തിരുഗണിക-1 [Harshan] 4148

മുന്നുര

തിരു എന്ന പദത്തിന് പൂജ്യമായത് ആദരണീയമായത് ശ്രീത്വം വിളങ്ങുന്നത് എന്നൊക്കെയാണ് അർത്ഥം വരുന്നത്   ഗണിക എന്നത് വേശ്യയും.

വേശ്യക്ക് ശ്രീപദം നൽകേണ്ടത് യുക്തമാണോ എന്നൊരു ചോദ്യത്തിന് ഇന്നേരം ഒരു കൃത്യതയോടെയുള്ള മറുപടി പറയുക പ്രയാസകരമാണ്. തിരുഗണിക എന്നത് എന്താണെന്ന് വായനയിലൂടെ തന്നെയറിയുന്നതാകും ഉചിതം.

എന്ത് കൊണ്ട് തിരുഗണിക എന്ന പേരിൽ ഒരു കഥ എഴുതി എന്നതിന് മറുപടി എന്തെന്നാൽ യഥാർത്ഥത്തിൽ ഇത് അപരാജിതനുള്ളിലെ ഒരു ഏട് മാത്രമാണ്, അങ്ങനെയാണ് എഴുതിയതും പക്ഷെ എഴുതിപ്പോയപ്പോളാണ് തിരിച്ചറിഞ്ഞത് അപരാജിതന്റെയുള്ളിൽ എഴുതിയാൽ അത് അപരാജിതനെന്ന കഥയുടെ ആസ്വാദ്യതയെ ഒരു പരിധിക്കുമപ്പുറം ബാധിക്കുമെന്ന്. മാത്രവുമല്ല അപരാജിതനിൽ ശങ്കരന് പ്രാധാന്യം നൽകി എഴുതുമ്പോൾ ഇതൊരു അലോസരമുണ്ടാക്കും, അതിനാൽ തിരുഗണിക എന്ന ഈ ഏടിനെ മറ്റൊരു കഥയായി എഴുതിയാണ്. ഈ കഥയുടെ തുടക്കവും ഒടുക്കവും അപരാജിതനിൽ തന്നെയാണ്. ഇങ്ങനെ എഴുതിയില്ലെങ്കിൽ ഇതിനു കൂടുതൽ വിവരണങ്ങൾ നൽകാൻ സാധിക്കാതെ വരും. തിരുഗണിക മറ്റൊരു കഥയല്ല അപരാജിതനിലെ ഒരു ഉപകഥ മാത്രമാണ്.

അപാരാജിതനിൽ അറിയാതെ വന്നുപോയി അതീവപ്രാധാന്യമുണ്ടായി വന്ന മൂന്നു കഥാപാത്രങ്ങൾ ആണുള്ളത് ചിന്മയി ചുടല പിന്നെ അമ്രപാലിയും…

അതിൽ ,,,അമ്രപാലി,,,അവൾ മാത്രമാണ് അപൂർണ്ണമായി ഇപ്പോളും ഒരു ഇരുൾനിഴലിൽ നിലകൊള്ളുന്നത്. അപാരാജിതനിൽ അവിടെയു൦ ഇവിടെയുമായി അമ്രപാലിയുടെ ചരിത്രവും ഇപ്പോഴുള്ള ജീവിതവും പറഞ്ഞിട്ടുണ്ടെങ്കിൽ പോലും അതിനൊന്നും ഒരു പൂർണ്ണതയുണ്ടായിട്ടില്ല.

ആരാണ് അമ്രപാലി?

ഒരു ദേവദാസി.

കടകണ്മുനകൊണ്ട് പുരുഷനെ മയക്കുകയും തളർത്തുകയും ചെയ്യുന്ന സവിശേഷ ജന്മം.

