അയ്യോ എന്തായിരിക്കും എന്നൊക്കെ ചോദിച്ചു ഞങ്ങൾ ചുറ്റും നോക്കാൻ തുടങ്ങി..
അത് ഏട്ടത്തിയുടെ കാലായിരുന്നോ ഞാൻ ഇവന്റെയാ വിചാരിച്ചു ചവിട്ടിയതാ.
എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു അമ്മാതിരി ചവിട്ടാണ്.
ഇങ്ങനെ ഒന്നും ആരെയും ചവിട്ടല്ലേ ട്ടോ ന്ന് പറഞ്ഞപ്പോ സോറി ഏട്ടത്തി എന്ന് പറഞ്ഞു.
അതേയ് ഹോട്ടൽ ആയിപ്പോയി അല്ലെങ്കിൽ ഞാൻ കാല് തടവി തന്നേനെ.
ഹോട്ടൽ ആണെന്നൊന്നും നോക്കേണ്ട നീലി നല്ലോണം തന്നെ തടവികൊടുത്തേക്ക്.
പോടാ പട്ടീ നിന്നെ ചവിട്ടിയതാണ് നീ മനഃപൂർവം കാല് മാറ്റിയതുകൊണ്ടാണ് ഏട്ടത്തിക്ക് ചവിട്ട് കൊണ്ടത് അതുകൊണ്ട് മോൻ തന്നെ അങ്ങ് തിരുമ്മി കൊടുത്താൽ മതി..
ഹോ നിങ്ങൾക്ക് അടി ഉണ്ടാക്കാൻ എന്തോരം കാരണങ്ങൾ ആണല്ലേ കിട്ടുന്നത് കഷ്ടം തന്നെ.
അല്ല അമ്മേ അത്
കഴിച്ചു കഴിഞ്ഞെങ്കിൽ പോയി കൈ കഴുകാൻ നോക്കെടീ ന്ന് അമ്മ പറഞ്ഞപ്പോൾ അനിയുടെ പ്ലേറ്റിൽ ബാക്കി ഉണ്ടായിരുന്ന ചിക്കെനും കൂടി വായിലാക്കി എമ്പക്കം വിട്ടു കൊണ്ടു നീലി എണീറ്റു.
ഏട്ടനെ നോക്കിയപ്പോൾ കഴിക്കുന്നൊന്നുല്ല ചുമ്മാ കൈ ഇട്ടുകൊണ്ടിരിക്കാ ഞാൻ കൈ കഴുകാൻ എണീറ്റപ്പോൾ ഏട്ടനും എണീറ്റു…
എന്ത് പറ്റി ഒന്നും കഴിച്ചില്ലല്ലോ
ഒന്നും പറഞ്ഞില്ല അതിനു മറുപടി നോക്കി ഒന്ന് ചിരിച്ചു…
ഹോട്ടലിൽ നിന്നിറങ്ങുമ്പോളാണ് ഞാൻ അവളുടെ ചെരിപ്പ് ശ്രദ്ധിച്ചത് കാല് തുളഞ്ഞു പോകാഞ്ഞത് ഭാഗ്യം അത്രയും പോയിന്റ് ഹീൽ ആണ്..
വീട്ടിൽ എത്തിയപ്പോൾ ഞാനും ഏട്ടനും മുകളിലേക്ക് പോയി. അമ്മ പറയുന്നത് കേട്ടു മൊബൈൽ വാങ്ങണം എന്ന് വിചാരിച്ചു പോയതാണ് അത് മാത്രം നടന്നില്ലല്ലോ എന്ന്. റൂമിൽ എത്തിയപ്പോൾ ഏട്ടൻ എന്നോട് ഫ്രഷ് ആയിക്കോളാൻ പറഞ്ഞു വേണ്ട ഏട്ടൻ പൊയ്ക്കോ എന്ന് പറഞ്ഞപ്പോൾ നീ ഹോട്ടലിലും ബാത്റൂമിൽ പോയില്ലല്ലോ എന്ന്. അപ്പോൾ അതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് പിന്നെ തർക്കിക്കാൻ നിന്നില്ല കയ്യിൽ ഏട്ടൻ എന്തോ എടുത്തു തന്നു മാറി ഇടാൻ ടവലും ഏട്ടൻ തന്നെയാ എടുത്തു തന്നത്. വേഗം ഫ്രഷ് ആയി വന്നിട്ട് ഏട്ടന് ഫ്രഷ് ആവണമല്ലോ എന്നോർത്തു ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങി…
…….
