അധ്യായം 3
പറങ്കിചരിതം
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പറങ്കികൾ (പോർച്ചുഗീസ്) വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ മലയാളമണ്ണിൽ മലബാർ തീരത്തു കാൽ കുത്തി.
സാമൂതിരിയുമായി ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് അപ്പുറം അധീശത്വം സഥാപിക്കുന്നതിന്റെ ഭാഗമായി പോർച്ചുഗീസ് വൈസ്രോയിയായി നിയമിതനായ അഡ്മിറല്‍ അഫോന്‍സോ ഡി അല്‍ബുക്യുര്‍ക്ന്റെ നേതൃത്വത്തില്‍ പറങ്കിപട ഗോപകപട്ടണം കീഴടക്കി.
അക്കാലത്ത് ഗോപകപട്ടണം പടിഞ്ഞാറ് പ്രദേശത്തെ പ്രധാന തുറമുഖമായി മാറിയിരുന്നു. സമുദ്രമേഖലയും അതിലൂടെയുള്ള വാണിജ്യവും പൂർണ്ണമായും പറങ്കികളുടെ നിയന്ത്രണത്തിലാകുകയും പറങ്കികൾ തങ്ങളുടെ വലിയൊരു സാമ്രാജ്യം സ്ഥാപിക്കയുമുണ്ടായി. നിരവധി കെട്ടിടങ്ങളും കോട്ടകളും പണിതുയർത്തി. നാനൂറു വർഷത്തിന് മേൽ പറങ്കികൾ ഗോപകപട്ടണത്തിൽ ഭരണ൦ നിർവ്വഹിച്ചു.
ഭരണത്തോടൊപ്പം പറങ്കികൾ അവിടെ ജീവിച്ചു കൊണ്ടിരുന്ന വിവിധ മതവിഭാഗങ്ങളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മത൦ മാറ്റത്തിനു വിധേയമാക്കി. അതിനു പറങ്കികളുടെ രാജാവിന്റെ അനുമതിയുമുണ്ടായിരുന്നു.പിന്നീട് പറങ്കി ഭരണകൂട൦ അവിടത്തെ വിവിധ സംസ്കാരങ്ങളെയും ആചാരങ്ങളെയും തച്ചുടക്കുവാൻ നിയമങ്ങൾ കൊണ്ട് വന്നു. മനുഷ്യാവകാശലംഘനങ്ങളൂം കൂട്ടക്കൊലകളും നടക്കപ്പെട്ടു.പരമ്പരാഗത ആചാരങ്ങൾ അനുവർത്തിച്ചു ജീവിക്കുന്ന ക്രൈസ്തവരെയും പറങ്കിപടയാളികൾ വെറുതെ വിട്ടില്ല. വിഗ്രഹാരാധന നിരോധിച്ചു. മുന്നൂറിൽ പരം ക്ഷേത്രങ്ങൾ തകർത്തു. അതിലേറെ ക്ഷേതങ്ങൾ അടച്ചു പൂട്ടി. ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ചു. കൊങ്കണി മറാത്തി സംസ്കൃത അറബി ഭാഷകളിലെ പുസ്തകങ്ങളുടെ വിൽപ്പന നിരോധിക്കപ്പെട്ടു. കൊങ്കണി ഭാഷയെ നിരോധിച്ചു. പറങ്കി മിഷനറിമാർ ഗോപകപട്ടണത്തിലുള്ള ക്ഷേത്രവിശ്വാസികളെ ചെകുത്താൻ ആരാധകർ എന്ന പേരിൽ മതവിചാരണ (inquisition) നടത്തി. മതപരിവർത്തനം ചെയ്യാത്ത സകലർക്കും സർക്കാ൪ ജോലികൾ നിഷേധിച്ചു. മത വിചാരണയിൽ കുറ്റക്കാർ എന്നാരോപിച്ചു ക്രൂരമായ ശിക്ഷാവിധികൾക്കു വിധേയരായാക്കി. കുറെ ജനങ്ങൾ മതപരിവർത്തനം നടത്തി. അതിനു തയ്യാറാകാത്തവരെ ക്രൂരമായി ശിക്ഷിച്ചു. അതിൽപ്പെട്ട നിരവധി ഇതരസമുദായങ്ങൾ പ്രാണരക്ഷാർത്ഥം കുടുംബവുമായി സകല സ്വത്തുവകകളും ഉപേക്ഷിച്ചു നാട് വിട്ടു. ഗൗഡസാരസ്വത ബ്രാഹ്മണർ ഭൂരിഭാഗവും പ്രാണരക്ഷാർത്ഥം ദ്രാവിഡ ദേശങ്ങളിലേക്കും മലയാളനാട്ടിലേക്കും പലായനം ചെയ്തു.
അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply
അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും
Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller
Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu
ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ
ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….
എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….
ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…
പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….
ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….
പിന്നെ Climax… It depends on your writing and audience response….
ഈ കഥ next part ഇനി എന്നാ….
അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം
Anxiously and eagerly waiting…
കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????
ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️
ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…
Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????
Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???
Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️
2 part എപ്പോൾ വരും?
കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤
THANKS BROOO
As usual superb!!!!!
What happened with Mr. Harshan story APARAJITHAN, he dropped that story??
Can any one update on this please…
No..he has told it in the last page of this story. Please read that , he hasnt dropped aprjth
thiruganika is a sub story of aprajithan raaadhakrishnaji
Harsha back with a bang…
evideyum poyittilla thirike varanaayi
ivideokke und bro
Super?❤️ .Waiting for Appu..
എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
സ്നേഹത്തോടെ LOTH……??
sneham maathram
Polichu bro❤️❤️❤️
nandi broooo thanksss
അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????
I love your style of story telling ????
nallavaakkukalkk nandi bhrugu