അക്ക..ചെയ്ത് പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ആണോ എന്നറിയില്ല അവിടത്തെ ഓർഫനേജിലേക്ക് മാസം തോറും മുടങ്ങാതെ നല്ലൊരു തുക അയാൾ എത്തിക്കുന്നുണ്ട്.
കബനി ഇപ്പോൾ നീ എന്ത് പറയുന്നു?
വേണ്ട അക്ക… അക്ക പറഞ്ഞതാണ് ശെരി. നമ്മുടെ ലക്ഷ്യം പൂർത്തീകരിച്ചതിന് ശേഷം നമുക്ക് അയാളെ വെറുതേ വിടാം.
അക്ക ആ പണമടങ്ങിയ ബാഗ് എന്ത് ചെയ്യണം?
കോളനിയിലെ വീട്ടിൽ നിന്നും കബനിയും സതിയും കോഴിക്കോടേക്ക് പുറപ്പെടാൻ നേരമാണ് അത് ചോദിച്ചത്.
ഞാൻ പറയാം അത് വരെ ഒന്നും ചെയ്യേണ്ട.
ടോയോട്ട ഇന്നോവയിൽ അവർ രണ്ട് പേരും കയറി പോകുന്നതും നോക്കി ആ സ്ത്രീ ചിന്തയിൽ ആണ്ടു.
രണ്ടാഴ്ച്ചക്ക് മുമ്പ് പോലീസ് അന്വേഷണം ശെരിയായ ദിശയിൽ ആണെന്ന് മനസ്സിലാക്കിയതോടെ ഏത് വിധേനയും അവരുടെ അന്വേഷണം അവസാനിപ്പിക്കാൻ അവരെ ഫോളോ ചെയ്യുമ്പോൾ ആണ് അപ്രതീക്ഷിതമായി ഒരവസരം വീണ് കിട്ടുന്നത്. ഒരു ഹവാലാ ടീമിന്റെ പിറകെ തിരിച്ച ആന്റണിയുടെയെയും സുബാഷിന്റെയും പിറകെ ഞങ്ങളും ഉണ്ടായിരുന്നു. ബാങ്ക് റോഡിൽ വച്ച് അവരുടെ സ്വിഫ്റ്റ് കാറിന് കുറുകെ ജീപ്പ് നിർത്തിയശേഷം ആന്റണി കാറിനരികിലേക്ക് പോയി അതിൽ ഉണ്ടായിരുന്നവരോട് ഒരു അഞ്ചു മിനിറ്റോളം സംസാരിച്ചു. ഈ സമയം ഞങ്ങൾ കുറച്ച് പിന്നിലായി ഞങ്ങളുടെ കാറിൽ ഇതെല്ലാം വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.
സംസാരത്തിന് ശേഷം ആന്റണി കാറിൽ നിന്ന് ഒരു വലിയ ബാഗും എടുത്ത് തിരികെ ജീപ്പിനരികിലേക്ക് നടന്നടുക്കുമ്പോൾ കാറിൽ നിന്നും രണ്ട് പേർ പുറത്തിറങ്ങി ആന്റണിയെ തടയാൻ ശ്രെമിച്ചതും അതിൽ ഒരുത്തനെ ആന്റണി ചവിട്ടി വീഴ്ത്തി. തുടർന്ന് കാറിൽ നിന്ന് നാലോളം വരുന്നവർ ആയുധങ്ങളുമായി ഇറങ്ങി ആന്റണിയെ നേരിട്ടു അപ്പോഴേക്ക് സുഭാഷ് ജീപ്പിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അവർ സുബാഷിനെയും ആക്രമിച്ചു. ഒരു ഘട്ടത്തിൽ അവർ കൂടുതൽ അക്രമകാരികൾ ആവുകയും സുബാഷിനെയും ആന്റണിയെയും വധിച്ചേക്കും എന്ന്
♥♥♥സൂപ്പർ ആയിരുന്നു ♥♥♥
Tanq bro
Dear Nice Story,
If you don’t mind I saw a progress in number of pages. That’s a good sign.
Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
What’s the secret behind Ani.
Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.
Tanx ബ്രോ
പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???
???
,????
?
????
ബാക്കി ഉടനെ കാണുവോ
കിടിലൻ സസ്പെൻസ് ത്രില്ലെർ……….
Eagerly waiting for next part……..
❤❤❤❤❤❤
Tanq bro??????
Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤
Tanq bro, ???
❤️❤️❤️
Tanq,???
♥️
Tanq,???
❤
Tanq