മീഡിയ ഇത് മുഴുവൻ പകർത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ മധുവങ്കിൾ , വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഡെറിക്കിനരികിലേക്ക് ഓടിയെത്തി…
അജിയുടെയും സേവിയുടെയും സഹായത്തോടെ അവനെ ബലമായി പിടിച്ചു മാറ്റി…
“നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ…? ”
“സംശയമെന്തിന് അങ്കിൾ…
ഭ്രാന്ത് തന്നെയാണ്…
ഈ തന്തയില്ലാ കഴുവേറി ജീവിച്ചിരിക്കുന്ന കാലം വരെ എനിക്ക് മുഴുത്ത ഭ്രാന്ത് തന്നെയാണ്…
എന്നെ വിട്…
ഈ പന്നിയെ ഞാനൊന്ന് പറഞ്ഞു വിടട്ടെ…”
അതും പറഞ്ഞു കൊണ്ട് ഡെറിക് തോക്ക് കൈയിലെടുത്തു…
ഒരിക്കൽ കൂടി അവനത് സ്റ്റീഫന്റെ നേർക്ക് ചൂണ്ടി…അത് കണ്ട മധുവങ്കിൾ , അവന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങി..
“ഇതൊക്കെ നേരത്തേ ആലോചിക്കണമായിരുന്നു…
ആയിരം പ്രാവശ്യം ഞാൻ പറഞ്ഞിരുന്നു… വൈകിക്കാതെ അവനെയങ്ങ് തീർത്തേക്കെന്ന്..
കേട്ടോ നീയത്…?
അപ്പോൾ , നിനക്ക് നിന്റെ തരിപ്പ് തീർക്കണം…
എന്നിട്ടിപ്പോൾ എന്തായി…? ”
“അങ്കിൾ എന്താ പറഞ്ഞു വരുന്നത്…? ”
“ഇനിയിവനെ നീ തൊടാൻ പാടില്ല..
അതു തന്നെ…”
“പിന്നെ…? ”
” രാജസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിൽ വിടണം..അതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയില്ല…”
“ഓഹ്.. പിന്നേ….നടന്നതെന്നെ…
ജീവനോടെ ഇനിയിവനെ , പുറം ലോകം കാണിക്കില്ലെന്ന് ഞാൻ മനസ്സിലുറപ്പിച്ചതാണ്…
അത്ര നിർബന്ധമാണെങ്കിൽ കൊണ്ട് പോയിക്കോട്ടെ….
പക്ഷേ, അന്നേരം ഈ വിഷജന്തുവിന്റെ ശരീരത്തിൽ ജീവന്റെ ഒരു കണിക പോലും ബാക്കിയുണ്ടാവില്ല…”
“കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ സിനിമ ഡയലോഗടിക്കല്ല ഡെറിക്…
ഇവിടേക്ക് വരുന്നതിനു മുമ്പ് ഞാനും CM ഉം പറഞ്ഞ കാര്യങ്ങൾ ഒന്ന് ഓർത്തെടുത്തു നോക്ക് നീ…”
“ഇവനെ വെറുതെ വിടാനാണോ നിങ്ങൾ പറഞ്ഞത്…? ”
“അങ്ങനെയല്ല..
വെറുതെ വിടാൻ ഞാൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..
പക്ഷേ , ഇപ്പോൾ കസ്റ്റഡിയിൽ വിടണം… അതായത് , അവനോടുള്ള കണക്ക് തീർക്കാൻ നമ്മളിനിയും കാത്തിരിക്കേണ്ടി വരും…”
“ഇനിയും..?
അങ്കിൾ തന്നെയാണോ ഇതൊക്കെ പറയുന്നത്..? “
Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??
Thanks for.. Thanks alot?♥
Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
Thanks.
Thanks alot bro♥♥♥
നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??
Ippalan ee kadha full vaayichath
Super bro ???
Thanks bro???
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.
താങ്ക്സ് ബ്രോ…
???
Thanks dear???
ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
അത് ഞാൻ ചിന്തിച്ചില്ല…
ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ് ചെയ്യാനും പറ്റൂല്ലല്ലോ ?
Oru Jr James bond story
Thanks bro??
രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ
അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…
അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??
താങ്ക്സ് ഡിയർ ??
❤❤
Thank u?
Oru teyil end kudi venam
ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?
താങ്ക്സ് ?
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Thank u???
??
Thank uuuu♥♥
Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…
ഇനി continue ചെയ്താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??
Thank u ♥?
Pdf
അത് എങ്ങനെ ചെയ്യൽ??
Kadha theerandarunnu…?❤️
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???
Thank u??