എന്നാലും താൻ പറയില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ചതല്ലേ…
അത് കൊണ്ട് വേറെന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ…
ഓക്കേ..അങ്ങനെ തന്നെയാവട്ടെ…”
അവളുടെ കുസൃതി നിറഞ്ഞ മറുപടി കേട്ടപ്പോൾ എല്ലാം മറന്നു അവൻ പൊട്ടിച്ചിരിച്ചു…
ആ കളിചിരികളിൽ അത്രയും കാലം അവർക്കിടയിലുണ്ടായിരുന്ന കാർമേഘം പെയ്തൊഴിയുകയായിരുന്നു..
കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഒരു നല്ലൊരു സുഹൃത്തിനെ അവൾക്കവനിൽ കാണാൻ പറ്റി….അവളുടെ ഹൃദയത്തിൽ പ്രണയത്തിനുണ്ടായ സ്ഥാനം താനേ നഷ്ടപ്പെട്ടു തുടങ്ങി…
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാമി മുകളിലേക്ക് കയറി വന്നത്….
“ആഹാ…. ഇത്ര പെട്ടെന്ന് കീരിയും പാമ്പും ഒന്നായോ…? ”
മാമി ആദിയുടെ തലയിൽ തലോടിക്കൊണ്ട് അവന്റെയടുത്തിരുന്നു…
“പിന്നല്ലാതെ, ഞങ്ങൾ ഞങ്ങളുടെ കല്യാണത്തിന്റെ മുഹൂർത്തം നോക്കാൻ തുടങ്ങി…അല്ലേടീ…? ”
“ടാ തെമ്മാടീ… നിനക്കിനിയും ആ പാവം കൊച്ചിനെ കരയിപ്പിച്ചു മതിയായില്ല , അല്ലേടാ….”
“അയ്യോ… ഇനിയവൾ ഒരിക്കലും കരയില്ല മാമീ… അതെനിക്കവൾ വാക്ക് തന്നു കഴിഞ്ഞു…അല്ലെടോ…? ”
?
hi buddy ,
nice . but even felt nicer because getting after a gap .
lots of hearts
Thanks dear….
Sorry for the break…
Never repeat again
ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട് പോസ്റ്റിയിട്ടുണ്ട്….
അത് വായിച്ചാൽcontinuity കിട്ടും
Nice one
Thank u♥
കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Dracula bro….
താങ്ക്സ്….
താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്…
അത് substitute part 12 എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
???
♥♥♥♥♥
ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.
ബ്രോ… ഈ പോസ്റ്റ് തെറ്റിയിരുന്നു….
വേറൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്….
Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും
നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ് ആയിട്ടുണ്ട്….
അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്
??
♥♥
വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.
ബ്രോ…
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം
??
♥♥♥
????
നശിപ്പിച്ചു….??
അതാണ് ശീലം ?
?
?♥♥♥