണ്ടാക്കിയിരുന്നു. 

 

കാര്യങ്ങൾ ഇങ്ങനെ സുന്ദരമായി പോയികൊണ്ടിരിക്കെ, കാടുകേറി ഇറങ്ങുന്ന മുരുകൻ എന്ന പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥി, കുട്ടികൾക്ക് ശക്തി കൂടാൻ ആണെന്ന്, പറഞ്ഞു കറുപ്പ് കൊടുക്കുന്നുണ്ടെന്നു അമ്പിളി കണ്ടെത്തി. 

 

മുരുകന് അപ്പൂട്ടനെ കാട്ടും വയസ്സ്ക്കാണും കൊല്ലങ്ങൾ ആയി അവൻ തോറ്റു തോറ്റു പഠിക്കുന്നു, ഇടയ്ക്കവനെ കുറെ നാൾ കാണില്ല, നിങ്ങൾ അവന്റെ സ്നേഹിതൻ ആണെങ്കിൽ ചോദിച്ചാൽ പറയും കാട്ടിൽ ആയിരുന്നെന്നു, വേറെ മുറിച്ചോന്നും പറയില്ല. സ്നേഹിതർ അല്ലെങ്കി പിന്നെ പറയണ്ടല്ലോ നല്ല ഇടിയായിരിക്കും ആ ചോദ്യത്തിന് കിട്ടുക. സകല വഷളന്മാരും അവന്റെ കൂട്ടുകാരാണ്‌, അപ്പൂട്ടനെ ഇടയ്ക്കിടയ്ക്ക് അവര് കളിയാക്കേം, ഉപദ്രവിക്കേം എക്ക ചെയ്യും. അപ്പൂട്ടൻ പാവം അല്ലെ അവരെയെല്ലാംപ്പോലെ, കാറ്റാടികുന്നിനു കീഴെ കിടക്കുന്ന ഉരുളൻ കരിങ്കല്ലുകൾ പോലെ മസ്സിലുള്ളോരെ എതിരിടാൻ ത്രാണിയും ഇല്ല. എല്ലാം സഹിക്കും.

48 Comments

    1. ഞാൻ മീനാക്ഷി കല്യാണത്തിന്റെ മിനുക്ക് പണികളിൽ ആയിരുന്നു മിഖായേൽ അതാണ് ശ്രദ്ധിക്കാതെ പോയത്. അത് ഈ ഭാഗത്തോടെ തീരും, തീർന്നാൽ ഇത് ഇട്ടു തുടങ്ങും, വൈകിയാലും വരാതിരിക്കില്ല. ഇത് ചെറിയ ചെറിയ ഭാഗങ്ങൾ ആയിട്ടാണ് ഉള്ളത്, ഒരു കൊച്ചു കഥയാണ്. എന്തായാലും ഇടുക തന്നെ ചെയ്യും.

      1. ?ᴍɪᴋʜᴀ_ᴇʟ?

        Take your time….
        Orupad story ee site il pakuthikk vachu ninnu poyittund athu pole ithum povumo enn oru bayam?
        Ini preshnamilla oru reply thannallo

  1. ബാക്കി ഇപ്പോഴാ വരുക
    Waiting for next part?

  2. കാർത്തിക

    Next part വരുമോ ….. ഈ സൈറ്റിലെ ഒരുപാട് stories നിന്ന പോലെ നിൽക്കാതിരിക്കട്ടെ..

    1. ഒരിക്കലും ഇല്ല, ചെറിയ കഥയാണ്, മുഴുവനായും ഇടും.

  3. ബ്രോ, ഈ മാസം തരാം എന്നാണ് കഴിഞ്ഞ മാസം പറഞ്ചത്ട്ടോ…?

    1. വൈകി പോയി എന്നാലും വരും.

  4. Bro, waiting aaattoo…..

    1. നരഭോജി

  5. ഗംഭീരം, അപ്പു nte transformation കാണണം ????????. Waiting

    1. നരഭോജി

  6. Meenakshikalyanam bro alle ezhuthunne eatha first varuka

    1. നരഭോജി

      മീനാക്ഷി കല്യാണം ക്ലൈമാക്സ് ഈ മാസം വരും, അതിനു ശേഷമേ ഇതിന്റെ ബാക്കി പബ്ലിഷ് ചെയുള്ളൂ.

    2. നരഭോജി

      ഇതൊരു സൂപ്പർ വില്ലൻ്റെ കഥയാണ്. തീ മിന്നൽ അപ്പേട്ടൻ 2 (flow of negative charge)

      1. The supernatural

        Next part epoya varuka

        1. നരഭോജി

          അപ്പേട്ടൻ അടുത്ത മാസം

      2. Villans ishtam ella stry le pole nayakan nte adikollan mathram aaya porallo

    1. നരഭോജി

      ??

  7. Bro waiting for next part .. first part pwoli arunnu nalla oru feel ond vaayikkumbol …..

    1. നരഭോജി

      ❤❤

  8. ബ്രോ, തുടക്കം ഗംഭീരം ആയിട്ടുണ്ട്, വരികൾക് ജീവൻ ഒള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….???

    1. നരഭോജി

      തീർച്ചയായും ഒരുപാടു സ്നേഹം ❤.

  9. Kidilan story kore nalke shesham ivde vayicha oru story kollam……captain America minnal murali mix…..sadhnm poliche adutha part udane indakum enne karuthunu

    1. നരഭോജി

  10. എനിക്ക് 10പേജ് മുതൽ കാണുന്നില്ല ???

    1. നരഭോജി

      സെർവറിൽ എന്തെങ്കിലും തകരാറുകൾ ആകും, അൽപസമയത്തിന് ശേഷം ശ്രമിച്ചു നോക്കു, മുഴുവൻ പേജുകളും included ആണ്. ഒരുപാടു സ്നേഹം ❤.

  11. ??

    1. നരഭോജി

      ❤❤

    1. നരഭോജി

      ?

  12. ♥️♥️♥️

    1. നരഭോജി

  13. തരാദാസ്

    തികച്ചും വ്യത്യസ്തമായി എഴുതുമെന്നു കരുതുന്നു, ആവർത്തന വിരസത അത്ര സുഖകരമാക്കില്ല.അതി മനോഹരമായി തന്നെ എഴുതുന്നു.

    1. നരഭോജി

      തീർച്ചയായും, മിന്നൽ അടിക്കുന്നു എന്നത് കൊണ്ട് ഒരിക്കലും ഇത്, മിന്നൽ മുരളിയുടെ കഥ അല്ല ?. അടുത്ത ഭാഗങ്ങളിൽ അത് വ്യകതമാകും. ഒരുപാട് സ്നേഹം ഈ കൊച്ചു കഥയ്ക്ക് സമയം കണ്ടെത്തിയതിനു.

  14. അങ്ങിനെ കിടന്നാൽ നക്ഷത്രങ്ങളും അമ്പിളി മാമനും കാണാം ??

    രസകരാമായ കഥ ❤??

    1. Poliii waiting for your next part

    2. നരഭോജി

    1. നരഭോജി

      മിന്നൽ ഭൂതം

  15. കാർത്തിക

    അയ്യോ……?‍??‍??‍??‍??‍?

    1. നരഭോജി

      ??

  16. അശ്വിനി കുമാരൻ

    Second ?

    1. നരഭോജി

      oho ?

  17. First ❤️

    1. നരഭോജി

      aha ?

Comments are closed.