കർമ 7 [Vyshu] 273

തോന്നിയതോടെ ഞങ്ങളും കളത്തിലിറങ്ങി കുറച്ച് പണിപെട്ടാണ് ആ ആറ് പേരെയും തല്ലിയോടിച്ചത്. സത്യത്തിൽ അവർ ആന്റണിയെയും സുബാഷിനെയും കൊന്നിരുന്നെങ്കിൽ സ്വഭാവികമായും ആ കുറ്റം ഞങ്ങളുടെ പെടലിക്ക് വീണേനെ എന്ന തോന്നല് കൊണ്ടാണ് ആ ഹവാല ടീമിന് നേരെ ഞങ്ങൾ തിരിഞ്ഞത്.അവർ കാറിൽ കയറി രക്ഷപ്പെടുമ്പോഴേക്ക് ആന്റണിയുടെയും സുബാഷിന്റെയും ബോധം പോയിരുന്നു. ആന്റണിക്കരികിലായി കിടന്ന ബാഗിൽ നിറയെ പണമായിരുന്നു. അതിന് വേണ്ടിയായിരുന്നു ആ അറ്റാക്. സുബാഷിന് തലക്ക് ഒരു ചെറിയ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ അവസരം ഞങ്ങൾ വിനിയോഗിച്ചു ആ പണം അടങ്ങിയ ബാഗും സുബാഷിനെയും ഞങ്ങൾ കടത്തി. അവന് മാത്രം അറിയുന്ന ചില രഹസ്യങ്ങൾ എനിക്ക് അറിയണമായിരുന്നു അതിന് കൂടി വേണ്ടിയാണ് അവനെ അങ്ങ് പൊക്കിയത്. അതേതായാലും ഫലം കണ്ടു. വേട്ടപ്പട്ടി ക്രിസ്റ്റീഫറിലേക്കുള്ള വഴി സുഭാഷ് കാട്ടി തന്നു. പരോളിൽ ഇറങ്ങിയ ക്രിസ്റ്റീഫർ കൂട്ടാളികളുടെ മരണ വിവരം മനസ്സിലാക്കി ഒളിവിൽ പോയി ഒരുപാട് അന്വേഷിച്ചിട്ടും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സുബാഷിനെ ഇരയായി കോർത്തപ്പോൾ അവനെ കിട്ടി. നൽകാവുന്നതിന്റെ പരമാവധി നൽകിയാണ് അവനെ ഞങ്ങൾ പറഞ്ഞയച്ചത്. അത് ഓർത്തതോടെ ആ സ്ത്രീയുടെ മുഖത്ത് ഒരു ചിരി വിടർന്നു. ഒടുവിൽ അതൊരു കൊലച്ചിരിയായി മാറി…….

………………………..

പിറ്റേന്ന് ഒരിക്കൽകൂടി സുഭാഷിൻ്റെ വീട്ടിലേക്ക് കയറുമ്പോൾ അനിയുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു സുബാഷേട്ടൻ്റെ പഴയ കാല ചരിത്രം കൂടുതൽ മനസ്സിലാക്കണം, അതിന് സുബാഷേട്ടൻ്റെ കൂടുതൽ ഡയറി കുറിപ്പുകൾ കണ്ടെത്തണം.

ഒന്ന് രണ്ടെണ്ണം മിസ്സ് ആയെങ്കിലും si ജോലിയിൽ കയറിയത് മുതലുള്ള ഡയറികൾ കലക്‌റ്റ് ചെയ്ത് കാറിൽ കയറുമ്പോൾ ആണ് ഹരിപ്രസാദ് വിളിക്കുന്നത്.

ഹരി എന്തായി? അന്വേഷിച്ചോ?

ആ കിട്ടി. കൊല്ലപ്പെട്ടത് ഒരു ഗുണ്ടയാണ്. പേര് കൃസ്റ്റിഫർ. ജയിലിൽ നിന്നും ഈ അടുത്ത് ഇറങ്ങിയതെ ഉള്ളൂ. നമ്മുടെ ആൻ്റണി സാറിൻ്റെ സംശയത്തിൻ്റെ അടിസ്ഥനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ആളെ പെട്ടെന്ന് ഐഡൻ്റിഫൈ ചെയ്തത്.

ആൻ്റണി സാർ ഇത്ര വേഗം റീ ജോയിൻ ചെയ്തൊ.

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. ???

  4. ?

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

  7. ❤️❤️❤️

Comments are closed.