താമര മോതിരം 3 [Dragon] 388

കുളത്തിന്റെ കരയിൽ നമുക്ക് യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല, ഞാൻ ഇന്നലെ രാത്രി കണ്ട പൂ പോലും ഉണ്ടായിരുന്നില്ല, അപ്പൊ ഞാൻ അവനോടു കുളത്തിന്റെ അടിത്തട്ടിലെ തമര -യുടെ കാര്യം പറഞ്ഞു , അവൻ പറഞ്ഞു നിനക്ക് വെറുതെ തോന്നുന്നത് ആകും എന്ന്, എന്റെ മുഖസം വാടുന്നത് കണ്ടു അവൻ ഡ്രസ്സ് മാറി കുളത്തിലേക്ക് ഇറങ്ങി മുങ്ങി നോക്കാൻ തുടങ്ങി, ഞാനും കൂടെ ഇറങ്ങി ,അവൻ എന്നേം കൊണ്ട് മുങ്ങി തപ്പി , നമുക്ക് റീണ്ടുപേർക്കും ഒന്നും കണ്ടു കിട്ടിയില്ല പിന്നെ കരയുടെ പടിയിൽ വന്നിരുന്നു കൊണ്ട് ഉണ്ണി പറഞ്ഞു നിന്റെ മനസു വല്ലാതെ ഡിസ്റ്റ്ബ്ബ്ഡ് ആണ് അതാണ് നിനക്ക് ഇങ്ങനെ ഒക്കെ ഒന്നു തോന്നുന്നത് എന്നു പറഞ്ഞു അവൻ ഒന്നുകൂടെ മുങ്ങി എണിറ്റു പറഞ്ഞു – ഏതായാലും ഇന്നിനി കുളിക്കണ്ടല്ലോ അത് നടന്നു കിട്ടി എന്റെ കൂട്ടുകാരൻ കാരണം.

ഞാനും കുളിച്ചു കയറി അവന്റെ വീട്ടിലേക്ക് പോയി അവന്റെ ‘അമ്മ ചോദിചു പതിവില്ലാതെ രണ്ടും കൂടെ കുളിച്ചു എങ്ങോട്ടനു എന്ന് ,ഒന്നും പറയാതെ അവനും നഹാനും വണ്ടീ മുറിയിലേക്ക് പോയി,പിന്നെ ഇത്തിരി കഴിഞ്ഞു കാപ്പിയും കുടിച്ചു ,ഞങ്ങൾ ഫേസ്ബുക് ഓപ്പൺ ചെയ്തു അച്ഛന്റെ കാനാണില്ല എന്നൊരു പോസ്റ്റ് അച്ഛന്റെ ഫോട്ടോ സഹിതം ഇട്ടു .കാണാതായ തീയതിയും അപ്പൊ ഇട്ടിരുന്ന ഡ്രസ്സ് ഡീറ്റൈൽസും പിന്നെ ജോലി ച്യ്തിരുന്ന കമ്പനിയുടെ പേരും അങ്ങനെ എന്തൊക്കെ വെച്ചു അച്ഛനെ കണ്ടിപിടിക്കാൻ പറ്റുമോ ,ആ എല്ലാ ഡീറ്റൈൽസും ആഡ് ചയ്തു ഒരു പോസ്റ്റിട്ടു.പിന്നെ കൂട്ടുകാരൻ മാറി ഒക്കെ ടാഗ് ചയ്തു അവരെയൊക്കെ എല്ലാപേരോടും ഷെയർ ചെയ്തു ഒന്ന് എല്ലാപേരെയും അറിയിക്കുവാൻ പറഞ്ഞു ,കൂടെ കോപ്പി വാട്സാപ്പ് വഴിയും എല്ലാ അറിയുന്ന ഗ്രൂപ്പിലും ഷെയർ ചെയ്തു,

 

