തിരുഗണിക-1 [Harshan] 4138

ആ ഇരുട്ടിൽ നടന്നു പീഠത്തിനു മുകളിൽ വെച്ചിരുന്ന എണ്ണവിളക്ക് തെളിയിച്ചു

എണ്ണവിളക്ക് കൈയിൽ എടുത്തു കൊണ്ട് അവൾ അറയിലെ ഓരോ കോണിലും ഉറപ്പിച്ച വലിയ ചില്ലു മൂടിയ റാന്തൽ വിളക്കുകൾ തെളിയിച്ചു.

റാന്തലുകളുടെ വെളിച്ചത്തിൽ ബിന്ദു മാധവ൯ കണ്ടത് വർണ്ണപുഷ്പങ്ങൾ നിറഞ്ഞ മെത്തയും മുകളിലെ ശീലാന്തിയിൽ നിന്നും കൃത്യം മെത്തയുടെ മധ്യഭാഗത്ത് എത്തുന്ന തരത്തിൽ കെട്ടിനിർത്തിയ മുപ്പിരിയിഴയ൯ കയറുമാണ്.

വിസ്മയത്തോടെ ബിന്ദുമാധവൻ ശതരൂപയുടെ മുഖത്തേക്ക് നോക്കി.

അവൾ , ബിന്ദുമാധവനരികിലേക്ക് വന്നുകൊണ്ട് അയാളുടെ കഴുത്തിൽ കൈ ചുറ്റി ഉപ്പൂറ്റിയുയർത്തി മുഖം അയാളുടെ മുഖത്തേക്ക് അടുപ്പിച്ചു മാറുകൾ അയാളുടെ നെഞ്ചിൽ അമർത്തി കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞു ഞങ്ങൾ നാട്യസുമംഗലിമാർ വാമൊഴിയായി ചൊല്ലിപഠിക്കുന്ന വിവിധമുറകളുണ്ട്.

അതിലേറ്റവും ശ്രദ്ധാപൂർവ്വം ചെയ്യേണ്ടുന്ന ഏറ്റവും സവിശേഷമായതാണ് ഇത് പാശോപരിമഥനം

അയാളെ കെട്ടിപ്പുണർന്നു കൊണ്ട് ശതരൂപ മെത്തയിലേക്ക് ഇരുത്തി.

“ഇങ്ങനെയൊരു നില ഞാൻ കേട്ടിട്ടില്ല ശതരൂപേ ”

“കേട്ടിട്ടുള്ളവർ അനുഭവിക്കുകയും ഉണ്ടായിട്ടുണ്ടാകില്ല , കാരണ൦ ഇത് നാട്യസുമംഗലികൂട്ടത്തിൽ അഞ്ചു നൂറ്റാണ്ടു മുൻപേ ജീവിച്ചിരുന്ന ത്രിഭുവനേശി എന്ന് പേരുണ്ടായിരുന്ന ഒരു തിരുഗണിക ചെയ്തു ശീലിച്ച മുറയാണ് , അവരെ ഇത് ചെയ്തിട്ടുള്ളൂ, അവർക്കു ശേഷം വാമൊഴിയായി പുതു തലമുറകളിലേക്ക് പകർന്നു നൽകിയെങ്കിലും   ആരുമിത് പ്രവൃത്തിയിൽ വരുത്തിയിട്ടില്ല,,”

അതിശയത്തോടെ ബിന്ദുമാധവൻ അവൾ പറയുന്നത് കേട്ടിരുന്നു.

“ആരാ ,,ആരാ ഈ തിരുഗണിക?”

“ഗണികാസമൂഹത്തിലെ ചക്രവർത്തിനിയാണ്, ഇതുവരെ ഇക്കാലം വരെ വേറെയാർക്കും എത്തിപെടാൻ സാധിച്ചിട്ടില്ല ആ പദവിയിലേക്ക് ”

ബിന്ദുമാധവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ പ്രേമാർദ്രമായി നോക്കിയിരുന്നു

അവളുടെ കവിളിൽ മെല്ലെ തലോടി

“നിനക്ക് സാധിക്കും ,ശതരൂപേ ,,എന്റെ മനസ്സ് പറയുന്നു ,,,”

ആ വാക്കുകൾ കേട്ടതും ഉള്ളിൽ നിറഞ്ഞ ആഹ്ലാദത്തോടെ ശതരൂപ ബിന്ദുമാധവനെ ആലിംഗനം ചെയ്തു .

അതിമനോഹരിയായ ശതരൂപയുടെ ബാഹ്യകേളികളിൽ വശംവദനായി ബിന്ദുമാധവൻ ഉന്നതമായ ആനന്ദം അനുഭവിച്ചു കിടന്നു. എത്ര നേരമെന്നറിയില്ല , രാക്കിളികളുടെ കളകൂജനം  കാതിൽ മുഴങ്ങുന്ന വേളയിലും ബിന്ദുമാധവൻ കാതിൽ അലയടിക്കുന്ന ശതരൂപയുടെ ശീൽക്കാരങ്ങളെ ഹൃദയത്തിലേറ്റി ലഹരിപ്പെട്ടവനായിമാറിയിരുന്നു. അവളുടെ നഖങ്ങൾ അയാളുടെ ദേഹത്ത് പോറികുഞ്ഞു മുദ്രകൾ പതിപ്പിക്കുകയും  നെഞ്ചിലും വയറിലും അവളുടെ ദന്തങ്ങൾ ക്ഷതങ്ങൾ വരുത്തുകയും ചെയ്തു കൊണ്ടേയിരുന്നു . അവളുടെ അധരങ്ങൾ അയാളുടെ ദേഹത്ത് കാണിക്കുന്ന ഇന്ദ്രജാലത്തിൽ വിറകൊണ്ടവൻ കിടന്നു. പലപ്പോഴും സ്ഖലനം വരാതെയിരിക്കുവാൻ ബിന്ദുമാധവൻ ഏറെ പണിപ്പെട്ടു കൊണ്ടിരുന്നു .

മെത്തയുടെ മധ്യഭാഗത്ത് കിടക്കുന്ന ബിന്ദുമാധവന്റെ അരയിൽ  നഗ്നമേനിയോടെ ഉപവിഷ്ടയായിരുന്ന ശതരൂപ അഴിഞ്ഞ മുടിക്കെട്ടു ചുറ്റിക്കെട്ടി കൈകൾ ഉയർത്തി നീണ്ടു കിടക്കുന്ന പാശത്തിൽ പിടിച്ചു കൊണ്ട് പാശം മെല്ലെ ചുറ്റിക്കാൻ തുടങ്ങി. പാശം ചുറ്റി തിരിഞ്ഞു ഇഴ മുറുകി മുകളിലേക്ക് പിരിഞ്ഞു കയറികൊണ്ടിരുന്നു.

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.