ശിവ : ഞാനാ ഇവിടുത്തെ കമ്മിഷണർ ഞാൻ അറിയാതെ നിന്നെ ആരാ വിളിച്ചത്
അത് കേട്ടപ്പോ അവന്റെ തല താഴ്ന്നു
ജിത്തു : നീ പറയുന്നോ അതോ
അവൻ വീണ്ടും മൗനം തുടർന്ന് ,,,അതുകൂടി കണ്ടപ്പോ രുദ്രൻ ദേഷ്യം കൊണ്ട് അവനെ പൊതിരെ തല്ലി
എത്രയൊക്കെ കൊണ്ടിട്ടും അവൻ ഒരക്ഷരം പറഞ്ഞില്ല , കുറച്ച കഴിഞ്ഞതും അവൻ ചിരിക്കാൻ തുടങ്ങി അത്പിന്നെ അട്ടഹാസമായി, അവരെല്ലാവരും പകച്ചു നിന്നു
അവൻ എല്ലാവരുടെയും മുഖത്തേക് പുച്ഛത്തോടെ നോക്കി
അരുൺ : നീ ഒക്കെ ഇന്ന് എന്നെ തല്ലികൊല്ലും എന്നെനിക്കറിയാടാ , അതെല്ലാം മുന്നിൽ കണ്ടിട്ട് തന്നെയാ ഞാൻഇവിടെക് വന്നത് ,നിനക്കറിയാണോടാ എന്തിനാ ഇതൊക്കെ ചെയ്യുന്നതെന്ന് ,,എന്ന കേട്ടോ ,,its all because of your wife ,the great gauri
അവൻ അത് പറഞ്ഞപ്പോ ഗൗരി എണീച്ചു മുന്നോട്ട് വന്നു
ഇന്ന് ഉണ്ടാകുമോ… ?
♥♥♥
Veendum twist ✌✌
Oooo poli
Vere level saho???
സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….
❤❤❤❤❤
കൊള്ളാം അടുത്ത പാർട്ട് കാത്തിരിക്കുന്നു ❤❤❤❤
സഹോ നിങ്ങൾ പൊളിയാണ്.
അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️
?????
സൂപ്പർ
ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ
കലക്കി…
പുതിയ പുതിയ കഥാപാത്രങ്ങള്‍…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Nice story..
“”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
Twist… Twist…
Nice mahnnnn…!! ?
❤️❤️❤️❤️❤️
??