ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

അങ്ങനെയുള്ള അവനോട് നീ പ്രണയം എന്ന് പറഞ്ഞു പോകരുത്…. അവന്റെ ജീവിതം എന്ന് പറയുന്നത് തന്നെ ജൂഹിയും കീർത്തിയുമാണ്… അതിനപ്പുറം വേറൊന്നുമില്ല…. അത് കൊണ്ട് തന്നെയാണ് ജീവനേക്കാൾ സ്നേഹിച്ച പെണ്ണിനേയും തഴഞ്ഞും കൊണ്ട് അവൻ ഇങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ”

 

“അപ്പോൾ ആദി ശരിക്കും ആരാണ് മാമീ…അവനെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ? ”

 

“അത് മാത്രം നീയെന്നോട് ചോദിക്കരുത്..എനിക്കത് പറയാൻ പറ്റില്ല… അവന് കൊടുത്ത വാക്കുകൾ കൊണ്ടല്ല…. അത് , എന്റെ മക്കളുടെ ജീവൻ തന്നെ അപകടത്തിലാക്കും…

നിന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ പോലും ഇത്രയെങ്കിലും പറഞ്ഞത് , നിന്റെ മനസ്സ് പിന്നീട് ഇതിനേക്കാൾ വേദനിക്കാതിരിക്കാനാണ്..”

 

“എനിക്കൊന്നും മനസ്സിലാകുന്നില്ല മാമീ..”

 

“നീ അധികമൊന്നും മനസ്സിലാക്കാതിരിക്കലാണ് നല്ലത് മീരാ….

ഒരു കാര്യം കൂടി…

ആദിക്ക്‌ വേണ്ടി മാത്രമല്ല ,ആ കുട്ടികൾക്കും വേണ്ടി ആയുസ്സ് മുഴുവൻ കാത്തു നിൽക്കുന്ന ഒരു പെണ്ണുണ്ടവിടെ….

ചാന്ദ്നി….

ഒത്തിരി ദൂരെയാണെങ്കിലും മനസ്സ് കൊണ്ട് , എന്നും അവരുടെ കൂടെ തന്നെയുണ്ടവൾ… അവൾക്ക് പകരക്കാരിയാവാൻ ലോകത്തിൽ ഇനി വേറൊരാൾക്കും പറ്റില്ല..

അത് കൊണ്ട് എന്റെ മോൾ ഈ ആഗ്രഹം വേണ്ടെന്ന് വെക്കുക…

നിന്റെ സ്നേഹത്തിന്റെ വില മനസ്സിലാകാഞ്ഞിട്ടല്ല കുട്ട്യേ…..

ചാന്ദ്നിക്ക് അവരോടുള്ള സ്നേഹം ഒരാൾക്കും മനസ്സിലാക്കാൻ പറ്റാത്തതാണ്..ആത്മാർത്ഥതയുടെ കൊടുമുടിയിലാണ് അവരുടെ മനസ്സിൽ അവളുടെ സ്ഥാനം…

Updated: June 20, 2021 — 2:32 pm

25 Comments

  1. ?

  2. ഏക - ദന്തി

    hi buddy ,
    nice . but even felt nicer because getting after a gap .
    lots of hearts

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear….
      Sorry for the break…
      Never repeat again

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട്‌ പോസ്റ്റിയിട്ടുണ്ട്….
      അത് വായിച്ചാൽcontinuity കിട്ടും

  3. Nice one ✌❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Dracula bro….
      താങ്ക്സ്….
      താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
      ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്‌…
      അത് substitute part 12 എന്ന പേരിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  5. സൂര്യൻ

    ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ… ഈ പോസ്റ്റ്‌ തെറ്റിയിരുന്നു….
      വേറൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്….
      Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും

  6. നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ്‌ ആയിട്ടുണ്ട്….
      അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
      പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
      ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
      അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം

  8. ?✨?????????????_??✨❤️

    ??❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. ?✨?????????????_??✨❤️

      നശിപ്പിച്ചു….??

      1. അതാണ് ശീലം ?

        1. ?✨?????????????_??✨❤️

          ?

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?♥♥♥

Comments are closed.