ജാനകി.5 [Ibrahim] 273

എന്തായാലും അവൾക്ക് അവിടെ എങ്ങനെ ആണെന്ന് എനിക്കൊന്ന് അറിയണമായിരുന്നു.

എന്തിനു അവളായി അവളുടെ പാടായി നമ്മൾ ഒന്നും അറിയാനൊന്നും നിക്കേണ്ട…

അല്ലമ്മേ എനിക്ക് അറിയണം കാണണം.

കല്യാണം കഴിഞ്ഞു പോകുമ്പോൾ ഇവിടെന്നു രക്ഷപെട്ടു പോകുന്നത് പോലെയുള്ള മുഖഭാവം ആയിരുന്നു അവളിൽ അതുകൊണ്ട് നാളെ നമുക്കൊന്ന് അവിടെ വരെ പോയാലോ..

നാളെയോ

ആ നാളെ തന്നെ പിന്നെ പോകുമ്പോൾ നമുക്ക് ഓട്ടോ വിളിച്ചു പോകാം

അയ്യെ ഓട്ടോയോ അവര് കണ്ടാൽ എന്താ വിചാരിക്കുക നമ്മൾ അത്രയും ഗതിയില്ലാത്തവരാണെന്നു ചിന്തിക്കില്ലേ..

ആരു പറഞ്ഞു അതിനു നമ്മൾ അവരുടെ മുന്നിലേക്ക് ഓട്ടോയിൽ ചെന്നിറങ്ങുമെന്ന് അങ്ങനെ ആവുമ്പോൾ അവളുടെ അവസ്ഥ നമുക്ക് മനസ്സിലാവില്ല നമ്മൾ ഓട്ടോയിൽ പോയി വീടിന്റെ മുന്നിൽ ഇറങ്ങി ഗേറ്റ് കടന്നു നടന്നു പോണം അങ്ങനെ ആവുമ്പോൾ അവർക്ക് ഒന്നും ഒളിക്കാൻ സമയം കിട്ടില്ല എങ്ങനെ ഉണ്ട് എന്റെ ഐഡിയ..

കൊള്ളാം എന്തായാലും അവൾക്ക് എന്താ അവിടെ ഉള്ള അവസ്ഥ എന്നറിയാൻ എനിക്കും ആഗ്രഹമുണ്ട്.

എന്നാ ഓക്കേ നമുക്ക് രാവിലെ തന്നെ അങ്ങോട്ട് വെച്ചു പിടിക്കാം..

അതും ഉറപ്പിച്ചു കൊണ്ടാണ് ശ്രീജയും അമ്മയും അന്ന് ഉറങ്ങാൻ കിടന്നത്…

തുടരും

 

28 Comments

  1. ?????

  2. Popular stories ൽ ജാനകിആധിപത്യം⚡?

    1. ഇബ്രാഹിം

      അത്രയൊക്കെ വേണോ ?

  3. തൃശ്ശൂർക്കാരൻ ?

    ഇഷ്തായി ❤?❤?

    1. ഇബ്രാഹിം

      ?♥️♥️♥️

  4. നന്നായിട്ടുണ്ട്❤️

    1. ഇബ്രാഹിം

      Thanks ?

  5. നല്ല പാർട്ട് ആയിരുന്നു♥️♥️

    1. ഇബ്രാഹിം

      Thank u….

  6. Superb ❤❣❤

    1. ഇബ്രാഹിം

      ??♥️♥️

  7. Superb❤❤

    1. ഇബ്രാഹിം

      ♥️♥️

  8. Oru kolahala family ???

    1. ഇബ്രാഹിം

      ???

  9. Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka

    1. ഇബ്രാഹിം

      അത്ര ഒക്കെ മതിയല്ലേ ?

  10. നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.

    1. ഇബ്രാഹിം

      ??

  11. ✨️??

    1. ഇബ്രാഹിം

      ???

  12. ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

    1. ഇബ്രാഹിം

      ???

  13. nice ee part adipoli ayit indee

  14. Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..

    ??

    1. ഇബ്രാഹിം

      അതാണ് ?

Comments are closed.