പിന്നെ കുറച്ചു സമയം കഴിഞ്ഞു എല്ലാം വെറും ഒരു സ്വപ്നം ആണെന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തിരികെ കിടക്കയിലേക്ക് പോകാൻ ഒരുങ്ങി , മൂത്രശങ്ക പിടികൂടിയപ്പോ ബാത്റൂമിൽ പോയി മുള്ളിയിട്ടു തിരികെ മുറിയിലേക്ക് വരുമ്പോൾ ആണ് കണ്ണൻ ഒരു കാര്യം ശ്രദ്ധിച്ചത് അവിടെ തൻ നടന്നു വന്ന വഴി മുഴുവൻ ചെളി, ചെളി എന്ന് പറഞ്ഞാൽ നല്ല വയലിലെ കറുത്ത ചെളി – ഇപ്പൊ പോയി ചവിട്ടിയിട്ടു വന്ന മാതിരി റൂം മുഴുവൻ ചെളിയുടെ കാൽ പാടുകൾ നിറഞ്ഞു കിടക്കുന്നു, അതോടൊപ്പം താൻ ന്നേരത്തെ തണുപ്പ് കാരണം മൂടികിടക്കാൻ ഉപയോഗിച്ച വലിയ പുതപ്പ് , നല്ലത് പോലെ മടക്കി ബെഡിന്റെ ചുവട്ടിൽ ഇരുന്നതുപോലെ ഇരിക്കുന്നു, അപ്പോഴേക്കും കറന്റ് പോയി ആ മുറിയിൽ മുഴുവൻ ഇരുട്ട് അതിന്റെ താണ്ഡവം ആടാൻ തുടങ്ങി ,
കണ്ണന് തല കരഞ്ഞും പോലെ തോന്നി പതിയെ നടന്നു കട്ടിലിൽ വന്നു ഇരുന്നു പിന്നെ അവൻ പോലും അറിയാതെ കട്ടിലിലേക്ക് ചാഞ്ഞ് കിടന്നു,ഇരുട്ടായ മുറിയിൽ ഇപ്പോ ചെറിയ പ്രകാശം കണ്ടു, പ്രകാശം വരുന്ന സ്റ്റലത്തേക്ക് നോക്കിയ കണ്ണൻ കണ്ടത്, നേരത്തെ തൻ എടുത്തു മേശമേൽ വച്ച താമര പൂ മൊട്ടു ഒരു മാണിക്യം പോലെ പ്രകാശിക്കുന്നത് ആണ്, അതുകൂടി കണ്ടതോടെ കണ്ണന്റെ ബോധം പോയി.
രാവിലെ ബോധം വന്നപോലെ ചാടി എണിറ്റു കണ്ണൻ , പിന്നെ ചുറ്റും നോക്കി താൻ മൂടിപ്പുതച്ചു കിടക്കുന്നു ,അതെ ഇന്നലെ താൻ മൂടിയ അതെ പുതപ്പുകൊണ്ട് മൂടി കിടക്കുന്നു ,പെട്ടന്ന് പുതപ്പു മാറ്റി കാലിലെ ചെളി നോക്കി കണ്ണൻ ,അവിടെ ഒന്നും ഉണ്ടായിരുന്നില്ല അതുമാത്രമല്ല തറയിലും ബാത്റൂമിലെ ചെളി ഉണ്ടാരുന്നില്ല, പെട്ടന്ന് പോയി ആ താമര പൂവിനെ നോക്കി അത് മേശയുടെ പുറത്തു ഉണ്ടായിരുന്നില്ല
പക്ഷെ എനിക്ക് കൂടുതൽ ഒന്നും അനേഷിക്കേണ്ടി വന്നില്ല കാരണം ആ മേശയുടെ അടിയിൽ അത് ഉണ്ടാരുന്നു ഇന്നലെ കണ്ട അതെ സ്ഥലത്ത്, വാദി തുടങ്ങിയ ആ പൂവ് ഞാൻ തിരിച്ചും മറിച്ചും നോക്കി ,യാതെരു വിധ പ്രേതെകതയും ഞാൻ അതിൽ കണ്ടില്ല എന്നുമാറ്റമല്ല അതിന്റെ പുതുമ ഒക്കെ പോയി അത് വാദി തുടങ്ങിയിരുന്നു, എനിക്ക് ഏതൊന്നും മനസിലായില്ല, പതിയെ എന്നിട്ട് പോയി പ്രഭാതകർമ്മങ്ങൾ ഒക്കെ കഴിഞ്ഞു പിന്നെ താഴെക്ക് ഇറങ്ങി അമ്മയുടെ അടുത്ത് പോയി ഇരുന്നു, ഞാനാണക്കേ കൺഫ്യൂഷൻ ആയിരുന്നു അമ്മയോട് പറയാനോ വേണ്ടയോ എന്ന് വെച്ച്, പക്ഷെ ഇനിം അമ്മയെ വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ പറയണ്ട എന്ന് വച്ച് പ്രാതൽ കഴിക്കാൻ അമ്മേയെയും കൂട്ടി അടുക്കളയിലേക്ക് പോയി.
