തിരുഗണിക-1 [Harshan] 4133

വെണ്ണകല്ലുകൾ പാകിയ നിലവും എങ്ങും വിലകൂടിയ ഇരിപ്പിടങ്ങളും ശില്പങ്ങളും.

നഗ്നമായ സ്ത്രീശില്പങ്ങളാണ് ആ മുറിയിലെങ്ങും.

ദേവലോകത്തെ അപ്സര സ്ത്രീകളുടെ നഗ്നസൗന്ദര്യം കല്ലിലും മരത്തിലും വെണ്ണക്കല്ലുകളിലും ഒരു കുറവും വരാത്ത വണ്ണം കൊത്തിവെച്ചിരിക്കുന്നു.

ഭിത്തികളിൽ കാമസൂത്രത്തിലെ വിവിധ നിലകളിലുള്ള വേഴ്ചകൾ ചിത്രരൂപത്തിൽ വരഞ്ഞിരിക്കുന്നു. മുറിയിൽ കാമോദ്ധീപകമായ സുഗന്ധദ്രവ്യങ്ങളുടെ പരിമളം.

അവർ നടന്നു അല്പം മുന്നിലേക്ക് ചെന്നപ്പോൾ വലിയ സുതാര്യമായ തിരശീല കൊണ്ട് മറച്ച ഒരു ഭാഗം

അതിനുള്ളിൽ പൊട്ടിച്ചിരികൾ കേൾക്കുന്നുണ്ട്.

പരിചാരിക ആ തിരശീല കൈകൊണ്ടു ഇടത്തേക്ക് നീക്കി.

ആ കാഴ്‌ച കണ്ടു മൃണാളിനിയും ശതരൂപയും ആശ്‌ചര്യം കൊണ്ടു.

സാമാന്യം വലുപ്പത്തിലുള്ള നീന്തൽ കുളം അതിനു ചുറ്റും വെണ്ണക്കൽ പടവുകൾ.

അതിൽ പത്തിനടുത്ത് പ്രായം കുറഞ്ഞ യുവതികൾ പൂർണ്ണനഗ്നരായി നീന്തിതുടിക്കുന്നു.

പടവിൽ അവരെക്കാൾ പ്രായം ചെന്ന യുവതികൾ നഗ്നരായി ഇരിക്കുന്നു.

അവർക്കു നടുവിലായി നരവീണ നീണ്ട  താടിയും മുടിയുമുള്ള ഒരു മധ്യവയസ്കൻ അരയിൽ ഒരു പട്ടു തുണി കൊണ്ടുള്ള ലങ്കോട്ടി മാത്രം ധരിച്ചു കൊണ്ട് ജലകേളികൾ ആസ്വദിക്കുന്നു.

അയാളുടെ കാലുകൾ ഇരുവശത്തും ഇരുന്നു യുവതികൾ തടവുന്നു,

അയാളുടെ കൈകൾ അടുത്തിരിക്കുന്ന യുവതികളുടെ  മാറിടങ്ങളിലും മറ്റു ഭാഗങ്ങളിലും സഞ്ചരിച്ചു കൊണ്ടിരിക്കുകയും അവരിൽ പലരുടേയു൦ അധരങ്ങൾ മാറി മാറി നുണയുകയും ചെയ്യുന്നു.

<<<O>>>>

മൃണാളിനിയെ കണ്ടു മാനവേന്ദ്ര വർമ്മൻ പുഞ്ചിരിച്ചു.

അവരോടു അവിടെയുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ പറഞ്ഞു.

ഇടയ്ക്കയാൾ ശതരൂപയെ നോക്കി കണ്ണുകളിറുക്കി കാണിക്കുകയും ചെയ്തു.

കാൽ മണിക്കൂർ കൊണ്ട് അയാളെ യുവതികൾ സ്നാനം ചെയ്യിപ്പിച്ചു ദേഹം തുടപ്പിച്ചു.

അയാൾ വേഷം മാറി പട്ടുകൊണ്ടുള്ള മുണ്ടു൦ മേല്മുണ്ടും ധരിച്ചുകൊണ്ട് വലിയ ഇരിപ്പിടത്തിൽ ഇരിക്കുന്ന മൃണാളിനിയുടെയും ശതരൂപയുടെയും സമീപത്തേക്ക് ചെന്നു.

അയാളെ കണ്ടു ഭയഭക്തി ബഹുമാനങ്ങളോടെ ഇരുവരും എഴുന്നേറ്റു.

മാനവേന്ദ്രവർമ്മൻ മൃണാളിനിയുടെ അരികിലേക്ക് നിന്നുകൊണ്ട് അവളുടെ മാറിടങ്ങളിലേക്ക് നോക്കി.

അയാളുടെ കാമദൃഷ്ടി കണ്ടപ്പോൾ തന്നെ മൃണാളിനി ലജ്ജകൊണ്ട് മുഖം കുനിച്ചു.

അയാൾ മൃണാളിനിയെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ഇരുന്നു

മൃണാളിനിയെ തന്റെ വലത്തേ തുടയിൽ ഇരുത്തി വലം കൊണ്ട് പുറത്തു താങ്ങു നൽകികൊണ്ടു കൈകൂപ്പി നിൽക്കുന്ന ശതരൂപയെ നോക്കി.

“ഇവളാണല്ലേ നിന്റെ മകൾ ?”

“അതെ തമ്പുരാനെ,,” മൃണാളിനി ബഹുമാനപൂർവ്വം മറുപടി പറഞ്ഞു.

“ഹ്മ്മ് നിന്നെപ്പോലെ അതിമനോഹരി തന്നെ ”

മാനവേന്ദ്രവർമ്മൻ മൃണാളിനിയുടെ പിൻകഴുത്തിൽ പിടിച്ചു കൊണ്ടവളുടെ മുഖം തന്റെ മുഖവുമായി ചേർത്ത് അവളുടെ അധരങ്ങൾ നുകർന്ന് കൊണ്ട് ഇരുമാറുകളെയും ഇടംകയ്യാൽ ഞെരിച്ചമർത്തികൊണ്ടിരുന്നു

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.