അവന്റെ കണ്ണീരിൽ മീഡിയകളൊക്കെ ഒലിച്ചു പോയി…
അതും നീ മനസ്സിലാക്കിക്കളഞ്ഞല്ലോ…
ഡെറിക്..ഇവനാള് കൊള്ളാം..
ശത്രുവിന്റെ ഓരോ നീക്കങ്ങളും വാക്കുകൾ കൊണ്ടല്ലാതെ മണത്തറിയുന്ന ദ ഗ്രേറ്റ് സ്റ്റീഫൻ രാഘവ്..”
സ്റ്റീഫന്റെ ചോദ്യങ്ങൾക്ക് പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞത് മധുവങ്കിളായിരുന്നു…
മറുത്തൊന്നും പറയാതെ , ഡെറിക് സ്റ്റീഫന്റെ അരികിലേക്ക് നടന്നു… അരയിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടായ തോക്ക് പതിയെ പുറത്തേക്കെടുക്കാൻ ഒരുങ്ങി…
“അതെടുക്കല്ലേ ഡെറിക്…
ഇനിയുമതിന് സമയമായിട്ടില്ല…
ചൂണ്ടിയപ്പോഴൊന്നും അത് പൊട്ടിയിട്ടുമുണ്ടായിരുന്നില്ല…
ഇനിയുമത് ആവർത്തിച്ചാൽ , കണ്ടു നിൽക്കുന്നവർക്കൊക്കെ ശരിക്കും ബോറടിക്കും..
അത് കൊണ്ട് പൊട്ടിക്കുമെന്ന് ഉറപ്പായാൽ മാത്രം എടുത്താൽ മതി…
അതിന് മുമ്പ് എനിക്ക് നീ കുറച്ചു സമയം താടോ…”
“ഇനിയും കാത്തിരിക്കാനോ സ്റ്റീഫാ…
ഇത് ഉനക്കേ കൊഞ്ചും ഓവറാ തെരയലേ..? ”
“ആമാ തമ്പീ….ഓവർ തന്നെയാണ്..
എങ്കിലും ഒരിക്കൽ കൂടി നീ ക്ഷമിക്ക്…
അതിരിക്കട്ടെ…
കാറിൽ എനിക്കൊരു സർപ്രൈസ് കൂടിയുണ്ടെന്ന് എന്റെ മനസ്സ് പറയുന്നുണ്ടല്ലോ…
അത് ശരിയാണോ ഡെറിക്…? ”
കാറിനുള്ളിൽ ഡ്രൈവറിന് പിന്നിലായി ഒരു നിഴൽ , സ്റ്റീഫൻ കാണുന്നുണ്ടെന്ന് അപ്പോഴാണ് അവർ ശ്രദ്ധിച്ചത്..
സ്റ്റീഫന്റെ കൂടെ , മറ്റുള്ളവരും അവിടേക്ക് തന്നെ നോക്കി..
അധികം വൈകാതെ പിന്നിൽ നിന്നും ആ സർപ്രൈസ് പുറത്തേക്ക് വന്നു..
കേരള മുഖ്യൻ രാജശേഖർ..
CM ആയിരുന്നു കാറിനുള്ളിലുണ്ടായിരുന്ന ആ നിഴൽ…
“ഹഹഹ…. കേരള CM…
ഞാൻ ഊഹിച്ചു…
എന്റെ കൂദാശ കൂടാൻ ഹീറോസ് എല്ലാവരുമായല്ലോ…
അത് ഉഷാറായി…”
കാറിന്റെ ഡോർ പിന്നിലേക്ക് വലിച്ചടച്ചും കൊണ്ട് CM മുന്നോട്ടേക്ക് വന്നു…
“എന്തിനാ സ്റ്റീഫാ ഇനിയും സംസാരിച്ചു സമയം കളയുന്നത്…?
നിന്റെ അന്ത്യം മാക്സിമം ഇവൻ തന്നെ നീട്ടിത്തന്നില്ലേ…
ചുമ്മാ സമയം കളയാതെ…
ഏതായാലും , കണക്ക് തീർക്കാൻ നീ അവിടെ കാത്തു നിൽക്കുമല്ലോ..
നമുക്ക് അവിടെ വെച്ചു കാണാം..
Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??
Thanks for.. Thanks alot?♥
Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
Thanks.
Thanks alot bro♥♥♥
നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??
Ippalan ee kadha full vaayichath
Super bro ???
Thanks bro???
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.
താങ്ക്സ് ബ്രോ…
???
Thanks dear???
ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
അത് ഞാൻ ചിന്തിച്ചില്ല…
ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ് ചെയ്യാനും പറ്റൂല്ലല്ലോ ?
Oru Jr James bond story
Thanks bro??
രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ
അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…
അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??
താങ്ക്സ് ഡിയർ ??
❤❤
Thank u?
Oru teyil end kudi venam
ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?
താങ്ക്സ് ?
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Thank u???
??
Thank uuuu♥♥
Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…
ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??
Thank u ♥?
Pdf
അത് എങ്ങനെ ചെയ്യൽ??
Kadha theerandarunnu…?❤️
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???
Thank u??