ഇമ്മാതിരി സംസാരം ആദ്യം നിർത്ത്…
നിനക്ക് മാത്രമാണ് അവരുടെ കാര്യത്തിൽ കരുതലെന്ന് വിചാരിക്കരുത്….
എനിക്കും അവിടെ ആൾക്കാരുണ്ട്…. അത് കൊണ്ട് തന്നെയാണ് അത്രയും സേഫ് ആയ സ്ഥലം നിങ്ങൾക്ക് വേണ്ടി എനിക്ക് കണ്ടെത്താൻ കഴിഞ്ഞതും…
ചെന്നൈയിലെ അവരുടെ സുരക്ഷ എന്റെ കൈകളിൽ ഭദ്രമായിരിക്കും…അതെന്റെ ഉറപ്പ്…
പിന്നേ ,അവർക്ക് ഈ അവസ്ഥയിൽ ജീവിക്കാൻ പറ്റുന്നതിൽ ഏറ്റവും സുരക്ഷിതമായിട്ടുള്ള സ്ഥലം മാമിയുടെ വീടാണെന്നുള്ളതിന് നിനക്ക് വല്ല തർക്കവുമുണ്ടോ…? ”
“അതില്ല..”
“എന്നാൽ അവർ നാളെ അങ്ങോട്ട് പോകും… മൗനം കൊണ്ട് പോലും നീ അവരെ എതിർക്കാൻ ശ്രമിക്കരുത്..
പറഞ്ഞത് മനസ്സിലായല്ലോ..അല്ലേ…? ”
“ഹ്മ്മ്….”
“നീ കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിച്ചാൽ മനസ്സിലാകും… ഞാൻ ഈ ചെയ്യുന്നതാണ് ശരിയെന്ന്….
പിന്നെ, ആ വീടിനെപ്പോഴും മഫ്തയിൽ പോലീസ് കാവലുമുണ്ടാകും.. അവർ പോലുമറിയാതെ….
അത് കൊണ്ട് നീ അവരെക്കുറിച്ച് ചിന്തിച്ച് ഇവിടുന്ന് വേവലാതിപ്പെടേണ്ട…
ട്രെയിനിങ്ങിൽ മാത്രമായിരിക്കണം നിന്റെ ശ്രദ്ധ….”
അങ്കിളിന്റെ വാക്കുകൾക്ക് ആദിയിൽ നിന്ന് മറുപടിയൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല….
“ആദീ… നീ കേൾക്കുന്നുണ്ടോ….? ”
“ഹാ…. കേൾക്കുന്നുണ്ട്…”
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one ✌❤
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??❤️
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