“ഫോട്ടോ ഒന്നുമില്ലടോ… അവളേയും അവളുടെ ഓർമകളെയും എല്ലാ രീതിയിലും ഞങ്ങൾ മാറ്റി നിർത്തിയിരിക്കുകയാണ് , ഒരു ഫോട്ടോ പോലും ബാക്കി വെക്കാതെ…
കുട്ടികളുടെ കൈയിലുമുണ്ടാകാൻ വഴിയില്ല… എന്നെ മറച്ചു കൊണ്ടൊന്നും അവർ ചെയ്യുകയുമില്ല….”
ഇതൊക്കെ പറയുമ്പോൾ ആദി ഏതോ ലോകത്തായിരുന്നു….
ചാന്ദ്നി തന്നെയായിരിക്കാം അവനെ ആ ലോകത്തേക്ക് കൊണ്ട് പോയത്…
അതിന് ശേഷമൊന്ന് മീരയിലേക്ക് കണ്ണുകളെ നയിച്ചു കൊണ്ട് പോയി…
സംശയഭാവത്തിൽ അവനെ അടിമുടി നോക്കുകയായിരുന്നു അവൾ..
“എന്റെ കുട്ടികളാണേ സത്യം…. എന്റെ കൈയിൽ ഫോട്ടോ ഇല്ലെടോ…”
“ഹ്മ്മ്മ്….ഓക്കേ…
പിന്നേ ,വളരെ സുന്ദരിയായിരിക്കുമല്ലേ അവൾ…? ”
“ആണല്ലോ… പക്ഷേ, നിന്റെയടുത്തൊന്നുമെത്തില്ലാട്ടോ അവളുടെ സൗന്ദര്യം….നീയല്ലേ വിശ്വസുന്ദരി ”
“മതി മോനേ.. പൊക്കിപ്പൊക്കി ഒടുവിൽ താഴെയിടാനല്ലേ…. അത് വേണ്ടാട്ടോ…”
ആദി പൊട്ടിച്ചിരിച്ചു….പല കാര്യങ്ങളും സംസാരിച്ചു കൊണ്ട് അവരുടെ വർത്തമാനം മുന്നോട്ട് പോയി… സംസാരത്തിനിടയിലും തന്നെ കുറിച്ചുള്ള കാര്യങ്ങളൊക്കെ വളരെ വിദഗ്ധമായി അവൻ മറച്ചു വെക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…..
“ആദീ.. ഞാനൊന്ന് ചോദിച്ചോട്ടെ….”
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one ✌❤
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??❤️
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