“ഇതും കൂടിയേ ചോദിക്കൂ… പിന്നെ മിണ്ടാതിരുന്നോളാം…മനസ്സിൽ വെച്ചു നിൽക്കാനാവാത്തത് കൊണ്ടാ”
“എന്നാൽ വേഗം ചോദിച്ചു തീർക്ക് ”
“എന്നെ ആ തടിമാടൻ പിടിച്ചു കൊണ്ട് പോകുമ്പോൾ നീയെന്താണ് ആ വെയ്റ്റർ ചെക്കനോട് സംസാരിക്കുന്നുണ്ടായത്… സാഹചര്യവുമായി തീരെ യോജിക്കുന്നുണ്ടായിരുന്നില്ല… അതാണ് ഞാൻ അതിശയപ്പെട്ടു നിന്നത് ”
“ഹാ…അതോ…അത് ഓർഡർ ചെയ്ത കോഫി പെട്ടെന്ന് കൊണ്ട് തരാൻ പറഞ്ഞതാ… ”
“ശരിക്കും പറ ആദീ ”
“ആ ഷോപ്പിൽ സിസിടിവി ക്യാമറയുണ്ടോ എന്ന് ചോദിച്ചതാണ് പെണ്ണേ…
എന്റെ മുഖം അതിൽ പതിയരുത്…
ക്യാമറ ഇല്ലെന്നറിഞ്ഞപ്പോഴാണ് ഞാൻ നിന്റെയടുത്തേക്ക് വന്നത്…”
“അപ്പോൾ ക്യാമറ ഉണ്ടായിരുന്നുവെങ്കിലോ ? ”
“നിന്നെ അവന്റെ കൂടെ ജീവിക്കാൻ വിടുമായിരുന്നു.. വേറെന്ത് ചെയ്യാൻ ”
“ടാ ദുഷ്ടാ….. കണ്ണിൽ ചോരയില്ലാത്തവനാണ് നീ ”
ആദിയുടെ പുറം നോക്കി അവൾ ആഞ്ഞു വീശി… പക്ഷേ, ഒരു കൈ അവന്റെ കൈയിലായത് കൊണ്ട് അവളുടെ അടി പിഴച്ചു…അവൻ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടേക്ക് നടന്നു…
“ആദീ… എവിടേക്കാ ഇത്ര വേഗത്തിൽ ? ”
“റെയിൽവേ സ്റ്റേഷനിലേക്ക് ”
“എന്തിന്…? ”
“വേറെന്തിന്…. നിന്നെ പാർസലാക്കാൻ…”
“ഇല്ല.. ഞാൻ പോവൂല്ല…”
“നിന്റെ അഭിപ്രായം ഇവിടെയാരും ചോദിച്ചില്ല….ഇതെന്റെ തീരുമാനമാണ്….”
“ആദീ…. നീയെന്താണിങ്ങനെ…?
ഞാനെന്ത് തെറ്റാണ് ചെയ്തത്….? ”
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???