കയ്യിലാത്ത മുട്ട് വരെ ഇറക്കമുള്ള ഒരു ടോപ്പായിരുന്നു എനിക്ക് ഏട്ടൻ എടുത്തു തന്നത് അതിട്ടു റൂമിലേക്ക് പോകാൻ കുറച്ചു ചമ്മൽ ഉണ്ടായിരുന്നുവെങ്കിലും ആ വേഷത്തിൽ എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ബാത്റൂമിൽ ഉണ്ടായിരുന്ന കണ്ണാടി എനിക്ക് കാണിച്ചു തന്നു. ഒരല്പം നാണത്തോടെ റൂമിലേക്ക് വന്ന ഞാൻ പക്ഷെ ഏട്ടനെ അവിടെ കണ്ടില്ല എന്നുള്ള ആശ്വാസത്തിലാണ് ഞാൻ പിന്നെയും കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി..
പക്ഷെ അപ്പോഴേക്കും വെള്ളം ഇറ്റ് വീഴുന്ന എന്റെ മുടി വകഞ്ഞു മാറ്റി എന്റെ പ്രിയപ്പെട്ടവന്റെ ചുണ്ടുകളും ആ ചുടു നിശ്വാസവും എന്റെ കഴുത്തിൽ പതിഞ്ഞിരുന്നു…
തിരിഞ്ഞു നിന്ന് ആ കണ്ണുകളിൽ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് ഞാനറിഞ്ഞു നിമിഷനേരം കൊണ്ടുതന്നെ എന്നെയും കൊണ്ട് അദ്ദേഹം ബെഡിലേക്ക് വീണിരുന്നു……
…….
ശ്രീജ
……..
അമ്മേ രണ്ടു മൂന്നു ദിവസമായിട്ട് ഇവിടെ നിന്ന് പോയവളെ പറ്റി ഒരു വിവരവുമില്ലലോ..
ആ അത് തന്നെ ഞാനും ആലോചിച്ചു പിന്നെ ഇതവൾക്ക് സ്വർഗം ഒന്നുമല്ലല്ലോ നരകമല്ലേ അതുകൊണ്ടാവും വരാത്തത്.
എന്റെ അമ്മേ എനിക്ക് തോന്നുന്നത് അതും നരകം ആണെന്ന അല്ലെങ്കിൽ പിന്നെ ഒരു പുതു പെണ്ണിനെ ആരെങ്കിലും സ്വന്തം വീട്ടിൽ കൊണ്ട് വരാതിരിക്കോ ഒന്നുമില്ലെങ്കിലും നാട്ടുകാർ എന്ത് പറയുമെന്നെങ്കിലും ഓർക്കില്ലേ..
ഞാനിപ്പോളാ ആ കാര്യം ഓർത്തത് നിനക്ക് ഇത്രയും ബുദ്ധി ഉണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു.
ഹും ഇതൊക്കെ എന്ത്..
?????
Popular stories ൽ ജാനകിആധിപത്യം⚡?
അത്രയൊക്കെ വേണോ ?
ഇഷ്തായി ❤?❤?
?♥️♥️♥️
നന്നായിട്ടുണ്ട്❤️
Thanks ?
നല്ല പാർട്ട് ആയിരുന്നു♥️♥️
Thank u….
Superb ❤❣❤
??♥️♥️
Superb❤❤
♥️♥️
Oru kolahala family ???
???
Superb. A thallaykkum kochinum oru cheriya pani. Valla pattiyae kondu kadippikka, pothinae vittu odippikkaka, pattumenkil onnu nattichu vidukayenkilum cheyyuka
അത്ര ഒക്കെ മതിയല്ലേ ?
നല്ല കഥ. കുറച്ചേ ഉള്ളെങ്കിലും എന്നും ഉണ്ടല്ലോ അതു തന്നെ ആശ്വാസം.
??
✨️??
???
❤️❤️❤️
♥️♥️♥️
?????????????
???
nice ee part adipoli ayit indee
Pages koodikkonde ഇരിക്കുന്നു.. കൊള്ളാം..
??
അതാണ് ?