ആസക്തിയുടെ പ്രതീകം,,

മുട്ടൊപ്പമെത്തുന്ന കേശഭാരവും വിടർന്ന പേടമാ൯ മിഴിയിണകളും ചേണുറ്റയാകൃതിയൊത്ത നാസികയും  ശോണിമ പടർന്ന കവിളുകളും അരുണാഭ പൂകിയ അധരങ്ങളും ശംഖു കടഞ്ഞ കഴുത്തും വീർത്തുരുണ്ട് വിരിഞ്ഞുതുളുമ്പു൦ വെൺകുചകുംഭങ്ങളും അഴകൊത്ത മൃദുലതയോലുന്ന  മേനിയും സുന്ദരവും ലോലവുമായ വിരലുകളും  മാർദ്ധവമേറിയ അണിവയറും അതിനെ വശ്യമാക്കുന്ന നാഭിച്ചുഴിയും അണിവയറിനു കീഴേക്ക് വളർന്ന നനുനനുത്ത പൊന്നിൻ നിറമാർന്ന അതിലോലമായ രോമരാജികളും ഏതൊരാണിനെയും ഭ്രാന്ത് പിടിപ്പിക്കുന്ന സാലഭഞ്ജികകളെ തോൽപ്പിക്കുന്ന ആകാര വടിവുള്ള ഘനനിതംബങ്ങളും, ചെമ്പനീ൪പൂവിനെ വെല്ലും സ്ത്രൈണെന്ദ്രിയവും, ചേലൊത്ത വെൺതുടകളും ചെന്താമരപ്പൂവിതൾപോൽ പേലവമാർന്ന പാദങ്ങളും അതിനെ സുന്ദരമാക്കുന്ന വിരലുകളും അവയ്ക്ക്  ചേതോഹാരിതയേകുന്ന നഖങ്ങളും കൊണ്ട് മാദകസൗന്ദര്യമാർന്ന അമ്രപാലി വൈശിക കാമകലകളിൽ അദ്വിതീയയും മാദകസർപ്പസൗന്ദര്യത്തിന് ഉത്തമോദാഹരണവുമാണ്.

വൈശികവൃത്തി കുലത്തൊഴിലാക്കിയ അതിസുന്ദരികളായ തുളുനാട്ടിലെ നാട്യസുമംഗലിസമൂഹ൦ നൂറ്റാണ്ടുകൾക്ക് മുൻപേ ജനപഥജില്ലയിൽ തുളുവച്ചിപട്ടണ ത്തിൽ താമസമാക്കി. തുളുവച്ചിവംശത്തിൽ തന്നെയാണ് അമ്രപാലി എന്ന മനോഹരാംഗിയുടെ പിറവിയും എന്നത് യാഥാർഥ്യം. ദ്രാവിഡദേശത്തെ ജനപഥജില്ലയിലെ അരുണേശ്വരഗ്രാമാതിർത്തിയിൽ നിലകൊള്ളുന്ന  ഉത്കലക്ഷേത്രത്തിലെ വസവേശ്വര ഗന്ധർവ്വനു മുൻപാകെ ദേവദാസിയായി കൗമാര പ്രായത്തിൽ  സമർപ്പിക്കപ്പെട്ട അമ്രപാലി ,അതേ ദിവസം തന്നെ ക്ഷേത്രപൂജാരിയായ ശ്രീകരനാൽ കന്യകാത്വ൦ നശിപ്പിക്കപ്പെട്ട അമ്രപാലി ഇന്ന് അരുണേശ്വരത്തെ മുത്യാരമ്മ എന്നെ കുടിലതയാർന്ന സ്ത്രീയുടെ മാളികയിൽ സകല ദേവദാസികൾക്കും മേലെ തന്റെ കാമകലയിലും വൈശികത്തിലുമുള്ള അതിപ്രാഗല്ഭ്യത്താൽ ചക്രവർത്തിനി പദ൦ അലങ്കരിക്കുന്നവളാണ്.

Updated: June 10, 2022 — 6:44 am

128 Comments

  1. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും.pls rply

  2. അപരാജിതൻ ഏകദേശം എന്നത്തേക്ക് ഉണ്ടാവും

  3. Harshan bro suganooo …kappalil aane karakandittu 10 madam aayiii….. Kadhaviyichitilla…aparajithan vannuo ennu nokkiyatha…. Bhudimuttichengil kshamikkanee harshan cheta….snehathode Miller

  4. Aparijithan bakki eppola avide comments edano choyikkano pattunnilla. 6 month avanayile bro ellarum waiting annu

  5. ഹർഷൻ ബ്രോ എനിക്ക് നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  6. ഋഷികേഷ്

    ഏറ്റവും ഭാവനാ ശേഷിയും content selectioum ഉള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് ചേട്ടൻ തന്നെയാ….

