,എല്ലാം കേട്ടു നിന്ന DYSP അവസാനം പറഞ്ഞു –സർ ഇത് കരുതിക്കൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിയ ഒരു മുർഡർ ആണ്, ഇതിന്റെ പിന്നിൽ കുടിപ്പക ആണെന്ന് സംശയം ഉണ്ട് , പ്രതിയുടെ വീട് പരിശോധിക്കാനും, ,വീട്ടുകാരെ ചോദ്യം ചെയ്യാനും ഞങ്ങൾ ആഹ്രഹിക്കുന്നു, അതോടൊപ്പം പ്രതിയെ 14 ദിവസം കസ്റ്റഡിയിൽ വിട്ടുതരാനും അപേക്ഷിക്കുന്നു.
മജിസ്ട്രേറ്റ് ഹർഷണ് മാമനെ ഒന്ന് നോക്കി പിന്നെ DYSP യോടായി പറഞ്ഞു” 14 ദിവസോം ഒന്നും പറ്റില്ല 7 ദിവസം അതിനുള്ളിൽ തെളിവ് ഹാജരാക്കിയിരിക്കണം അല്ലേൽ ജാമ്യത്തിനായി പ്രതിക്ക് മുന്നോട്ടുപോകാൻ അനുവാദം കൊടുക്കുന്നതായിരിക്കും”
DYSP – ഓക്കേ സർ പറഞ്ഞു സല്ല്യൂട് ചെയ്തു – തിരിഞ്ഞു നടന്നു,
മജിസ്ട്രേറ്റ് ഹർഷണ് മാമനെ വിളിച്ചു പിന്നെ പറഞ്ഞു വേറെ വഴി ഇല്ല എന്ന ഹര്ഷന് മനസിലായല്ലോ”സോറി ,തെളിവുകൾ എല്ലാം സ്ട്രോങ്ങ് അന്ന്, നമുക്ക് ഏഴ് നാല് കഴിഞ്ഞു നോക്കാം
മാമൻ ഓക്കേ സർ താങ്ക്സ് പറഞ്ഞു പുറത്തേക്കു ഇറങ്ങി.
വെളിയിൽ ഞങ്ങളെ കാത്തു കഴുകാൻ കണ്ണും ക്രിമിനൽ മനസുമായി ലിജോ നിൽപ്പുണ്ടായിരുന്നു, ഞങ്ങളെ കണ്ടപ്പോ പറഞ്ഞു –
അപ്പൊ ശരി സാറേ പോകട്ടെ, പോയി ഒരുപാട് പണി ഉണ്ട് ,ഇവൻ ചെയ്യാത്തതൊക്കെ ഇവന്റെ തളിയിൽ വെച്ച് കെട്ടുമ്പോൾ നിങ്ങളെ പോലെ ഉള്ള ഒരു advocate വിചാരിച്ചാൽ ഇറക്കി കൊണ്ട് പോകാൻ പറ്റാത്ത രീതിയിൽ ഉള്ള തെളിവുകൾ ഒക്കെ വേണ്ടേ, അതിനു ഒരുപാട് ഹോം വർക്ക് ചെയ്യണം,
പിന്നെ നമ്മുടെ ചെക്കൻ കുറ്റം സമ്മതിപ്പിക്കണം, അത് എളുപ്പമാണ് – വളരെ കുറച്ചു സമയം മതി ,ഇപ്പൊ രണ്ടു പുതിയ ഇൻസ്പെറേറ്റർസ് സ്ഥാലം മാറി വന്നിട്ടുണ്ട്
“ഗരുഡൻ തൂക്കത്തിനും, ഈർക്കിലി പ്രയോഗത്തിനും പിന്നെ അല്ലറ ചില്ലറ വേറെ പരിപാടിക്കും കേരള പോലീസിൽ പേര് കേട്ട ചങ്ങാതിമാർ ആണ്,ഹാ അവന്റെ ഒരു വിധി അല്ലാതെന്തു പറയാൻ,
ഹർഷൻ പറഞ്ഞു – ഡാ ചള്ള് ചെക്കാ – നീ കൂടുതൽ കിടന്നു മോണയ്ക്കരുത്, നീ ഇവിടെ കാണിക്കുന്ന ഓരോന്നിനും നീ കണക്കു പറയേണ്ടി വരും, പിന്നെ തിരികെ കിട്ടുമ്പോ തന്നത് മാത്രമേ കിട്ടു എന്നുള്ള വിചാരവും വേണ്ട, പലിശയും മുതലും കൂടെ നിനക്ക് താങ്ങാൻ ആകുമെങ്കിൽ നീ എന്താന്ന് വെച്ചാൽ ചെയ്തോ.
