താമര മോതിരം 3 [Dragon] 388

നിന്നു,ഹെൽമെറ്റ് ഊറി ചായ വാങ്ങിയ സമയത്തു ഞങ്ങൾ ഒരു മിന്നായം പോയെ ആ മുഖം കണ്ടു, ഉണ്ണി പെട്ടന്ന് എന്റെ കയ്യിൽ പിടിച്ചു, പിന്നെ പറഞ്ഞു അവനെ ഞാൻ എവിടേയോ കണ്ടിട്ടുണ്ട്, എവിടെയാണെന്ന് മനസിലാകുന്നില്ല,ഞാനും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു,മനസിലേക്ക് മുൻപ് നടന്ന സംഭവങ്ങൾ എല്ലാം ഒരു സിനിമ പോലെ ഓടിക്കൊണ്ടിരുന്നു,മഴ അതിന്റെ സംഹാരതാണ്ഡവം ആടി കൊണ്ടേയിരുന്നു ഒപ്പം ഇടിയും മിന്നലും,ആർത്തുഇരമ്പി പെയ്യുന്ന മഴയുടെ കൂടെ പെട്ടന്ന് ഉണ്ടായ ഇടിമിന്നലിനൊപ്പം അവന്റെ മുഖം എന്റെ മനസിൽ പതിയേ തെളിഞ്ഞു വന്നു, ആണ് വീട്ടിൽ വന്നു പോയ അവരുടെ വണ്ടി ഇടിച്ചപ്പോ പിടിക്കാൻ ഓടിയ കൂട്ടത്തിലെ ഒരാളിനെ പോലെ തോന്നി എനിക്കവനെ, ഉണ്ണിയോട് പറയാനായി തുടങ്ങവേ അവൻ ഇതേ കാര്യം എന്നോട് പറഞ്ഞു “അന്ന് നമുക്ക് പണി തന്നവന്മാർ അല്ല ഇതെന്ന്”

നമ്മൾ രണ്ടു പേർക്കും തോന്നിയ കാര്യം ഉറപ്പിക്കുന്നതിനായി കടയുടെ വെളിയിലേക്ക് ഇറങ്ങി അവരെ നോക്കിയപ്പോ അവർ കടയുണ്ട് മറ്റേ വശത്തു നിന്ന് സിഗരറ്റ് വലിക്കുകയും ഒപ്പം ചായ കുടിക്കുകയും ചെയ്യുന്നുണ്ടാരുന്നു -മറ്റവൻ ഫോണിൽ ആരോടോ വളരെ ഗൗരവമായി സംസാരിച്ചുകൊണ്ടു ഇരിക്കുകയായിരുന്നു,

പെട്ടന്ന് ഒരു ബ്ലാക്ക് കളർ സ്കോർപിയോ വണ്ടി വളരെ വേഗത്തിൽ വന്നു കടയുടെ മുന്നിൽ ഇരമ്പി നിന്ന്, ആ കോരിച്ചൊരിയുന്ന മഴയിലും വണ്ടി വന്നു നിന്ന ശബ്ദം വളരെ ഒച്ചത്തിൽ അവിടെ മുഴങ്ങി കേട്ട് ഒപ്പം ടയർ റബര് കരിഞ്ഞ നാറ്റം അവിടെ പറന്നു,

അപ്പോഴേക്കും ഉണ്ണി എന്നേം വിളിച്ചു അവിടുന്ന് ഇറങ്ങാനായി ഓടി വണ്ടിയുടെ അടുത്തേക്ക് എത്തി,” ഡാ പണിയാണ് പെട്ടന്ന് കയറു,ഇത് അന്ന് വന്നവന്മാർവണ്ടി കണ്ടില്ലേ “എന്ന് അലറി കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി എന്നെയും കൊണ്ടി മുന്നോട്ടേക്ക് പാഞ്ഞു, കുറച്ചു ദൂരം പോയി തിരിഞ്ഞു നോക്കിയാ ഞാൻ ഉണ്ണിയോട് വണ്ടി നിർത്താൻ പറഞ്ഞു, വണ്ടി നിർത്തി തിരിഞ്ഞു നോക്കിയാ നമ്മൾ കണ്ടത് ആ വണ്ടിയിൽ വന്നവൻമാർ അവിടെ നിന്നിരുന്ന രണ്ടുപേരെ ചവിട്ടികൂട്ടുന്നതാണ്,കുറച്ചുനേരം അവിടെ സംഭവിക്കുന്നത് എന്താണെന്ന് രണ്ടുപേരും നോക്കി നിന്നു.

