അരുൺ: നീ ഒറ്റ ഒരുത്തി കാരണം ചവാൻ ആണല്ലോടി ഇവരുടെ എല്ലാം വിധി ,,,ഹഹഹഹ്ഹ ..അവൻഅട്ടഹസിച്ചു കൊണ്ടിരുന്നു
ഗൗരി അവനെ തന്നെ ഉറ്റുനോക്കി നിന്നു, അവൻ തല ഉയർത്തി അവളെ നോക്കി
അരുൺ: റോബർട്ട് ഫെരാരോ
ആ പേര് കേട്ടതും ഗൗരി ഒന്ന് ഞെട്ടി അത് അവിടുയുള്ള എല്ലാവരും കണ്ടു
അരുൺ :. നീ കാരണം തളർന്നു കിടന്നവൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു ,,12 വർഷം നീകാരണം ശരീരം തളർന്നു കിടന്നു ഇന്നതെല്ലാം ഭേദമായി തിരിച്ചു വന്നിരിക്കുന്നു നിന്നെ മുച്ചൂടും നശിപ്പിക്കാൻഒരുങ്ങി ഇരുന്നോ നീ ,ഇവിടെ ഉള്ള ഓരോരുത്തരേയും അവൻ കൊല്ലും അതും നീ നോക്കി നിൽക്കെ ,രക്ഷപ്പെടില്ലനീ ,ഒരു സാമ്പിൾ കാണണോ ,,,
ഇന്ന് ഉണ്ടാകുമോ… ?
♥♥♥
Veendum twist

Oooo poli
Vere level saho???
സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….
കൊള്ളാം അടുത്ത പാർട്ട് കാത്തിരിക്കുന്നു



സഹോ നിങ്ങൾ പൊളിയാണ്.
അടിപൊളി ആയിരുന്നു കഥ .

???♥️♥️
?????
സൂപ്പർ
ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ
കലക്കി…
പുതിയ പുതിയ കഥാപാത്രങ്ങള്‍…
ഇഷ്ടം

Nice story..
“”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
Twist… Twist…
Nice mahnnnn…!! ?
??