വാട്സാപ്പിൽ ഫാമിലി ഗ്രൂപ്പിലെ പോസ്റ്റ് കണ്ടിട്ട് ആണെന്ന് തോന്നുന്നു ഹർഷൻ മാമൻ അപ്പൊ വിളിച്ചു- പിന്നെ പറഞ്ഞു പോസ്റ്റ് ഇട്ടതു നല്ലതായി എന്നും എല്ലാപേർക്കും പെട്ടന്ന് റീച്ചു ചെയ്യാൻ സോഷ്യൽ മീഡിയ ആണ് നല്ലതെന്നും പറഞ്ഞു. പിന്നെ കുറച്ചു നേരം സംസാരിച്ചു പിന്നെ കേസിന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചറിഞ്ഞു, എല്ലാ കഴിഞ്ഞു മാമൻപറഞ്ഞു RKBS കമ്പനി കേസ് കൊടുത്തതു ഫയൽ ച്യ്തിട്ടുണ്ട് കോർട്ടിൽ ,അപ്പൊ ഇത്തരം പെട്ടന്ന് ഹിയറിങ് ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നും , പൈസ വെട്ടിച്ചു കൊണ്ടോടി പോയതാണ് എന്ന് പോലീസുകാർ റിപ്പോർട്ട് കൊടുക്കാനാണ് ചാൻസ് എന്നുമൊക്കെ പറഞ്ഞു നമുക്ക് എല്ലാം ശരിയാക്കാമെടാ നീ വിഷമിപ്പിക്കണ്ട എന്ന് പറഞ്ഞു മാമൻ. അപ്പൊൾ ഞാൻ മാമനോട് ഇന്നലെ നടന്ന അക്കാര്യങ്ങൾ – മറ്റവൻ മാർ അടി ഉണ്ടാക്കിയതും ,ഒരുത്തനു കുത്തുകിട്ടിയതും അവൻ ആശുപത്രിയിൽ ആക്കിയതും അങ്ങനെ എല്ലാം പറഞ്ഞുമാമനോട് , മാമൻ എല്ലാം കേട്ട് കഴിഞ്ഞു പറഞ്ഞു അവിടെ വന്നവർ ആണ് എന്ന് ഉറപ്പാന്നോ എന്ന് ചോദിച്ചു ” ഞാൻ അറിയില്ല ആണെന് പറഞ്ഞു ” നിനക്ക് നിന്റെ അമ്മയുടെ മനസ് ആണെടാ മോനെ – ശതൃക്കളെയും സ്നേഹിക്കുന്ന മനസു” നീ വിഷമിക്കണ്ടടാ,എല്ലാം ശരിയാകും എന്ന് പറഞ്ഞു, കാൾ കട്ട് ചെയ്തു, ഇന്നലത്തെ കൊലപാതകം എവിടെങ്കിലും റിപ്പോട് ച്യ്തിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ എല്ലാ ന്യൂസ് ചാനലും മാറി മാറി നോക്കി – അങ്ങനെ ഒരു സംഭവം നടന്നതായി എവിടെയും റിപ്പോർട്ട് കണ്ടില്ല.

കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ ഉണ്ണിയെ വിളിച്ചു ” ഇന്നലെ നിങ്ങൾ ഇവിടെ അഡ്മിറ്റ് ചെയ്ത ആൾ ഇവിടെ നിന്നും ചാടി പോയി ഇന്ന് രാവിലെ എന്ന് പറഞ്ഞു” ആക്സിഡന്റ് എന്ന് റിപ്പോർട്ട് ച്യ്താണ് അഡ്മിറ്റ് ച്യ്തത് അതിനാൽ പോലീസിനെ അറിയിക്കാൻ പറ്റില്ല, പിന്നെ പേഷ്യന്റ് ഡിനൈഡ് മെഡിക്കൽ ട്രീത്മെന്റ്റ് എന്ന് പറഞ്ഞു ക്ലോസ് ചയ്യുന്നു എന്ന് പറഞ്ഞു , ജസ്റ്റ് അറിയിച്ചെന്നെ ഉള്ളു എന്ന് പറഞ്ഞു ഫോൺ കട്ട് ചയ്തു,ഉണ്ണിയോട് പറഞ്ഞപ്പോ അവൻ പറഞ്ഞു അവനോടു പോയി ചാകാൻ പറ ,ഇവിടെ മനുഷ്യൻ ആയിരം പ്രശ്നത്തിൽ ഇരിക്കുമ്പോ ആണ് അവന്റെ ചാട്ടം.
രണ്ടുപേരും കൂടി സിറ്റിയിൽ ഒക്കെ ഒന്നുകൂടെ കരങ്ങി ലോഡ്ജിലും ചെറിയ ഹോട്ടലിലും ഒക്കെ അച്ഛനെ കുറിച്ച് അനേഷിച്ചു പിന്നെ റെയിൽവേ സ്റ്റേഷനിൽ ഒക്കെ പോയി അന്നത്തെ ചാറ്റ് ഒക്കെ നോക്കി,യാതോരു വിവരവും ലഭിച്ചില്ല.

രണ്ടു ദിവസം കഴിഞ്ഞു രാവിലെ ഉണ്ണിയുടെ ‘അമ്മ കരഞ്ഞുകൊണ്ട് ഓടി വന്നു പറഞ്ഞു ഉണ്ണിയെ പോലീസ് പിടിച്ചു കൊണ്ട് പോയെന്നു

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.