താമര മോതിരം 3 [Dragon] 388

 

താമര മോതിര 3

Thamara Mothiram Part 3 | Author : Dragon | Previous Part

ബ്രോസ് ,,,,,,,രണ്ടാമത്തെ ഭാഗവും സ്വീകരിച്ചു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, പക്ഷെ കമന്റ് ആൻഡ് സജ്ജഷൻസും വളരെ കുറവാണ് ,നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് മുന്നോട്ടുള്ള ഓട്ടത്തിന്റെ ഇന്ധനം. ആദ്യ രണ്ടു ഭാഗവും വായിച്ചതിനു ശേഷം മൂന്നാമത്തെ ഭാഗം വായിക്കുക.

ആദ്യ പാർട്ട് മുതൽ വായിക്കുക – സപ്പോർട്ട് തരുക.

ഡ്രാഗൺ

 

 

ഹർഷൻ മാമൻ പറഞ്ഞത് അനുസരിച്ചു ഞാനും ഉണ്ണിയും കൂടെ രാവിലെ തന്നെ എല്ലാ ഡോക്യൂമെന്റും എടുത്തു മാമന്റെ അടുത്തേക്ക് പുറപ്പെട്ടു,അവിടെ ഓഫീസിൽ മാമൻ ഇല്ലാരുന്നു വിളിച്ചപ്പോ അവിടെ ഓഫിസിൽ ഉള്ള കുട്ടിയുടെ കയ്യിൽ ഏൽപ്പിച്ചു മാമന്റെ വീട്ടിലേക്ക് പോകാൻ പറഞ്ഞു ,മാമൻ എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയതാണെന്നും പറഞ്ഞു.

ഓഫീസിലെ കുട്ടി എല്ലാ പേപ്പറും വാങ്ങി വായിച്ചു നോക്കിയിട്ടു FIR ന്റെ കോപ്പി ക്ലിയർ അല്ലെന്നും പറ്റുമെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു കോപ്പി വാങ്ങി തരണമെന്നും പറഞ്ഞു.മാമനെ വിളിച്ചു കാര്യം പറഞ്ഞു ഞാൻ എന്നിട്ടു മാമന്റെ വീട്ടിലേക്ക് പോയി, അവിടെ എത്തിയപ്പോ മാമിയും പിന്നെ മാമന്റെ രണ്ടു പിള്ളേരും കൂടെ സങ്കടം പറച്ചിലും കരച്ചിലും ഒക്കെയായി കൂടെ കൂടി,മാമി ഒരു സാധാരണ നാട്ടിൻപുറത്തുക്കാരിയാണ്,മാമന്റെതു ഒരു പ്രണയവിവാഹം ആയിരുന്നു ,മാമൻ LLB കഴിഞ്ഞു നിന്നപ്പോഴേ മാമിയെ അടിച്ചു മാറ്റിയത് ആണ്,

മാമിയുടെയും മക്കളുടെയും സ്നേഹ പ്രകടനം കണ്ടപ്പോൾ കിരണിനെ മാമന്റെ വീട്ടിൽ ആക്കി ഉണ്ണി മാത്രം പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടാൻ തയ്യാറായി. പോലീസ് സ്റ്റേഷനിൽ നിന്നും എഫ്ഐആർ കോപ്പി വാങ്ങി വക്കീൽ ഓഫീസിൽ കൊടുക്കാനായിരുന്നു ഉണ്ണി പോയത്. കിരൺ രണ്ടു മൂന്നു മണിക്കൂർ കൂടി മാമന്റെ വീട്ടിൽ ഉണ്ടായിരുന്നു മാമന്റെ പിള്ളേരും കൂടെ കളിച്ച സമയം പോയത് കിരൺ അറിഞ്ഞില്ല. അച്ചുവും കിച്ചുവും രണ്ടും ചെറിയ പിള്ളേര് ആയിരുന്നു അച്ചു മൂത്തയാൾ ആറാം ക്ലാസിൽ പഠിക്കുന്നു, വിച്ചു നാലാം ക്ലാസിലും, രണ്ടും വികൃതി കുട്ടികൾ, ഉണ്ണി തിരികെ വന്നു കിരണിനെ വിളിച്ചോളാം എന്നായിരുന്നു പറഞ്ഞിരുന്നത്.

ഉണ്ണി തിരികെ എത്താനുള്ള സമയം കഴിഞ്ഞിട്ടും അവന്റെ കാണാത്തതുകൊണ്ട് കിരൺ അവനെ വിളിച്ചു. അവന്റെ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്, ഏകദേശം അര മണിക്കൂറോളം ഉണ്ണിയെ വിളിച്ചിട്ടും കിട്ടാതായപ്പോ,മനസ്സിൽ ഒരു പേടി തോന്നിയ കിരൺ മാമിയുടെ വണ്ടിയും എടുത്തു വക്കീൽ ഓഫീസിലേക്ക് പോയി, ഉണ്ണി അവിടെ എത്തിയിട്ട് ഉണ്ടായിരുന്നില്ല,അപ്പോഴേക്കും ശരിക്കും പേടിച്ചു പോയ കിരൺ തുടരെത്തുടരെ ഉണ്ണീടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു എന്നാൽ ഇപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു ഭ്രാന്തനെ പോലെ കിരൺ ആ റോഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സേവ് ചെയ്യാത്ത നമ്പറിൽ നിന്നും കിരണിനു ഒരു കാൾ വന്നു,റിങ് കേട്ട് മൊബൈളിലേക്ക് നോക്കിയാ ഉണ്ണി ശെരിക്കും ഞെട്ടിപ്പോയി,

