“ഇപ്പോഴല്ല സ്റ്റീഫാ.. ഒരു അഞ്ചാറു കൊല്ലം പിന്നോട്ട് പോ…
നാടിനു നന്മ ചെയ്യാൻ വേണ്ടി മാത്രം ജീവിച്ച ഒരു ജില്ലാ കളക്ടറെ ഓർമ്മയുണ്ടോ നിനക്ക്..
നിനക്കെതിരെ തിരിഞ്ഞെന്ന ഒരേയൊരു കാരണത്താൽ , നീ കുടുംബത്തോടെ ചുട്ടെരിച്ച ഒരു ജില്ലാ കളക്ടറെ…”
“അ.. അ…അനുപമ ഐഎഎസ്…? ”
സംശയത്തോടെയാണെങ്കിലും സ്റ്റീഫന്റെ ചുണ്ടുകളിൽ നിന്ന് ആ പേര് പുറത്ത് വന്നു..
“അപ്പോൾ നീ മറന്നിട്ടില്ല..അല്ലേ…
അതേ സ്റ്റീഫാ….
അനുപമ രഞ്ജിത് ഐഎഎസ്..
നിന്നെ ശത്രുവാക്കിയ കാരണം കൊണ്ട് , ഒന്നുമറിയാത്ത കുടുംബത്തെ പോലും നീ അഗ്നിക്കിരയാക്കിയ അനുപമ തന്നെ…
ആ അനുപമ ഐഎഎസിന്റെ ഒരേയൊരു അനിയനാടാ ഈ ഞാൻ…
ആദി..ആദിശ് ചന്ദ്രൻ..
ഡെറിക് എന്ന പേരൊക്കെ വെറും ആലങ്കാരികം മാത്രം..”
“അനുപമയുടെ അനിയനോ ?
പക്ഷേ…? ”
അപ്പോഴായിരുന്നു അക്ഷരാർത്ഥത്തിൽ സ്റ്റീഫൻ ഞെട്ടിത്തരിച്ചത്…
അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു…
എന്നാൽ വീണ്ടും അവനൊരവസരം കൊടുക്കാൻ ഡെറിക് ഒരുക്കമായിരുന്നില്ല..
അവൻ മെല്ലെയൊന്ന് തിരിഞ്ഞു കൊണ്ട് , മൈക്കിളിൽ നിന്ന് സമ്മതം വാങ്ങി..
“ആദിയെന്ന ഞാൻ..
എന്റെ സഹോദരി അനുപമ ഐഎഎസിന്റെ നാമത്തിൽ നിനക്ക് അന്ത്യകുർബാന ചൊല്ലുന്നു സ്റ്റീഫാ…
ഡെറിക് എബ്രഹാം…ഇൻ ദ നെയിം ഓഫ് കളക്ടർ…”
ആലോചിക്കാൻ പോലും സമയം നൽകാതെ തോക്കിലെ വെടിയുണ്ട സ്റ്റീഫന്റെ നെറ്റിയിലേക്ക് തുളച്ചു കയറി…
അവൻ പിന്നോട്ടേക്ക് മലർന്നടിച്ചു വീണു… പിടയാൻ പോലും സാധിക്കാതെ അവന്റെ ആത്മാവ് ആ ശരീരത്തിൽ നിന്നും വിട പറഞ്ഞു…
ആത്മാവിനു പോലും മനസ്സിലായിക്കാണും , സമയം ഒത്തിരി വൈകിയെന്ന്…
ജീവനറ്റ സ്റ്റീഫന്റെ ശരീരത്തിന് മുന്നിൽ മുട്ടും കുത്തിയിരുന്ന് കൊണ്ട് , ഡെറിക് കണ്ണുകളുമടച്ചു കൊണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
കുറച്ചു നേരത്തേക്ക് ആരും ഡെറിക്കിനെ ബുദ്ധിമുട്ടിക്കാൻ ചെന്നില്ല.. അൽപസമയത്തിന് ശേഷം , മധുവങ്കിൾ അവനരികിൽ ചെന്നു തോളത്ത് കൈ വെച്ചു…
കണ്ണുകൾ തുടച്ചും കൊണ്ട് , അവൻ എഴുന്നേറ്റു നിന്നു…
മുഖത്ത് പുഞ്ചിരിയും തൂകിക്കൊണ്ട് , അങ്കിളിന് അഭിമുഖമായി നിന്നു…
അദ്ദേഹം അവന്റെ തോളത്ത് കൈകൾ കോർത്തു വെച്ചു…
Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..??
Thanks for.. Thanks alot?♥
Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
Thanks.
Thanks alot bro♥♥♥
നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് ??
Ippalan ee kadha full vaayichath
Super bro ???
Thanks bro???
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️?
അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.
താങ്ക്സ് ബ്രോ…
???
Thanks dear???
ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
അത് ഞാൻ ചിന്തിച്ചില്ല…
ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ് ചെയ്യാനും പറ്റൂല്ലല്ലോ ?
Oru Jr James bond story
Thanks bro??
രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ
അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ ?
മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…
അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു ??
താങ്ക്സ് ഡിയർ ??
❤❤
Thank u?
Oru teyil end kudi venam
ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ ?
താങ്ക്സ് ?
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️??????????????????????
Thank u???
??
Thank uuuu♥♥
Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…
ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ ??
Thank u ♥?
Pdf
അത് എങ്ങനെ ചെയ്യൽ??
Kadha theerandarunnu…?❤️
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ ???
Thank u??