സത്യം പറഞ്ഞാൽ , എന്റെ എൻട്രി അവിടെയാക്കാം എന്നല്ലേ ഞാൻ കരുതിയിരുന്നത്..
ഇതിപ്പോൾ , നീ വിളിച്ചാൽ വരാതിരിക്കാനും പറ്റില്ലല്ലോ..”
“ഹഹഹ…. CM സാർ…
താങ്കളും കൌണ്ടർ അടിച്ചു തകർക്കുകയാണല്ലോ…
അടിപൊളി….”
“മതി..മതി..
വല്ലാതെ ലാഗ് അടിക്കുന്നെന്ന് , എന്റെ കൂട്ടുകാർ പോലും പറഞ്ഞു തുടങ്ങി സ്റ്റീഫാ…”
ഡെറിക് അരയിൽ നിന്നും തോക്കെടുത്തു…
“നിരായുധനായ എന്നെ വെടിവെച്ചു കൊല്ലാൻ നിനക്ക് നാണം തോന്നുന്നില്ലേ ഡെറിക്…? ”
“ഇല്ലടോ…തീരെയില്ല… എന്താണെന്നറിയില്ല…
നിന്നെ പരിചയപ്പെട്ടതിന് ശേഷം , അങ്ങനെയുള്ള കാര്യങ്ങളൊന്നും എന്റെ മനസ്സിലേക്ക് വരുന്നേയില്ല..”
സ്റ്റീഫന്റെ അവസാനശ്രമവും അവിടെ പാളിപ്പോയി..
അരയിൽ നിന്നെടുത്ത തോക്ക് , ഡെറിക് സ്റ്റീഫന്റെ നെറ്റിത്തടത്തിലേക്ക് ചൂണ്ടി…
“ഡെറിക്… അവസാനമായി ഒരു കാര്യം കൂടി…പ്ലീസ്..”
അവന്റെ വാക്കുകൾ വില വെക്കാതെ , ഡെറിക് കാഞ്ചി വലിക്കാൻ തുടങ്ങി…
“നീ ആരാണെന്ന് കൂടി പറഞ്ഞിട്ട് എന്നെ കൊന്നേക്ക് ഡെറിക്…
അതും കൂടിയറിഞ്ഞു കണ്ണടയ്ക്കണമെന്നുണ്ടെനിക്ക്…
എന്തിനാണ് എന്നെ മാത്രം ലക്ഷ്യം വെച്ചത്…? ”
അത് കേട്ടപ്പോൾ ചൂണ്ടിയ തോക്ക് തിരിച്ചെടുത്തു കൊണ്ട് ഡെറിക് പിന്നോട്ട് നോക്കി…CM ഉം മധുവങ്കിളും ചിരിച്ചു കൊണ്ട് സമ്മതം മൂളി…
“എന്നാൽ എല്ലാവരുടെയും സമ്മതപ്രകാരം ആ കാര്യമങ്ങട് പറഞ്ഞേക്കാം…
അതിനി പറയാതിരുന്നത് കൊണ്ട് , നിന്റെ ആത്മാവിനു ശാന്തി കിട്ടാതിരിക്കേണ്ട….”
സ്റ്റീഫൻ അക്ഷമനായി ഡെറിക്കിന്റെ വാക്കുകൾക്കായി കാത്തിരുന്നു…
“കുറച്ചു കാലം മുമ്പ് , കേരളത്തിൽ നിന്ന് നിനക്ക് ഭീഷണിയായി നിന്ന ഒരാളെ ഓർക്കുന്നുണ്ടോ നീ…?
ഞാനൊക്കെ ഈ സീനിൽ വരുന്നതിന് മുമ്പ്…”
ചോദ്യഭാവത്തിൽ സ്റ്റീഫൻ ഡെറിക്കിനെ നോക്കി…
Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??
Thanks for.. Thanks alot?♥
Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
Thanks.
Thanks alot bro♥♥♥
നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??
Ippalan ee kadha full vaayichath
Super bro ???
Thanks bro???
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.
താങ്ക്സ് ബ്രോ…
???
Thanks dear???
ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
അത് ഞാൻ ചിന്തിച്ചില്ല…
ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ് ചെയ്യാനും പറ്റൂല്ലല്ലോ ?
Oru Jr James bond story
Thanks bro??
രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ
അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…
അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??
താങ്ക്സ് ഡിയർ ??
❤❤
Thank u?
Oru teyil end kudi venam
ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?
താങ്ക്സ് ?
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Thank u???
??
Thank uuuu♥♥
Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…
ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??
Thank u ♥?
Pdf
അത് എങ്ങനെ ചെയ്യൽ??
Kadha theerandarunnu…?❤️
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???
Thank u??