* ഗൗരി – the mute girl * 15 [PONMINS] 360

സുരേഷ് : സർ നമ്മൾ അന്ന് പറഞ്ഞ പോലെ ഞാൻ ചെക്ക് ചെയ്തിരുന്നു സർ ,നാളെ രാത്രി മുംബൈ പോർട്ടിൽവരുന്ന നമ്മുടെ ഒരു കണ്ടെയ്നർ ഉണ്ട് സർ പക്ഷെ അത് നമ്മുടെ പേര് മാത്രമേ ഉള്ളു അത് പേയ്‌മെന്റും ഒന്നുംനമ്മൾ നടത്തിയിട്ടില്ല അതുപോലെ അത് അയച്ചിരിക്കുന്നത് നമ്മടെ ക്ലൈൻറ്റും അല്ല

നാളെ രാത്രി 9 മണിക് അത് പോർട്ടിൽ എത്തും മാനേജർ പറഞ്ഞത് പ്രകാരം രാത്രി 11 മണിക് തന്നെ അത്റിലീസ് ചെയ്യിക്കുമെന്ന ,അത്രയും ഫാസ്റ്റ് ആയി റിലീസ് ചെയ്യിക്കാൻ അവർക്കു ആളുകൾ ഉണ്ട് അവിടെ ,അത്നമ്മുടെ കയ്യിൽ വന്നാൽ അതിൽ എന്താണെന്ന് നമുക്ക് അറിയാൻ പറ്റും സർ

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.