” അതെനിക്കറിയാം…
അതൊക്കെ മറന്നു പോകുന്നത് നീയാണല്ലോ…
സ്ക്കൂളിൽ പോകാൻ പോലുമനുവദിക്കാതെ നീയല്ലേ അവരെ നിന്റെ കൂടെ കൊണ്ട് വന്നത്…
സ്നേഹം കൊണ്ടാണെന്ന് നീ പറയുന്ന ഈ പ്രവൃത്തി കൊണ്ട് , അവരുടെ ഭാവി നീ നശിപ്പിക്കുകയാണ്..
അവർക്ക് നഷ്ടപ്പെട്ട ഈ ദിനങ്ങൾ എത്ര വിലപ്പെട്ടതാണെന്നറിയോ..?
ഇനിയുമങ്ങോട്ടും അങ്ങനെ കൊണ്ട് പോകുവാനാണോ നീ കരുതുന്നത് ?
ആ കാര്യത്തിൽ ആദ്യമൊരു തീരുമാനത്തിലെത്തൂ…
നിന്റെ കാര്യപ്രാപ്തിക്ക് വേണ്ടി അവരുടെ ഭാവി നീ കളഞ്ഞു കുളിക്കരുത്..”
“എനിക്കവർ മാത്രമേയുള്ളൂ അങ്കിൾ…ഒരു നിമിഷം പോലും അവരെ കാണാതിരിക്കാൻ പറ്റില്ല…
പേടിയാണ് , ഞാനില്ലാത്ത സമയത്ത് അവർ സുരക്ഷിതരല്ല എന്നൊരു തോന്നലാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ”
“അത് കൊണ്ട്?
നീ പോകുന്നിടത്തൊക്കെ അവരെ കൊണ്ട് പോകലാണോ അതിന് പരിഹാരം ?
നീ ഇവിടെ നിന്ന് മൂന്ന് മാസം കഴിഞ്ഞാൽ ഹൈദരാബാദിലേക്ക് പോകും….
അതിന് ശേഷവുമുണ്ടല്ലോ ട്രെയിനിങ് ഒക്കെ…ഏകദേശം രണ്ട് വർഷം…
അപ്പോൾ ഈ സമയത്തൊക്കെ അവരെ നീ സ്കൂളിൽ വിടില്ലേ..
അത് പോട്ടെ….
ജോലിയിൽ കയറിയതിന് ശേഷവും ഇതേ അവസ്ഥ തന്നെയല്ലേ തുടരേണ്ടത്…
അപ്പോൾ, ഞാൻ പറഞ്ഞത് തന്നെയായിരിക്കും നല്ലത്…
അവരുടെ പഠിപ്പ് നമുക്കങ്ങ് നിർത്തിയേക്കാം…”
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one ✌❤
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??❤️
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