    എല്ലാ കഥകൾ വായിച്ചതിൽ നിന്നും വ്യത്യസ്തമാണ് അപരാജിതൻ….

    ഫാന്റസി എലമെന്റ്സും ഇമോഷൻസും ഒരുമിച്ച് കൊണ്ട് വന്നപ്പോൾ അത് മനസ്സിനു വല്ലാത്ത ഒരു തരം ഹൈപ്പാണ് ബ്രോ നമ്മൾക്ക് തന്നത്…

    പിന്നെ രോമാഞ്ചിഫികേഷൻ തരുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ എന്താ പറയുക….

    ഒരു Harry Potter series ന്റെയും പിന്നെ ഒരു Sherlock Holmes series പോലെ ഒരു Addiction എനിക്ക് അപരാജിതനോടൊണ്ട്….

    പിന്നെ Climax… It depends on your writing and audience response….

    ഈ കഥ next part ഇനി എന്നാ….

    അപരാജിതൻ Year end വരെ ഞാൻ പ്രതീക്ഷിക്കാം

    Anxiously and eagerly waiting…

    1. ത്രിലോക്

      കഴിഞ്ഞ സെപ്റ്റംബർ 29 ആവാൻ കാത്തിരുന്നപോലെ ഞാൻ വേറെയൊന്നിനും വേണ്ടിയും കാത്തിരുന്നിട്ടില്ല…. ????

      ഭയങ്കര hype ആയിരുന്നു… അപരാജിതൻ 8 9 പാർട്ടുകൾ ഒരുമിച്ചു വരുന്നു…❤️❤️

      ആ ഒരു hype പക്ഷെ ഇപ്പൊ ഇല്ല… കാരണം ഹർഷാപ്പി എഴുതി തുടങ്ങിയിട്ടില്ല എന്നത് തന്നെ…

      Climax വരുന്ന date പ്രഖ്യാപിച്ചു കഴിഞ്ഞാൽ hypes ഒക്കെ താനേ വരും…. ??????

  7. Aparajithanu vendi ulla wating anu eath vayikano ranna oru samsyam koode ഉണ്ട്..!!! Eanda cheya ..???

  8. Vayichappo thonniyath ningalepole verorezhuth karanum ella…. Thiruganikayodoru aararadhana kalarnna bahumanom (nly professionly)thonniyath…. Pine evde koottakuruthi nadathya portugallilum brittanilum poyi atom BOMB edaanum thonni…. Thalle Kalipp theeranillallo….?✌️

  9. 2 part എപ്പോൾ വരും?

  10. കിടിലം ഐറ്റം…. വായിച്ചപ്പോ വേറെ ഏതോ ലോകത്തു ചെന്ന പോലെ….. ❤

  11. As usual superb!!!!!

  12. What happened with Mr. Harshan story APARAJITHAN, he dropped that story??
    Can any one update on this please…

    1. No..he has told it in the last page of this story. Please read that , he hasnt dropped aprjth

    2. thiruganika is a sub story of aprajithan raaadhakrishnaji

  13. ജിത്ത്

    Harsha back with a bang…

    1. evideyum poyittilla thirike varanaayi
      ivideokke und bro

  14. Super?❤️ .Waiting for Appu..

  15. എഴുത്ത് ഒരു രക്ഷയും ഇല്ല. അടിപൊളി ആയിട്ടുണ്ട്
    സ്നേഹത്തോടെ LOTH……??

  16. Polichu bro❤️❤️❤️

    1. nandi broooo thanksss

  17. ത്രിലോക്

    അപരാജിതൻ മാത്രമല്ല നിങ്ങൾ ഏത് കഥ എഴുതിയാലും അത് ഭൃഗു ആയിരിക്കും??????

    I love your style of story telling ????

    1. nallavaakkukalkk nandi bhrugu

Comments are closed.