കുറച്ചു പരിഭ്രമിച്ചുപോയെങ്കിലും ഉടൻ തന്നെ അത് മറച്ചു വെച്ച് DYSP മറുപടി കൊടുത്തു
– അതൊക്കെ ഇത് കഴിഞ്ഞിട്ടുള്ള കാര്യം അല്ലെ – ഇപ്പൊ പറഞ്ഞതിനും കൂടിയുള്ള മറുപടി ഞാൻ അവനിട്ടു കൊടുത്തോളാം,അതും പറഞ്ഞു ഉണ്ണിയേം കൊണ്ട് DYSP-ടെ വണ്ടി കോടതി പരിസരം കടന്നു പോയി,
ഉണ്ണിയുടെ അച്ഛൻ ഒരു മരത്തിന്റെ ചുറ്റും കെട്ടിയിട്ടുള്ള സിമന്റ് പടിയിൽ തളർച്ചയുടെ ഇരുന്നു. അല്പം കഴിഞ്ഞു മാമന്റെ വണ്ടിയിൽ ഞങ്ങൾ തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങി. വീട്ടിലെത്തി ഉണ്ണിയുടെ അമ്മയോട് എന്ത് പറയും എന്നും പറഞ്ഞു ഉണ്ണിയുടെ അച്ഛൻ കരയുകയായിരുന്നു.
വീടെത്തിയ ഞങ്ങളെ കത്ത് തന്നെ അവരെല്ലാപേരും മുറ്റത്തു തന്നെ ഉണ്ടായിരുന്നു,അല്ല പറഞ്ഞു കേട്ടപ്പോ അവിടെ ഒരു മരണ വീടിന്റെ പ്രതീതി തോന്നിപ്പിക്കുന്ന വിധം കരച്ചിൽ ഉച്ചത്തിൽ മുഴങ്ങി കേട്ട്, രണ്ടു അമ്മമാരും തേങ്ങി തേങ്ങി കരയുകയായിരുന്നു.
അത് കണ്ട മാമൻ പറഞ്ഞു – നിങ്ങൾ വിഷമിക്കണ്ട നമുക്കവനെ പുറത്തിറക്കാം, കേസ് ഒന്നും വരാതെ നമുക്ക് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞെങ്കിലും അവർ കരഞ്ഞു കൊണ്ടേ ഇരുന്നു.
അവസാനം വസന്തി ചേച്ചിയോട് പറഞ്ഞു അവരെ അകത്തക്ക് കൊണ്ടുപോയി മുറിയിലാക്കി.
അവരെ നോക്കിക്കൊള്ളണം എന്ന് പറഞ്ഞു മാമൻ പുറത്തേക്കിറങ്ങി – പിന്നെ എന്നോട് പറഞ്ഞു ഇനി 7 ദിവസം കഴിയാതെ അവനെ പുറത്തിറക്കാൻ പറ്റില്ല. അതിനു മുൻപേ നമ്മൾ ചയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്, അന്ന് ഇവിടെ വന്നവരുടെയും പിന്നെ അവനെ കൊന്നവരുടെയും ഡീറ്റെയിൽസ് വല്ലതും കിട്ടുമോ എന്ന് നോക്കണം ,പിന്നെ സാക്ഷി പറഞ്ഞവന്മാർ ആരാണെന്നും , നിങ്ങൾ
♥️♥️♥️
Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu
???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????
As തണുപ്പ് കുടുവാണ്
??
Bro 2 kanunnilla kadupidichittu ee bhagam vayikkame
Part 2 kitiyo njn nokiyit kanunilla
ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
തനി പാൽക്കുപ്പി
അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??
അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”
നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ
എന്തായാലും താങ്ക്സ് ബ്രോ
അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
?️♂️?️♂️ജിoമ്മൻ?️♂️?️♂️
Bro ith poolethe katha vere ethan plz reply
ബ്രോ അടുത്ത പാർട്ട് എന്ന് വരും
വ്യാളി കുട്ടാ
ഈ ഭാഗവും ഇഷ്ടയി..
ഉജാർ ആയിക്കോട്ടെ…
അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….
അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
ഹർഷാപ്പി ഡ ?????
Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…
Thanks bro
ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.
Athu sheriyaaa..
Athe…
nannayittund plz continue…
താങ്ക്സ് ബ്രോ
സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..
നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..
Rambo
പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….
അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….
Darkk???
ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം
Sure bro