ക്യാമ്പിലെ ആൾക്കാർ മാത്രമല്ല…. എന്റെ സീതയും അതിന് സാക്ഷിയാണ്….”
“വിളിക്കാതിരിക്കാനാവുന്നില്ല അങ്കിൾ..എത്ര വേണ്ടെന്ന് വിചാരിച്ചാലും അവർ മാത്രമാണ് മനസ്സിലേക്ക് ഓടി വരുന്നത്…ആന്റി കൂടെയുണ്ടെന്ന് മനസ്സ് എന്നോട് തന്നെ ഒരായിരം പ്രാവശ്യം പറയുന്നുണ്ടെങ്കിലും , ആ മനസ്സിനെ നിലയ്ക്ക് നിർത്താൻ എനിക്ക് പറ്റുന്നില്ല ”
“എനിക്കറിയാം… നിനക്ക് കുട്ടികളോടുള്ള സ്നേഹവും കരുതലും എത്രമാത്രമാണെന്ന്…
അതറിയാതെ പണ്ടത്തെപ്പോലെ നിന്നിൽ കുറ്റം മാത്രം കണ്ടു പിടിക്കാൻ വന്നതല്ല ഞാൻ….
നീയൊരു കാര്യം ഓർക്കണം…
നമ്മുടെ ലക്ഷ്യം വലുതാണ്….. നീ ചിന്തിക്കുന്നതിനേക്കാൾ എത്രയോ വലുത്… നിന്റെ ചേച്ചിയുടെ കൊലപാതകിയെ കണ്ടു പിടിക്കുന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം…. അവനെയും അവന്റെ മാഫിയയേയും അടിവേരോടെ പിഴുതെറിയുക എന്നതാണ്….
ഞാൻ നിന്നോട് പറഞ്ഞതല്ലേ കുട്ടികളെ ചെന്നൈയിൽ തന്നെയാക്കി വന്നാൽ മതിയെന്ന്….
സീതയെ അങ്ങോട്ടേക്കയക്കാൻ പോയ എന്നെ നീയല്ലേ പിന്തിരിപ്പിച്ചത്….
നിന്റെ കടും പിടുത്തം കാരണമല്ലേ ഇങ്ങനെ ചെയ്യേണ്ടി വന്നത്..
നീ തന്നെ പറ , അവർ മാമിയുടെ കൂടെയാണെങ്കിൽ നിനക്കീ ടെൻഷന്റെ ആവശ്യമുണ്ടാകുമോ…”
“എനിക്കവരെ ഒരു ദിവസം പോലും കാണാതിരിക്കാനാവില്ല അങ്കിൾ…. ഞാനതിന് പലവട്ടം ശ്രമിച്ചതുമാണെന്ന് അങ്കിളിനോട് ഞാൻ പറഞ്ഞിരുന്നുവല്ലോ..”
” എന്നാൽ നീ തന്നെ പറ…നമ്മളിനിയെന്താണ് ചെയ്യേണ്ടത് ? കുട്ടികളുടെ പഠിത്തം നമുക്കിവിടെ നിർത്താം… അതായിരിക്കും അവർക്കും നിനക്കും നല്ലത്…”
“അങ്കിളെന്താണീ പറയുന്നത്…. പഠിപ്പ് നിർത്താനോ…?
അവരുടെ ഭാവി മാത്രം കരുതിയിട്ടാണ് ഞാൻ ചെന്നൈയിലേക്ക് വരാൻ സമ്മതിച്ചത് തന്നെ… ”
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one ✌❤
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??❤️
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