27-02-2006 ഞായർ
നേരത്തെ സ്റ്റേഷനിൽ നിന്നും ഇറങ്ങി. ഹംസയെ പരിചയപ്പെട്ടു. തടി കച്ചവടക്കാരൻ ആണ്.അയാളിൽ നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ബൈക് കിട്ടി.
28-02-2006 തിങ്കൾ
ലീവ് ആയിരുന്നു ബൈക്ക് എടുത്ത് ഒരുപാട് കറങ്ങി. അധികവും വന പ്രദേശം ആയിരുന്നു.
03-03-2006 വെള്ളി
നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഹംസയെ വീണ്ടും കണ്ട് മുട്ടി. അയാളുടെ ലോറികൾ കടത്തിവിട്ടതിന് 3000 രൂപ കിട്ടി.
23-03-2006 തിങ്കൾ
കൈക്കൂലി മുടങ്ങാതെ കിട്ടുന്നുണ്ട്. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഹംസയുടെ ലോറി ഉണ്ടാകും 5000 ത്തിൽ കുറയാതെ കിട്ടുന്നുണ്ട്.
02-04-2006 ബുധൻ
കൈകൂലിയുടെ പേരിൽ ഹംസയുമായി ചെറുതായി ഒന്നുടക്കി. ലോറിക്കൊന്നിന് 10000 ഇൽ കുറയാതെ കിട്ടാൻ തുടങ്ങി. എൻ്റെ അടുത്താണ് അവൻ്റെ കളി. കുറച്ച് കൂടി കഴിയട്ടെ ഇത് 15000 ആക്കണം.
13-04-2006 ഞായർ
ഇന്നലെ ഒരു നശിച്ച രാത്രി ആയിരുന്നു. ദൈവമേ ഞാൻ കാരണം ഒരു ജീവൻ. കൃത്യ സമയത്ത് ഹംസയെ അറിയിച്ചത് കൊണ്ട് അതൊരു ആത്മഹത്യ ആക്കി മാറ്റി. ക്രിസ്റ്റിഫെർ ഉൾപ്പടെ നാലോളം വരുന്ന അയാളുടെ ആൾക്കാർ വന്നാണ് സ്റ്റേഷനിൽ നിന്നും ബോഡി കൊണ്ട് പോയത്.
29-04-2006 ചൊവ്വ
ഒന്നിനും ഒരു ഉന്മേശവും ഇല്ല. മദ്യപാനം കുറച്ച് കൂടിയിട്ടുണ്ട്.
ഹംസ ഇപ്പൊൾ ഒരു തലവേദനയാണ്. അയാളുടെ സ്വരം ഭീഷണിയുടെതായിട്ടുണ്ട്. ഇവിടെ നിന്നും സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നുണ്ട്. കിട്ടാതിരിക്കില്ല.
…………………
അനി… ഹരിപ്രസാദിൻ്റെ ശബ്ദം കേട്ടാണ് അനി ഡയറിയിൽ നിന്നും ശ്രദ്ധ മാറ്റിയത്.
നീ പറഞ്ഞു തന്ന സമയം വച്ച് സുബാഷ് സാർ മിസ്സ് അയ ബാങ്ക് റോഡിൽ നിന്നും മെയിൻ റോഡിലേക്കുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ മൊത്തം എടുത്തിട്ടുണ്ട്.
ഇതാ പെൻഡ്രൈവ്. കയ്യിലെ പെൻഡ്രൈവ് അനിക്കു നേരെ നീട്ടിക്കൊണ്ട് ഹരി പറഞ്ഞു.
വാ നമുക്കിത് പരിശോധിക്കാം. കയ്യിലെ ഡയറി മേശവലിപ്പിലേക്ക് എടുത്ത് വച്ച് കൊണ്ട് അനി പറഞ്ഞു.
അനി ഇത് കൊണ്ട് പ്രയോജനം ഉണ്ടാകുമോ. സാജൻ സാറിൻ്റെ ടീമും ഇത് നോക്കിയതാ.
അവർ ബാങ്ക് റോഡിന് അടുത്തുള്ള ഫൂട്ടേജ്സ് മാത്രമേ നോക്കി കാണു. ഇതിൽ അതിനടുത്തുള്ള രണ്ട് മൂന്ന് വീടുകളിൽ വച്ച CCTV ഫൂട്ടേജ്സ് കൂടി ഇല്ലെ?
ആ അതും കൂടി ഉണ്ട്.
അനി പെൻഡ്രൈവ് സ്റ്റേഷനിലെ വലിയ LCD സ്ക്രീനിൽ കണക്ട് ചെയ്ത് ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി.
അപ്പോഴേക്ക് ലേഖയും ഷെറിനും അങ്ങോട്ടേക്ക് വന്ന് അവരുടെ കൂടെ ജോയിൻ ചെയ്തിരുന്നു.
♥♥♥സൂപ്പർ ആയിരുന്നു ♥♥♥
Tanq bro
Dear Nice Story,
If you don’t mind I saw a progress in number of pages. That’s a good sign.
Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
What’s the secret behind Ani.
Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.
Tanx ബ്രോ
പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???
???
,????
?
????
ബാക്കി ഉടനെ കാണുവോ
കിടിലൻ സസ്പെൻസ് ത്രില്ലെർ……….
Eagerly waiting for next part……..
❤❤❤❤❤❤
Tanq bro??????
Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤
Tanq bro, ???
❤️❤️❤️
Tanq,???
♥️
Tanq,???
❤
Tanq