കർമ 9
Author : Vyshu
[ Previous Part ]
കഥ വൈകിയതിന് സോറി….
ജീവനുണ്ടെങ്കിൽ ഇത് പൂർത്തിയാക്കും എന്ന്
Vb….
ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്.
എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് ബൈക്കിന് അരികിലായി എത്തി.
ഈ സമയം കബനി പ്ലാൻ ബി എക്സിക്യട്ട് ചെയ്യുക ആയിരുന്നു.
കയ്യിൽ കരുതിയ പെട്രോൾ ക്യാനിൽ നിന്നും കുറച്ച് പെട്രോൾ വണ്ടിയുടെ സീറ്റിലേക്കും ഡോറിലേക്കും തൂകിയ ശേഷം സ്കോർപിയോ ചിട്ടിക്കമ്പനിയുടെ ഗെയിറ്റിന് കുറുകെ ചെറുതായി ഇടിച്ചു നിർത്തി.
പുറത്തിറങ്ങിയ ശേഷം കയ്യിലെ ലൈറ്റർ തെളിയിച്ച് സ്കോർപിയോ അഗ്നിക്ക് ഇരയാക്കി ശേഷം ബൈക്ക് പാർക്ക് ചെയ്തിടത്തേക്ക് കുതിച്ചു.
തുടരുന്നു…..
“അടിച്ചു മോനെ അടിച്ചു. പതിനായിരം രൂപ അടിച്ചു.”
“നോക്കട്ടെ…..
ശെരിയാണല്ലോ….
അപ്പോൾ ഇന്നത്തെ ചിലവ് രാജേട്ടൻ്റെ വക.”
“അതൊക്കെ തരാം”
“അല്ല രാജേട്ട ഇത് നിങ്ങൾ ചിട്ടി ഓഫീസിനടുത്ത് വച്ച് ആ പെണ്ണുമ്പിള്ളയോട് വാങ്ങിച്ച ലോട്ടറിയല്ലേ?”
“ആ അത് തന്നെ. രണ്ട് ദിവസം മുമ്പ് നമ്മൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ എടുത്തത്.”
“നാളെ ഞാനും അവരുടെ അടുത്ത് നിന്നും ലോട്ടറി എടുക്കും. നല്ല ഐശ്വര്യം ഉള്ള സ്ത്രീയാ. അത് കൊണ്ടാ ഇത് അടിച്ചത്.
ഇത്രയും കാലം ലോട്ടറി എടുത്തിട്ട് ഇത് ആദ്യമായല്ലെ നിങ്ങൾക്ക് ലോട്ടറി അടിക്കുന്നത്.”
……….
…………………………………….
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തൻ്റെ ഓഫീസിലെ കസേരയിലിരുന്നുള്ള ഒരു ചെറിയ മയക്കത്തിൽ നിന്നും SI സുനിൽ കുമാർ ഉണർന്നത് കോൺസ്റ്റബിൾമാരായ രജൻ്റെയും മനോജിൻ്റെയും ഈ സംഭാഷണം കേട്ട് കൊണ്ടാണ്.
” പള്ളിപ്പുഴ…..
അവരുടെ ഡ്യൂട്ടി സമയം മാറുന്നത് രാവിലെ 8 മണിക്കാണ് അത്ര രാവിലെ പള്ളിപ്പുഴ പോലൊരു ചെറിയ നാട്ടുംപ്രദേശത്തു ലോട്ടറിയും കൊണ്ട് ഒരു സ്ത്രീ….”
സൂപ്പർ kadhyanu
കഥ വലിയ രസം ഒന്നും ഇല്ലഅ ല്ലേ
??
കോളളാ൦. ലേറ്റ് അകലെ..
❤
??
നന്നായിട്ടുണ്ട്