ഉണ്ണിയെ കാണാത്തതു കൊണ്ട് ഞാൻ ഉണ്ണീടെ വീട്ടിലേക്ക് നടന്നു, അവൻ എണീറ്റിട്ടില്ലാരുന്നു അവനെ കുത്തു ഇന്നിപ്പോൾ ഞാൻ അവനോട് പറഞ്ഞു “ഡാ എനിക്ക് നിന്നോട് ഒരുകാര്യം പറയാൻ ഉണ്ട്,പക്ഷെ ഞാൻ പറഞ്ഞു തീരും വരെ നീ ഇങ്ങോട്ട് ഒന്നും പറയാൻ പാടില്ല,കൂടാതെ എന്നെ തെറി പറയാനും പാടിലാ, എന്റെ മുഖവുര കേട്ടപ്പോ തന്നെ രാവിലെ എണിപ്പിച്ചതിന്റെയും പിന്നെ എന്റെ പരുങ്ങലിന്റെയും കലിപ്പിൽ “വല്ലതും പറയാൻ ഉണ്ടെങ്കിൽ പറ മൈരേ എന്നി പറഞ്ഞു തെറിയും പറഞ്ഞു –
രാവിലെ എണീപ്പിച്ചു ഇരുത്തിട്ട് അവന്റെ ഒരു കോണവതികാരം എന്ന് പറഞ്ഞു എന്റെ വാക്കിന് കാതോര്ത്തു, ഞാൻ ഒറ്റ ശ്വാസത്തിൽ മുഴുവൻ അവനെ പറഞ്ഞു കേൾപ്പിച്ചു കുളത്തിടന്റെയും പൂവിന്റെയും ചെളിയുടെയും ഒക്കെ വള്ളി പുള്ളി തെറ്റാതെ നടന്നത് പോലെ തന്നെ അവനെ പറഞ്ഞു കേൾപ്പിച്ചു ,ഏതോ ഒരു ഹോറർ സിനിമ കാണുന്ന പോലത്തെ മുഖഭാവവും ആയി അവൻ ഇരുന്നു ,പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു ,”അളിയാ കഞ്ചാവാനോ .അതോ നാടൻ വാറ്റൊ ,എന്തായാലും ഇന്നലെ നമ്മൾ പിരിയും വരെ നോർമൽ ആയിരുന്നു, അതിനു ശേഷം എവിടെനിന്നു ഒപ്പിച്ചു എന്ന് ചോദിച്ചു ഉറക്ക് ചിരിക്കാൻ തുടങ്ങി
അവന്റെ ചിരി കണ്ടപ്പോ എനിക്കങ്ങു സങ്കടം വന്നു , എന്റെ മുഖം മാറുന്നത് കണ്ടു അവൻ ചിരി നിർത്തി പിന്നെ പറഞ്ഞു ,”നിനക്ക് എന്താടാ കണ്ണാ” ഞാൻ ചുമ്മാ കളിയാക്കിയതല്ലേ, ഇതൊക്കെ നിനക്ക് തോന്നുന്നത് അല്ലെ, അല്ലതെ നിന്നെ നട്ടപാതിരിക്ക് കുളത്തിൽ വിളിക്കാൻ ആരാ, നീ സ്വപ്നം വ്വാഴ്ത്തും കണ്ടതാകും, ഏതായാലും നീ വാ നിന്റെ ഒരു ആശ്വാസത്തിന് നമുക്ക് കുളം വരെ പോയി നോക്കാം, പിന്നെ ഉണ്ണി പോയി ബ്രേഷും പേസ്റ്റും എടുത്തു എന്റെ കൂടെ കുളത്തിലേക്ക് വന്നു
♥️♥️♥️
Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu
???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
As തണുപ്പ് കുടുവാണ്
??
Bro 2 kanunnilla kadupidichittu ee bhagam vayikkame
Part 2 kitiyo njn nokiyit kanunilla
ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
തനി പാൽക്കുപ്പി
അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??
അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”
നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ
എന്തായാലും താങ്ക്സ് ബ്രോ
അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
?️♂️?️♂️ജിoമ്മൻ?️♂️?️♂️
Bro ith poolethe katha vere ethan plz reply
ബ്രോ അടുത്ത പാർട്ട് എന്ന് വരും
വ്യാളി കുട്ടാ
ഈ ഭാഗവും ഇഷ്ടയി..
ഉജാർ ആയിക്കോട്ടെ…
അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….
അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
ഹർഷാപ്പി ഡ ?????
Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…
Thanks bro
ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.
Athu sheriyaaa..
Athe…
nannayittund plz continue…
താങ്ക്സ് ബ്രോ
സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..
നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..
Rambo
പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….
അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….
Darkk???
ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം
Sure bro