ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

 

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു പോയി..

ആദിക്ക് ക്യാമ്പ് ബുദ്ധിമുട്ടല്ലായിരുന്നുവെങ്കിലും കുട്ടികളെ കാണാത്തതിന്റെ ബുദ്ധിമുട്ട് വല്ലാതെ അവനെ ബാധിച്ചിരുന്നു..വീട്ടിൽ അവർ തനിച്ചല്ലെങ്കിലും അനാവശ്യമായ മാനസിക പിരിമുറുക്കം അവനെ വല്ലാതെ അലട്ടി… അതവന്റെ ട്രെയിനിങ്ങിനെ തന്നെ സാരമായി ബാധിക്കാൻ തുടങ്ങി….. ക്യാമ്പിൽ നിന്നുമുള്ള ആദിയുടെ ഇടയ്ക്കിടെയുള്ള വീട്ടിലേക്കുള്ള ഫോൺ വിളിയും , പെട്ടെന്ന് തന്നെ വീടണയാനുള്ള തിടുക്കവും CM ന്റെ ചെവിയിലുമെത്തി…

 

ഒരു ദിവസം ട്രെയിനിങ്ങിന്റെ സമയത്ത് ക്യാമ്പിലേക്ക് ആദിക്കൊരു ഫോൺ വന്നു…. വീട്ടിൽ നിന്നായിരിക്കുമെന്ന് കരുതി അവൻ തിടുക്കത്തിൽ ഓടിപ്പോയെങ്കിലും മധുവങ്കിളിന്റെ കോളായിരുന്നു അത്….

 

“ഹലോ…”

 

“ഹാ….ഇത് ഞാനാണ്…

എന്താണ് വിശേഷം…

ബുദ്ധിമുട്ടായോ വിളിച്ചത് ? ”

 

“ഇല്ല അങ്കിൾ….”

 

“ഹാ…. അതാണ്…..നിനക്കൊരു ബുദ്ധിമുട്ടുമുണ്ടാവില്ല…അതെനിക്കറിയാം.

ചെയ്യുന്ന ജോലിക്ക് കുറച്ചെങ്കിലും പ്രാധാന്യം കൊടുത്താലല്ലേ ബുദ്ധിമുട്ടൊക്കെ തോന്നുകയുള്ളൂ ”

 

മധുവങ്കിൾ പൂർണ സംഹാരശേഷിയോട് കൂടി പഴയ കാലത്തെ സ്മരിച്ച് കൊണ്ട് തന്നോടുള്ള യുദ്ധം വീണ്ടും തുടങ്ങിയെന്ന് തോന്നി ആദിക്ക്…

 

“അങ്കിൾ എന്താണ് പറയുന്നത്..എനിക്കൊന്നും മനസ്സിലാകുന്നില്ല….”

Updated: June 20, 2021 — 2:32 pm

25 Comments

  1. ?

  2. ഏക - ദന്തി

    hi buddy ,
    nice . but even felt nicer because getting after a gap .
    lots of hearts

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear….
      Sorry for the break…
      Never repeat again

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട്‌ പോസ്റ്റിയിട്ടുണ്ട്….
      അത് വായിച്ചാൽcontinuity കിട്ടും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  3. കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Dracula bro….
      താങ്ക്സ്….
      താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
      ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്‌…
      അത് substitute part 12 എന്ന പേരിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  4. സൂര്യൻ

    ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ… ഈ പോസ്റ്റ്‌ തെറ്റിയിരുന്നു….
      വേറൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്….
      Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും

  5. നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ്‌ ആയിട്ടുണ്ട്….
      അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  6. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
      പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
      ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
      അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം

  7. ?✨?????????????_??✨❤️

    ??❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. ?✨?????????????_??✨❤️

      നശിപ്പിച്ചു….??

      1. അതാണ് ശീലം ?

        1. ?✨?????????????_??✨❤️

          ?

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?♥♥♥

Comments are closed.