“നീ ഇവിടം വരെ എത്തിച്ചേർന്നതിന് പിന്നിൽ CM അടക്കം പലരുടെയും നിരന്തര പരിശ്രമമുണ്ടെന്നുള്ള ബോധമുണ്ടോ നിനക്ക്…? ”
” എനിക്ക് തികഞ്ഞ ബോധ്യമുണ്ട് അങ്കിൾ.. എല്ലാം എനിക്കറിയാല്ലോ..”
” എല്ലാം അറിയാം… എന്നിട്ടും നീയെന്താണ് ഇങ്ങനെ ?
ട്രെയിനിങ്ങിന് വന്നാൽ അത് ചെയ്യണം…അല്ലാതെ കുട്ടികളുടെ കാര്യം ചിന്തിച്ചിരിക്കുകയല്ല വേണ്ടത്…അതിന് വേണ്ടിയാണ് ഞാൻ സീതയെ അങ്ങോട്ട് അയച്ചത്…അവളവിടെയുണ്ടായിട്ടും നീയെന്താ ഇങ്ങനെയൊക്കെ ചെയ്യുന്നത്….. നിന്നെ ഇവിടെയെത്തിച്ച ഓരോരുത്തരെയും പരസ്യമായി അപമാനിക്കുകയല്ലേ നീ ചെയ്യുന്നത് ? ”
“അവർക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിൽ ഞാനിവിടെയൊന്നും പ്രവർത്തിച്ചില്ലല്ലോ അങ്കിൾ ? ”
“ആദീ.. നീ എന്നോട് കള്ളം പറയേണ്ട…ക്യാമ്പിൽ നിന്റെ ശ്രദ്ധയൊക്കെ വേറെവിടെയൊക്കെയോ ആണെന്ന് എനിക്കറിയാം….CM ന് നാട്ടിൽ മാത്രമല്ല ബന്ധങ്ങളുള്ളത് ”
“ഞാൻ ട്രെയിനിങ്ങിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല അങ്കിൾ….
വരുത്തുകയുമില്ല…
മരണം കൊണ്ടല്ലാതെ എന്റെ ചേച്ചിയുടെ ഓർമകളെ എന്നിൽ നിന്ന് മായിക്കാൻ പറ്റില്ല… അങ്ങനെയുള്ള ഞാൻ ഈ കാര്യത്തിൽ മടി കാണിക്കുമെന്ന് അങ്കിളിന് തോന്നുന്നുണ്ടോ ? ”
“അപ്പോൾ നീ അതൊന്നും ആലോചിക്കാതെ നിരന്തരം വീട്ടിലേക്ക് വിളിക്കുന്ന കോളുകളോ…?
എന്തിനാണത്….?
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one ✌❤
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??❤️
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