നമുക്കാദ്യം സുബാഷേട്ടന്റെ വീട്ടില്‍ നിന്ന് തുടങ്ങാം……..
എനിക്ക് അവർ അന്വേഷിച്ചിരുന്നു കേസിന്റെ ഡീറ്റൈൽസ് വേണം. അത് സുഭാഷേട്ടന്റെ വീട്ടിൽ ഉണ്ടാകും.
……………………………………
വലിയങ്ങാടിക്കടുത്തുള്ള ഒഴിഞ്ഞ ഒരു കോഫീ ഷോപ്പിൽ ഇരുന്ന് കൊണ്ടാണ് അനി ലേഖയുടെ സാനിധ്യത്തിൽ ഹരിയോടും ഷെറിനോടും കാര്യങ്ങൾ പറയുന്നത്. സുബാഷേട്ടന്റെ മിസ്സിങ്ങ് കേസിനെ പറ്റി അന്വേഷണം രഹസ്യമാക്കി വയ്ക്കാമെന്ന ഉറപ്പിൽ അവർ നേരെ പോയത് സുബാഷിന്റെ വീട്ടിലേക്കാണ്.
സുബാഷേട്ടന്റെ വീട്ടില്‍ നിന്നും ലഭിച്ച ലാപ്ടോപ്പില്‍ നിന്നും അനിക്ക് അവര്‍ അന്വേഷിച്ചു വരുന്ന കേസിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉല്പടെയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു.
കൂടാതെ സുബാഷേട്ടന്റെ ഡയറിയും.
…………………………..
അന്ന് രാത്രി തന്റെ കട്ടിലിൽ ചാരി ഇരുന്ന് കൊണ്ട് സുബാഷിന്റെ ഡയറിയുടെ താളുകൾ മറിച്ച് നോക്കുകയായിരുന്നു അനി. കഴിഞ്ഞ പത്ത് മാസത്തെ കാര്യങ്ങൾ ആ ഡയറിയിൽ ഉണ്ട്. അതിൽ കഴിഞ്ഞ ഒരു മാസത്തെ കുറിപ്പുകളിലേക്ക് അവന്റെ ശ്രദ്ധ മാറി. അതിൽ നിന്ന് സുബാഷേട്ടന്‍ നിലവിലെ കേസുമായി ഒരു അവിശുദ്ധ ബന്ധം നിലനിന്നിരുന്നു എന്ന് അവന് ബോധ്യമായി. അത് അനിക്ക് പുതിയൊരു അറിവായിരുന്നു.
സുബാഷേട്ടന്‍ ഇങ്ങനൊരു മുഖം കൂടി ഉണ്ടായിരുന്നോ???
കൂടുതൽ പേജുകളിലേക്ക് വായന നീണ്ടതോടെ കല്യാണത്തിന് മുമ്പ് സുബാഷേട്ടൻറെ കൈകളിൽ അഴിമതിയുടെ കറ പുരണ്ടിരുന്നതിന്റെ ചിത്രം അനിക്ക് കൂടുതൽ വ്യക്തമായി.
അന്ന് ചെയ്ത് പോയ കാര്യങ്ങളിൽ ഇന്ന് പശ്ചാതപിക്കുന്നത് കൊണ്ടായിരിക്കും എന്നത്തേയും കുറിപ്പുകളിൽ ആ കാര്യങ്ങൾ വീണ്ടും വീണ്ടും കയറി വരുന്നത്…..
ഇനി അവർ സുബാഷേട്ടനെ ഇല്ലാതാക്കി കാണുമോ?
ആ ഡയറി വായിച്ചതോടെ അനിയുടെ ഉള്ളിൽ ഭയം കൂടി കൂടി വരികയായിരുന്നു.
സുബാഷിനെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുന്നതായി അവന് തോന്നി.
ഈ സമയമാണ് അനിയുടെ ഫോണിലേക്ക് ലേഖ വിളിക്കുന്നത്.
ഹലോ അനി ഒരു ഹോട് ന്യൂസ് ഉണ്ട്.
♥♥♥സൂപ്പർ ആയിരുന്നു ♥♥♥
Tanq bro
Dear Nice Story,
If you don’t mind I saw a progress in number of pages. That’s a good sign.
Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
What’s the secret behind Ani.
Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.
Tanx ബ്രോ
പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???
???
,????
?
????
ബാക്കി ഉടനെ കാണുവോ
കിടിലൻ സസ്പെൻസ് ത്രില്ലെർ……….
Eagerly waiting for next part……..
❤❤❤❤❤❤
Tanq bro??????
Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤
Tanq bro, ???
❤️❤️❤️
Tanq,???
♥️
Tanq,???
❤
Tanq