രുദ്രൻ : ഓക്കേ സുരേഷ് ഞാൻ നോക്കിക്കൊള്ളാം നാളെ അത് നമ്മുടെ കയ്യിൽ കാണും
സുരേഷ് : ഓക്കേ സർ
ഫോൺ കട്ട് ചെയ്ത രുദ്രൻ അകത്തേക്കു കയറി
രുദ്രൻ : സുരേഷ് ആണ് വിളിച്ചത് അവരുടെ അടുത്ത ഷിപ്മെന്റ് വരുന്നു , നാളെ രാത്രി
കാർത്തി : എന്ത് ചെയ്തിട്ടായാലും അത് നമ്മുടെ കയ്യിൽ കിട്ടണം രുദ്ര ,അതിൽ എന്താണെന്ന് അറിയണം
രുദ്രൻ : നീയും ആദിയും രാവിലെ തന്നെ പോണം ,അവരുടെ ആളുകൾ ഉണ്ടാവും പോർട്ടിൽ നിരീക്ഷണത്തിനുഎന്ന മാനേജർ പറഞ്ഞത് സൊ എന്ത് ചെയ്യുക അന്നേലും വെൽ പ്ലാൻഡ് ആയിരിക്കണം ,നമ്മുടെ ആളുകളോട്എല്ലാം എന്തിനും തയ്യാറായിരിക്കാൻ പറയണം , നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ മേലെ ആണെങ്കിൽ ചിലപ്പോ ഒരുഅറ്റാക്ക്
ഇന്ന് ഉണ്ടാകുമോ… ?
♥♥♥
Veendum twist ✌✌
Oooo poli
Vere level saho???
സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….
❤❤❤❤❤
കൊള്ളാം അടുത്ത പാർട്ട് കാത്തിരിക്കുന്നു ❤❤❤❤
സഹോ നിങ്ങൾ പൊളിയാണ്.
അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️
?????
സൂപ്പർ
ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ
കലക്കി…
പുതിയ പുതിയ കഥാപാത്രങ്ങള്‍…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Nice story..
“”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
Twist… Twist…
Nice mahnnnn…!! ?
❤️❤️❤️❤️❤️
??