താമര മോതിരം 3 [Dragon] 388

 

അത് കേട്ട DYSP – ചിരിച്ചു കൊണ്ട് പറഞ്ഞു – ഡാ മോനെ അതിനു നിന്നോടാരാ പറഞ്ഞെ കൊലപാതകം തെളിയിക്കാൻ ആണ് നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന്, ഇത് ഇവുടത്തെ ചടങ്ങാട മോനെ- തെളിവിനുള്ളത് പുറകെ വരുന്നതേ ഉള്ളു എന്ന് പറഞ്ഞു അവന്റെ കാലിൽ നിന്ന് കുറച്ചു രോമം ചേർത്ത് പിടിച്ചു വലിച്ചു പറിച്ചു എടുത്തു, പിന്നെ കയ്യിൽ വെച്ച് ഊതി കളഞ്ഞു,

അപ്പോഴേക്കും രണ്ടു പോലീസുകാർ ഒരു ഇരുമ്പു പെട്ടിയുമായി അങ്ങിട്ടേക്ക് വന്നു – അതിൽ കുറെ കയർ, കുറച്ചു റബര് ഡിൽഡോസ്, പിന്നെ ഇരുമ്പു കൊണ്ട് ഉണ്ടാക്കിയ ജട്ടി , പിന്നെ ആണികൾ , സ്ക്രൂ ഡ്രൈവർ പോലുള്ള കത്തികൾ ,കട്ടിങ് പ്ലെയർ അങ്ങനെ കുറെ ഉപകരണങ്ങൾ ഉണ്ടായിരുന്നു അതെല്ലാം ഉണ്ണിയെ സ്നേഹിക്കാൻ വേണ്ടി ഉള്ളതാണെന്ന് പറഞ്ഞു ഉറക്കെ കാലൻചിരി ചിരിച്ചു ജിലോ ഫെർണാഡസ്.

 

 

അതെ സമയം കണ്ണൻ ഉണ്ണിയെ ഓർത്തു കുളത്തിന്റെ കരയിൽ ഇരിക്കുകയായിരുന്നു ,ശെരിക്കും കരയുകയായിരുന്നു അവൻ കാരണം , ഞാൻ കിടക്കേണ്ട സ്ഥാലത്താണ് ഇപ്പൊ എന്റെ ഉണ്ണി കിടക്കുന്നതു, ഇത്തിരി കഴിഞ്ഞു അവൻ മനഃപൂർവം അവിടെ പടിയിൽ കിടന്നു കാരണം അവനു അവളോട് സംസാരിക്കണമായിരുന്നു, ഉണ്ണിയെ രക്ഷിക്കാൻ എന്തെകിലും ഉപായം ഉണ്ടോന്നു ചോദിക്കണമായിരുന്നു പിന്നെ അച്ഛനെ കുറിച്ച് ചോദിച്ചപ്പോ എല്ലാം നsക്കേണ്ട സമയത്തു നടക്കും എന്ന് അവൾ പറഞ്ഞിരുന്നു – ഇന്ന് എല്ലാ കര്യത്തിനും ഒരു തീരുമാനം ഉണ്ടാക്കണം എന്ന മനസ്സിൽ ഉറച്ച തീരുമാനം എടുത്തു ആ പടിക്കെട്ടിൽ കിടന്നു കണ്ണൻ- ഇത്തിരി സമയം കഴിഞ്ഞു അവന്റെ ചുറ്റും തണുപ്പിന്റ ഒരു ആവരണം വന്നു ചേർന്നു – ഉണ്ണിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി കാരണം എന്റെ ഉണ്ണി അവനെ രക്ഷിക്കാൻ അവസാനം എനിക്കൊരു വഴി കിട്ടാൻ പോകുന്നു എന്നൊരു സന്തോഷം……………………………………………………….

തുടരും

pls support ………….Dragon

 

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.