അധ്യായം 1
ഗോപകപട്ടണചരിതം
കൊങ്കണ പ്രവിശ്യ എന്നത് മഹാരാഷ്ട്രയിലെ താനെ മുതൽ കർണ്ണാടകത്തിലെ കാർവാർ വരെ അറബികടലിനോടു ചേർന്ന് കിടക്കുന്ന ദീർഘമായ പ്രദേശം.
കൊങ്കണ പ്രവിശ്യയിൽ നിലകൊണ്ടിരുന്ന ഒരു പൂർവ്വകാല തുറമുഖപട്ടണം. ഗോപകപ്പട്ടണം അഥവാ ഗോവാപുരി.
സ്കന്ദപുരാണത്തിൽ സഹ്യാദ്രിഖണ്ഡത്തിൽ ഗോവാപുരിയെ കുറിച്ച് പ്രതിപാദിക്കുന്നതിങ്ങനെ
गोकर्णादुत्तरे भागे सप्तयोजनविस्तृतं
तत्र गोवापुरी नाम नगरी पापनाशिनी
ഗോകർണ്ണാദുത്തരെ ഭാഗേ സപ്തയോജനാവിസ്തൃതം
തത്ര ഗോവാപുരി നാമനഗരി പാപനാനാശിനി
ഗോകർണ്ണത്തിനു വടക്കു ഏഴു യോജന വിസ്തൃതിയിൽ ഗോവാപുരി എന്നൊരു പാപനാശിനിയായ നഗരമുണ്ട്.
ഒരു തുറമുഖനഗരം കൂടെയായതിനാൽ ചരിത്രാതീത കാലം മുതലെ കീർത്തികെട്ട പ്രദേശമാണ് ഗോവാപുരി അഥവാ ഗോപകപട്ടണ൦.
പൗരാണികരായ ഗ്രീക്ക് ഈജിപ്ഷ്യൻ അറബ് കച്ചവടക്കാർ പായകപ്പലിൽ വന്നു തുണിത്തരങ്ങളും മസാലകളും സുഗന്ധദ്രവ്യങ്ങളും കച്ചവടം നടത്തിക്കൊണ്ടിരുന്ന കൊങ്കൺ പ്രവിശ്യയിലെ ഒരു പ്രദേശമായിരുന്നു ഗോവാപുരി.
ഗോവാപുരിയടങ്ങുന്ന മഹാവിസ്തൃതിയാർന്ന പ്രദേശങ്ങൾ ചരിത്രാതീത കാലം മുതല്ക്ക് തന്നെ നിരവധി രാജവംശങ്ങൾ ആധിപത്യം സ്ഥാപിക്കപ്പെട്ടതാണ്.
ആറാം നൂറ്റാണ്ടു മുതൽ എട്ടാം നൂറ്റാണ്ടുവരെ ഈ പ്രവിശ്യ ചാലുക്യ൯മാരുടെ അധീനതയിലായിരുന്നു. അവർക്കു ശേഷം ഭരണം ശിലാഹര രാജവംശത്തിനു കീഴിലായി. അവർ എട്ടാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടു വരെ ഈ പ്രവിശ്യയെ കൈയടക്കി ഭരണം നിർവ്വഹിച്ചു.
അവർക്കു ശേഷം പത്തു മുതൽ പതിനാലു നൂറ്റാണ്ടുകൾ കദംബ വംശത്തിന്റെ അധീനതയിൽ വന്നു.കദംബ രാജവംശത്തിന്റെ വാഴ്ചയിൽ ആദ്യം ഗോപകപട്ടണം ഉൾപ്പെട്ടിരുന്നില്ല , പിന്നീട് സായുധ ആക്രമണത്തിലൂടെ അന്നത്തെ രാജാവായിരുന്ന ശാസ്തദേവ൯ ഈ പ്രദേശവും അവരുടെ അധീനതയിലാക്കുകയും ഒപ്പം തന്റെ രണ്ടാം തലസ്ഥാനമാക്കി ഭരണനിർവഹണം നടത്തുകയുമുണ്ടായി.കദംബ വംശത്തിനു കീഴിൽ ഗോപകപട്ടണം സാമ്പത്തികമായും സാംസ്കാരികമായും കലാസാഹിത്യപരമായും ഏറെ അഭിവൃദ്ധി പ്രാപിച്ചു,
അന്നാളിൽ ഗോപകപട്ടണം ആഫ്രിക്ക മലയ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കുള്ള കച്ചവടകേന്ദ്ര തുറമുഖമായി മാറുകയുമുണ്ടായി. അതിനു ശേഷം കദംബ രാജവംശത്തി൯ കീഴിൽ നിന്നും ഡെക്കാൻ പ്രവിശ്യയിലെ മുസ്ലിം ഭരണാധികാരികളായ ബഹ്മാനി സുൽത്താൻ വംശം ഈ പ്രദേശം ആക്രമിച്ചു കീഴ്പെടുത്തി ഭരണമേൽക്കുകയും ചെയ്തു . ഏറെ നാൾ അവർക്ക് ഭരിക്കുവാൻ സാധിച്ചില്ല , വിജയനഗരസാമ്രാജ്യം അവരെ കീഴ്പ്പെടുത്തി ഗോപകപട്ടണം അടങ്ങുന്ന പ്രദേശങ്ങളിൽ ഭരണം സ്ഥാപിച്ചു.ഒരു നൂറ്റാണ്ടുകാലം വിജയനഗര രാജാക്കന്മാർ വികസനോന്മുഖമായ കന്നഡ ദേശത്തെ ഹംപി തലസ്ഥനമാക്കി ഭരണം നടത്തുകയുമുണ്ടായി.
അവർക്കു ശേഷം ബീജാപ്പൂർ സുൽത്താനായിരുന്ന ആദിൽഷാ ഗോപകപട്ടണത്തെ തന്റെ ഭരണത്തിന് കീഴിൽ കൊണ്ടുവന്നു
*********
അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply
അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും
Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller
Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu
ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ
ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….
എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….
ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…
പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….
ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….
പിന്നെ Climax… It depends on your writing and audience response….
ഈ കഥ next part ഇനി എന്നാ….
അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം
Anxiously and eagerly waiting…
കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????
ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️
ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…
Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????
Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???
Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️
2 part എപ്പോൾ വരും?
കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤
THANKS BROOO
As usual superb!!!!!
What happened with Mr. Harshan story APARAJITHAN, he dropped that story??
Can any one update on this please…
No..he has told it in the last page of this story. Please read that , he hasnt dropped aprjth
thiruganika is a sub story of aprajithan raaadhakrishnaji
Harsha back with a bang…
evideyum poyittilla thirike varanaayi
ivideokke und bro
Super?❤️ .Waiting for Appu..
എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
സ്നേഹത്തോടെ LOTH……??
sneham maathram
Polichu bro❤️❤️❤️
nandi broooo thanksss
അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????
I love your style of story telling ????
nallavaakkukalkk nandi bhrugu