അപ്പോഴേക്കും അന്ന് വണ്ടിയുടെ പുറകിൽ നിന്ന് ഇറങ്ങിയ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ, രണ്ടുപേരിൽ വണ്ടിയുടെ പുറകിൽ ഇരുന്ന ആളിനെ പുറകിൽ നിന്ന് ആഞ്ഞു ചവിട്ടി തറയിലേക്ക് മുഖമടച്ച് അവൻ വീണു. പിന്നെ തറയിൽ കിടക്കുകയായിരുന്ന അവനെ തൂക്കിയെടുത്ത് വണ്ടിയുടെ ബോണറ്റിൽ ചേർത്ത് നിർത്തി അരയിൽ തിരുകിയ കത്തിയെടുത്ത് വയറ്റിലേക്ക് ആഞ്ഞ് കുത്തി. ഒന്നല്ല രണ്ടല്ല കുറെ വട്ടം, നല്ല ചുടുചോര റോഡിൽ ആകെ വാർന്നുഒഴുകാൻ തുടങ്ങി. ഒന്നു കരയാൻ പോലുമാകാതെ രണ്ടാമനെ മറ്റുള്ള ആൾക്കാർ വട്ടംകൂടി നിന്ന് അടിക്കുകയായിരുന്നു. കുത്ത് കൊണ്ടയാൾ എണീക്കാൻ ഒരു ശ്രമം നടത്തവേ, അവന്റെ നെഞ്ചിലേക്ക് കയറിയിരുന്ന നേതാവ് അവന്റെ എഴുത്തിലേക്കും നെഞ്ചിലേക്കു മുഖത്തേക്കും ആഞ്ഞു കുത്തി, അവന്റെ മരണം ഉറപ്പാക്കിയ ശേഷം, എണീറ്റ് നേതാവ് മറ്റേവനിലേക്ക് തിരിഞ്ഞു.

ഈ സംഭവം കണ്ടു പേടിച്ചു വിറച്ച രണ്ടാമൻ എഴുന്നേറ്റ് ഓടാൻ ഒരു ശ്രമം നടത്തി. എന്നാൽ 3-4 പേർ ചേർന്ന് പിടിച്ചു വച്ചിരുന്നതിനാലും പേടിച്ചു പോയതിനാലും അവനു അതിനു കഴിഞ്ഞില്ല.പേടിച്ചു അവൻ കേഴ്ന്നു അപേക്ഷിച്ചു -ചേട്ടാ എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ അവന്റെ കൂടെ പോയെന്നെ ഉള്ളു തെറ്റൊന്നും ചെയ്തിട്ടില്ല, ദയവായി എന്നെ വെറുതെ വിടണം, അപ്പോഴേക്കും അവനെ തൂക്കിയെടുത്ത നേതാവ് വയറിൽ ആഞ്ഞു കുത്തി. അപ്പോഴേക്കും മറ്റുള്ളവർ അവനെ തടഞ്ഞു, പിന്നെ ആൾക്കാരും റോഡിൽ പോകുന്ന വണ്ടികളും നിർത്താൻ തുടങ്ങിയിരുന്നു. പെട്ടെന്ന് അവനെ വിട്ടിട്ടു. മരിച്ചവന്റെ ബോഡി എടുത്ത് വണ്ടിയുടെ പുറകിൽ കയറ്റി അവർ വന്ന വഴി തിരികെ പോയി.
കുത്തു കൊണ്ട രണ്ടാമൻ തറയിൽ കിടന്നു പിടയുകയായിരുന്നു. ആരും അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല.ഒരു സഹായത്തിനായി അവൻ എല്ലാപേരെയും മാറി മാറി നോക്കികൊണ്ട് ഉച്ചത്തിൽ നിലവിളിച്ചു.അപ്പോഴേക്കും കണ്ണൻ വണ്ടിയിൽ നിന്നിറങ്ങി കുത്തുകൊണ്ടു കിടക്കുന്നവന്റെ അടുത്തേയ്ക്ക് വന്നു അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവനെ കൊണ്ട് ഒറ്റക്ക് അതിനു സാധിക്കുമായിരുന്നില്ല. ഉണ്ണിയെ അവൻ വിളിച്ചു “ഡാ വാടാ ഇവനെ ഹോസ്പിറ്റലിൽ എത്തിക്കണം.
ഉണ്ണി അപ്പോൾ പറഞ്ഞു വിട്ടിട്ട് വാടാ ചുമ്മാ പണി വാങ്ങി പിടിക്കാതെ..ഇത് ഉറപ്പായിട്ട് നമ്മളെ അന്ന് ഉപദ്രവിച്ചവൻ മാരുടെ കൂട്ടത്തിൽ

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.