* ഗൗരി – the mute girl * 15 [PONMINS] 360

ഗൗരി – the mute girl*-part 15

Author : PONMINS | Previous Part

 
 

വീട്ടിൽ എത്തിയ അവർ സുദീപിനെ കൊണ്ട് ഔട്ട് ഹൗസിലേക് പോയി ,അച്ചുവിനോട് പോയി മേനകയെയുംമാളുവിനെയും കൂട്ടി വരാൻ പറഞ്ഞു ,നജീബിനെ ആൾറെഡി വിളിച്ചു പറഞ്ഞിരുന്നു ഇവിടെ എതാൻ അയാൾഅവിടെ ഉണ്ടായിരുന്നു , മേനക വന്നതും ഓടി വന്നു മോളെ കെട്ടിപ്പിടിച്ചു കരഞ്ഞു , എന്നിട്ട് തിരിഞ്ഞു ഗൗരിയെചൂണ്ടി

മേനക : അതാണ് ഗൗരി

അവൾ ഒന്ന് അത്ഭുതത്തോടെ നോക്കി എന്നിട്ട് സൈൻ  ലാംഗ്വേജ് അവളുടെ സോറി പറഞ്ഞു , എന്നോടുള്ളഇഷ്ട്ടം കൊണ്ടാണ്അമ്മ ഇതെല്ലം ചെയ്തതെന്നും അവളുടെ അമ്മയോട് പൊറുക്കണം എന്നും പറഞ്ഞു കണ്ണീർവാർത്തു

ഗൗരി അവളുടെ അടുത്തേക് ചെന്ന് അവളെ ചേർത്ത് പിടിച്ചിരുന്നു ,

മേനക: അവളോട് ഞാൻ എല്ലാം പറയാറുണ്ട് , ഗൗരിയെ കണ്ടാൽ മാപ്പ് പറയണം എന്ന് എപ്പോഴും പറയും അതാകണ്ടപാടെ പറഞ്ഞത്

14 Comments

  1. ഇന്ന് ഉണ്ടാകുമോ… ?

  2. നിധീഷ്

    ♥♥♥

  3. Veendum twist ✌✌

  4. Oooo poli
    Vere level saho???

  5. സംഭവം ഒക്കെ കലക്കി…… എന്നാലും രുദ്രനും ഗൗരിക്കും ഇത്തിരി റൊമാൻസ് രംഗം പോലും ഇല്ല…..ഈൗ പ്രതികാരത്തിന്റെ ഇടയിൽ അവര് ജീവിക്കാൻ മറക്കോ….രുദ്രൻ ഗൗരി അവരുടേതായ കുറച്ചു പ്രണയരംഗങ്ങൾ എഴുതു….. എന്റെ അഭിപ്രായം ആണ്…. സ്നേഹത്തോടെ….

  6. ❤❤❤❤❤

  7. കൊള്ളാം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു ❤❤❤❤

  8. ?♥️നർദാൻ♥️?

    സഹോ നിങ്ങൾ പൊളിയാണ്.

    അടിപൊളി ആയിരുന്നു കഥ .❤️❤️❤️???♥️♥️

  9. Mridul k Appukkuttan

    ?????
    സൂപ്പർ
    ഓരോ ദിവസം കഴിയുന്തോറും ശത്രുക്കളുടെ എണ്ണം കൂടുകയാണല്ലോ

  10. കലക്കി…
    പുതിയ പുതിയ കഥാപാത്രങ്ങള്‍…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  11. കർണ്ണൻ

    Nice story..

  12. കാർത്തിവീരാർജ്ജുനൻ

    “”HE IS VERRY DANGEROUS ,,VERRY VERRY DANGEROUS””
    Twist… Twist…
    Nice mahnnnn…!! ?

  13. ❤️❤️❤️❤️❤️

Comments are closed.