തണൽ [Jk] 156

വണ്ടി    പാർക്ക്   ചെയ്തശേഷം    അഭിരാമി   വണ്ടിയിൽനിന്നും   ഇറങ്ങുന്നതിന്   മുൻപ്   എന്റെ   മുഖത്തേക്   ഒന്ന്   നോക്കി.  രണ്ട്   സെക്കന്റ്‌   ദൈർഘ്യമുള്ള ഒരു നോട്ടം.
ആ   കണ്ണുകൾ   എന്നോട്   എന്തോ   പറയാൻ    ശ്രമിച്ചു.  അവൾ   നോട്ടം  പിൻവലിച്ച്   കാറിന്റെ  ഡോറ്   തുറന്ന്   പുറത്തേക്കിറങ്ങി.   ശേഷം   ഡോർ  അടച്ച്   എന്നെ   ഒന്നുടെ   നോക്കി.
ആ  നോട്ടത്തിന്   വല്ലാത്തൊരു   കാന്തികശക്തി.
അവൾ   നീനുവിനെ   ശ്രദ്ധിക്കുക കൂടി   ചെയ്യാതെ   പതിയെ   കാറിനടുത്തുനിന്നും    നടന്നാകന്നു.
ഞാൻ   വേഗം   വണ്ടിയിൽനിന്നും   ഇറങ്ങിയശേഷം   പുറകിലെ   സീറ്റിൽ   നിന്നും   നീനുവിനെ   എടുത്ത്   തോളിലിട്ടു.
അഭിരാമി   ഇപ്പോഴും   തന്നെയോ   മോളെയോ   ഒന്ന്   തിരിഞ്ഞു    നോക്കുക   കൂടി  ചെയ്യാതെ   പോവുകയാണ്.
ഞാൻ  വണ്ടി   ലോക്ക്   ചെയ്തശേഷം    ഒരല്പം   വേഗത്തിൽ   നടന്ന്   അവൾക്ക്  പുറകിൽ   എത്തി.
 അപ്പോഴേക്കും   ഞങ്ങൾ   ലിഫ്റ്റിന്   മുന്നിൽ  എത്തിയിരുന്നു.
ലിഫ്റ്റ്   മറ്റ്   ആരെയോ  കൊണ്ട്   മുകളിലേക്ക്   പോയികൊണ്ടിരിക്കുകയാണ്.    അത്   കണ്ടതും   അഭിരാമി  വീണ്ടും   എന്റെ   മുഖത്തേക്ക്  ഒന്ന്    നോക്കി.   ആ  കണ്ണുകൾ  ഒരു നിമിഷം   എന്റെ   മുഖതൂടെയും  എന്റെ   വിരിഞ്ഞ   മാറിലൂടെയും   കടന്നുപോയി.  ശേഷം   അവൾ   നോട്ടം  പിൻവലിച്ച്   സ്റ്റെയറിനടുത്തേക്    നടന്നു.
ഞാൻ   അപ്പോഴും   ലിഫ്റ്റിന്   മുന്നിൽ   നിന്നുകൊണ്ട്   അവൾ   എന്താണ്   ചെയ്യാൻ   പോകുന്നത്   എന്നറിയുവാൻ   വേണ്ടി   അവളെ  തന്നെ   നോക്കി  നിന്നു.
  അവൾ  സ്റ്റെയറിന്റെ   ആദ്യ   പടിയിലേക്ക്   കാൽ  എടുത്ത്  വെക്കുന്നതിനുമുൻപ്   എന്നെ    ഒന്ന്  കൂടി      തിരിഞ്ഞു   നോക്കി.  അവളുടെ   ചുണ്ടിൽ   നിഗൂഢതയോടെ  ഒളുപ്പിച്ച   ഒരു   ചിരി    ഉണ്ടായിരുന്നു.     അവൾ   ഓരോ   സ്റ്റെപ്പും   മന്ദം  മന്ദം  കയറുവാൻ   തുടങ്ങി.
ഞാൻ   അവൾ   നിയന്ത്രിക്കുന്ന  ഒരു പാവ കണക്കെ   നീനുവിനെയും  കൊണ്ട്    അവൾക്ക്   പുറകെ   ചെന്നു.
അവൾക്ക്    നാലോ   അഞ്ചോ   സ്റ്റെപ്പുകൾ   മാത്രം   പുറകിൽ   ഞാൻ   അവളെ   അനുഗമിച്ചു.
അവളുടെ   നടത്താതിനനുസരിച്ച്   സാരീകുളിൽ   കയറി  ഇറങ്ങുന്ന   വീണ  കുടങ്ങളെ   ഞാൻ   നടക്കുന്നതിനിടയിലും    കണ്ണുവെട്ടാതെ   നോക്കി  കണ്ടു.
പെട്ടെന്ന്   അവൾ   നടത്തം   നിർത്തി   എന്നെ   തിരിഞ്ഞു   നോക്കി.
 കുറുക്കന്റെ   കണ്ണുകളോടെ   അവളുടെ    പിന്നഴകും    നോക്കി  രസിക്കുന്ന   എന്നെ   കണ്ടതും    ആ  ചുണ്ടിൽ   ലാസ്യത്തിനുമപ്പുറം   ഒരു   മയക്കുന്ന    ചിരി   രൂപംകൊണ്ടു.

1 Comment

  1. ചേട്ടോ പൊളി

Comments are closed.