TRUEcall-ൽ “കീരി സാബു “ എന്ന് കണ്ട കിരൺ ആകെ പേടിച്ചു വിറച്ചു, വിറയാർന്ന കൈകൊണ്ടു കാൾ എടുത്തു “ഹലോ”പറഞ്ഞു കിരൺ-

പെട്ടന്ന് “ഹലോ ഭായ് എന്തൊക്കെ ഉണ്ട് വിശേഷം എന്ന് ചോദിച്ചു
ആ ഘനഗംഭീരമായ ശബ്ദം കേട്ടപ്പോ തന്നെ കിരൺന്റെ നട്ടെല്ലിൽ കൂടി ഒരു വിറയൽ പാഞ്ഞു പോയി,
കിരൺ:- ആരാ ഇത് മനസിലായില്ല.

ഫോൺ :- നിനക്കെന്നെ മനസിലായില്ല അല്ലെ – അല്ലേലും അങ്ങനെയാഡേ കാര്യം കഴിഞ്ഞാൽ നമ്മൾ കറിവേപ്പില. എന്തായലും നിനക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ട്.

കിരൺ :- ചേട്ടാ എനിക്ക് ശെരിക്കും മനസിലായില്ല – ആരാ നിങ്ങൾ.

ഫോൺ :- ഡെ ഞാൻ സാബു -കിരിയത്തെ(സ്ഥലപേര)- നീ എവിടെയാ രാജാ -രാവിലെ വരാമെന്ന് പറഞ്ഞതല്ലേ

കിരൺ:- ചേട്ടാ ഞാൻ രാജൻ അല്ല – കിരൺ ആണ്

Updated: February 15, 2021 — 1:59 am

28 Comments

  1. രുദ്രദേവ്

    ♥️♥️♥️

  2. Police karane ithilum kooduthal narakappichitte kollavu, athu nannait ezhuthukayum venam, simple maranam padila Lijo policenu

  3. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????

  4. As തണുപ്പ് കുടുവാണ്

  5. Bro 2 kanunnilla kadupidichittu ee bhagam vayikkame

    1. Part 2 kitiyo njn nokiyit kanunilla

  6. ഇതിലെ കണ്ണൻ തനി പാൽകുപ്പി ആണല്ലോ
    ഒന്നിനും കൊള്ളുകയും ഇല്ല എല്ലാ പ്രശ്നങ്ങളിലും ഓടിപ്പോയി തലയിടുകയും ചെയ്യും
    സ്വന്തമായി ചിന്തിക്കാൻ പോലും അവന് ബുദ്ധി ഇല്ലേ
    തനി പാൽക്കുപ്പി

  7. ജിoമ്മൻ

    അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??

    1. അപരാജിതനു മായി കോംപറ്റീഷൻ ആണോ… ??-
      ഒരിക്കലും അല്ല ജിമ്മൻ ” ഹർഷൻ” ആ കഥയിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത് ”

      നമ്മളൊക്കെ പാവം “ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യുന്നതാ

      എന്തായാലും താങ്ക്സ് ബ്രോ

      1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

        അരുത് “ഡ്രാഗൺ” ഇതൊരു നേരം പോക്ക് ആക്കരുത്. കാരണം എനിക്ക് ഇങ്ങിനെ ഉള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം. ഞാൻ കൂടുതലു വായിച്ചിട്ടുള്ളതും ഇതുപോലുള്ള കഥകൾ ആണ്. അതുകൊണ്ട് എഴുതണം തുടർന്നും ഇതുപോലുള്ള കഥകൾ…, ???
        ?️‍♂️?️‍♂️ജിoമ്മൻ?️‍♂️?️‍♂️

        1. Bro ith poolethe katha vere ethan plz reply

  8. ബ്രോ അടുത്ത പാർട്ട് എന്ന് വരും

  9. വ്യാളി കുട്ടാ
    ഈ ഭാഗവും ഇഷ്ടയി..
    ഉജാർ ആയിക്കോട്ടെ…

    1. അതങ്ങനെ ശരിയാക്കാതെ ഇരിക്കും. എന്റെ ഹർഷാപ്പി…inspration ആരാന്നു നോക്കണ്ടേ….

      1. അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

        ഹർഷാപ്പി ഡ ?????

  10. Kidilan part , police force etheayum cruel aakaruthu, horrible , pinne epart interesting aayirunnutto, plz keep going…

    1. Thanks bro

    2. ഒരുപാട് ക്രൂരത ആയാലേ തിരികെ കൊടുക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകു.

      1. Athu sheriyaaa..

  11. nannayittund plz continue…

    1. താങ്ക്സ് ബ്രോ

  12. സംഭവം കിടുക്കിയിട്ടുണ്ട് ചേട്ടായി…എന്നാലും ഇതൊക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി..

    നല്ലൊരു ട്വിസ്റ്റ് ആയി വരും എന്ന പ്രതീക്ഷയോടെ..

    Rambo

    1. പേടിയോ അപ്പൊ അനുഭവിക്കുന്നവന്റെ കാര്യം ആലോചിച്ചു നോക്ക്….

      1. അത് പിന്നെ ചോതിക്കാൻ ഉണ്ടോ ചേട്ടായി….

        Darkk???

  13. ബ്രോ സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വേണം

Comments are closed.