തിരുഗണിക-1 [Harshan] 4138

ഗണികാദീക്ഷണം സമ്പൂർണ്ണമാക്കാൻ , കാമദേവനെ മനസ്സിൽ പ്രാർത്ഥിച്ചു തന്റെ മൃദുമേനിയെ അനുഭവിക്കണം എന്ന അപേക്ഷയോടെ മന്മഥഗായത്രി ജപിച്ചു കണ്ണടച്ചു കിടക്കാൻ പ്രായം ചെന്ന ഒരു തുളുവച്ചി വാത്സല്യപൂർവ്വം അവളുടെ മാറിടങ്ങളെ തഴുകി കാതിൽ ഉപദേശിച്ചു.

തുളുവച്ചിമാർ പുറത്തു നിന്നും കോവിൽ വാതിൽ അടച്ചു

പുറത്തായി താംബൂലം ചവച്ചു ഉറക്കമിളച്ചു.

മുന്തിരിചാറിന്റെ ലഹരിയിൽ ശതരൂപ കണ്ണുകൾ അടച്ചു കിടന്നു പ്രാർത്ഥനയോടെ തന്നോടൊപ്പം ശയിച്ചു തന്റെ സർവ്വ അംഗങ്ങളേയും ആവോളമനുഭവിച്ച് ആശീർവദിച്ചു ഗണികാദീക്ഷണം പൂർണ്ണമാക്കാൻ രതികാന്ത മന്മഥനായ കാമനോട് പ്രാർത്ഥിച്ചു ഗായത്രിയുരുവിട്ടു കിടന്നു.

മാരദേവായ വിദ്മഹേ

പഞ്ചബാണായ ധീമഹി

തന്നോ മന്മഥ: പ്രചോദയാത്

അർദ്ധരാത്രി

ശതരൂപ സ്വപ്നത്തിൽ തന്റെയരികിൽ ഒരു സുന്ദരപുരുഷൻ വരുന്നതും എല്ലാ അർത്ഥത്തിലും തന്റെ എല്ലാ അവയവങ്ങൾ കൊണ്ടും ആ പുരുഷനെ സംതൃപ്തനാക്കുന്നതും അയാളുമായി രതിക്രീഡകളിൽ ഏർപ്പെടുന്നതും  കാണുകയുണ്ടായി. ഒരു അങ്കകലി പൂണ്ട യോദ്ധാവിനെ പോലെ ആ സുന്ദരപുരുഷൻ അവളെ സകലരീതിയിലും പ്രാപിച്ചു.

പലവട്ടം ശതരുപ  സ്വപ്നത്തിൽ രതിമൂർച്ച നേടുകയുമുണ്ടായി.

അവളുടെ ഇന്ദ്രിയത്തിൽ  നിന്നും നിരവധി തവണ ബഹിർഗമിച്ച കാമരസം അവളുടെ വെൺതുടകൾക്കിടയിൽ ഒഴുകിപരന്നു.  ദീർഘനേരത്തെ മാരകേളികൾ ക്കൊടുവിൽ ആ പുരുഷൻ തന്റെ പുരുഷധാതു അവളുടെയുള്ളിൽ ചൂടോടെ വർഷിച്ചു വായുവിൽ അലിഞ്ഞില്ലാതെയാകുന്നതായി അവൾ സ്വപ്നത്തിൽ ദർശിച്ചുകൊണ്ട് മയങ്ങി.

പുലർച്ച നാലുമണിയോടെ പുറത്തു കാവൽ നിന്ന തുളുവച്ചികൾ വാതിൽ തുറന്നു മയങ്ങുന്ന ശതരൂപയെ ഉണർത്തി.

ആശങ്കയോടെ മൃണാളിനി ശതരൂപയുടെ തുടയിടുക്കിൽ  കൈ കൊണ്ട് പരതി നോക്കി.

കാമരസം ഉണങ്ങിപ്പിടിച്ച തുടകളുടെ ഒട്ടൽ തൊട്ടറിഞ്ഞ് നിറകണ്ണുകളൊടെ കൈകൂപ്പി കാമദേവനെ വണങ്ങി. തന്റെ മകളുടെ ഗണികാദീക്ഷ ചടങ്ങിൽ സംപ്രീതനായി മകളെ ഭോഗിച്ചനുഗ്രഹിച്ചതിന് മൃണാളിനി രതികാന്തമന്മഥനെ  നന്ദിപൂർവ്വം തൊഴുതു നമസ്കരിച്ചു.

ശതരൂപയെ കുളത്തിൽ സ്നാനം ചെയ്യിച്ചു സർവ്വരും ശതരൂപയെയും കൂട്ടി  തുളുവച്ചിപട്ടണത്തിലേക്ക് പുറപ്പെട്ടു.

<<<<<O>>>>>

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.